Image

ന്യു യോര്‍ക്കില്‍ പുത്രന്‍ അമ്മയെ കഴുത്തു ഞെരിച്ചു കൊന്നു

Published on 08 May, 2021
ന്യു യോര്‍ക്കില്‍ പുത്രന്‍ അമ്മയെ കഴുത്തു ഞെരിച്ചു കൊന്നു

ന്യു യോര്‍ക്ക്: ക്വീന്‍സ് വില്ലേജില്‍ വിഞ്ചെസ്റ്റെര്‍ ബുലവാര്‍ഡില്‍ താമസിക്കുന്ന സരോജ് ശര്‍മ്മ, 65, കഴുത്തു  ഞെരിച്ചു കൊല്ലപ്പെട്ടു. 28 വയസുള്ള പുത്രനെ അറസ്റ്റ് ചെയ്തു. ലൈംഗികമായും ആക്രമിച്ചിരുന്നുവെന്ന്  പോലീസ് പറയുന്നു 

 അയാള്‍ക്ക് മാനസിക് പ്രശ്‌നങ്ങളുണ്ടെന്ന് അയല്ക്കാര്‍ പറഞ്ഞു. ശനിയാഴ്ച രാവിലെയാണു സംഭവം. മരുന്നുകള്‍ ഒക്കെ ശരിയായി കഴിച്ചാല്‍ ഒരു ഉറുമ്പിനെ പോലും ദ്രോഹിക്കുന്ന ആളല്ല മകനെന്നും അയല്ക്കാര്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക