Image

ഇന്ത്യയില്‍ തിങ്കാഴ്ചത്തെ കോവിഡ് രോഗികള്‍ 3.2 ലക്ഷം; ആകെ മരണം രണ്ടരലക്ഷം പിന്നിട്ടു

Published on 10 May, 2021
ഇന്ത്യയില്‍ തിങ്കാഴ്ചത്തെ കോവിഡ് രോഗികള്‍ 3.2 ലക്ഷം; ആകെ മരണം രണ്ടരലക്ഷം പിന്നിട്ടു


ന്യൂഡല്‍ഹി: രാജ്യത്ത് തിങ്കളാഴ്ച 329,517 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 3,879 പേര്‍ മരണമടഞ്ഞു. ഇതുവരെ 22,991,927 പേര്‍ രോഗികളായി. ആകെ 250,025 പേര്‍ മരിച്ചു. 19,021,207 പേര്‍ രോഗമുക്തരായി. 3,720,695 പേര്‍ ചികിത്സയിലുണ്ട്. 

അമേരിക്കയില്‍ 33,492,474 പേര്‍ക്ക് കോവിഡ് ബാധിച്ചു. 596,003 മരിച്ചു. ബ്രസീലില്‍ 15,184,790 പേര്‍ക്ക് കോവിഡ് ബാധിച്ചു. 422,418 പേര്‍ മരിച്ചു. ഫ്രാന്‍സില്‍ 5,780,379 രോഗബാധിതരും 106,684 രോഗവും റിപ്പോര്‍ട്ട് ചെയ്യുന്നു. തുര്‍ക്കിയില്‍ 5,044,936 രോഗികളും 43,311 മരണവുമുണ്ടായി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക