-->

America

റിട്ടയേര്‍ഡ് ഇന്‍സ്‌പെക്ടര്‍ ഇടിക്കുള ഡാനിയല്‍ ന്യൂയോര്‍ക്കില്‍ അന്തരിച്ചു

പി.പി.ചെറിയാന്‍

Published

on

 ന്യൂയോര്‍ക്ക്: റിട്ടയേര്‍ഡ് സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്‌സ് ഇന്‍സ്‌പെക്ടര്‍  പുനലൂര്‍ ഇളമ്പല്‍ , കിഴക്കെ വിളയില്‍ ഇടിക്കുള ഡാനിയല്‍ (98)  അമേരിക്കയില്‍  ലോങ്ങ് ഐലന്‍ഡില്‍ അന്തരിച്ചു.  സംസ്‌കാരം ബുധനാഴ്ച ലോങ്ങ് ഐലന്‍ഡ് ക്രിസ്ത്യന്‍ സെമിത്തേരിയില്‍.

 രണ്ടാം ലോക  മഹായുദ്ധകാലത്ത് ഇന്ത്യന്‍ ആര്‍മിയില്‍ 28 വര്‍ഷം സേവനമനുഷ്ഠിച്ചു.
 പിന്നീട് സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്‌സില്‍ ഇന്‍സ്‌പെക്ടര്‍  ആയിരുന്നു.
ലോങ്ങ് ഐലന്‍ഡ് ബ്രദറണ്‍ സഭയുടെ ശുശ്രൂഷകനും ഉപദേഷ്ടാവും ആയിരുന്നു.

 ഭാര്യ: മറിയാമ്മ യോഹന്നാന്‍.
മക്കള്‍: ജോണ്‍സണ്‍ ഡാനിയേല്‍ FIBA യുടെ മുന്‍ പ്രസിഡന്റും, ഇപ്പോഴത്തെ കമ്മറ്റി മെമ്പര്‍ ,  വത്സ ജോണ്‍സണ്‍, പരേതനായ ജോയി.

 മരുമക്കള്‍: സൂസന്‍, ജോണ്‍സണ്‍ (എല്ലാവരും യു.എസ്.എ).

Viewing:                     May 11 at 5.00 -9.00 pm at Maloney's family funeral home.
Homegoing service:  May 12 at 9.00 am and interment at pine lawn memorial park.

കൂടുതല്‍ വിവരങ്ങള്‍ക്കു
ജോസഫ് വര്ഗീസ് Cell: 678 642 3447,Fax: 678 814 0489



Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ന്യുയോർക്കിലെ കോവിഡ് അടിയന്തരാവസ്ഥ അവസാനിച്ചു; അമേരിക്കക്കാരുടെ ആയുർദൈർഘ്യം കുറയുന്നു

വാക്‌സിനുകള്‍ എടുക്കാന്‍ മടിക്കുന്നവര്‍ വായിക്കുക (ജോര്‍ജ് തുമ്പയില്‍)

ജേക്കബ് സി. കോശി (75) നിര്യാതനായി

ജനുവരി ആറിലെ ക്യാപ്പിറ്റോള്‍ കലാപം: ആദ്യ വിധി

കിരണ്‍ അഹൂജയുടെ നിയമനം സെനറ്റ് അംഗീകരിച്ചു

പാസഡീന മലയാളീ അസ്സോസിയേഷന്‍ 2021 പിക്‌നിക് അവിസ്മരണീയമായി

കേരള അസോസിയേഷന്‍ ഓഫ് ഡാളസ് കേരളത്തിനു കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനത്തിന് സഹായം നല്‍കി

'സസ്‌നേഹം ഇ സന്തോഷ് കുമാര്‍ ' ഇ. സന്തോഷ്‌കുമാറുമായി സൂം സാഹിത്യസല്ലാപം

അമേരിക്ക റീജിയണ്‍ പ്രവാസി മലയാളീ ഫെഡറേഷന്‍ നവജീവന്‍ സെന്ററിന് സഹായധനം കൈമാറി

പ്രൊഫ എം. ടി. ആന്റണിയുടെ 'തെരെഞ്ഞെടുത്ത രചനകൾ' സർഗ്ഗവേദിയിൽ പ്രകാശനം ചെയ്തു

ദേശീയ ഓണാഘോഷത്തിന് ഫിലഡല്‍ഫിയയില്‍ ശനിയാഴ്ച്ച കളിപ്പന്തുരുളുന്നു

കിറ്റെക്‌സിനോടനുള്ള ഈ കളി ഇവിടെ ചെലവാകില്ല പി.ടി. തോമാച്ചാ (നര്‍മ്മ ഭാവന: സാം നിലമ്പള്ളില്‍)

ഫോമയുടെ ഭരണഘടനയും ചട്ടങ്ങളും കാലാനുസൃതമായി ഭേദഗതി ചെയ്യുന്നു

മാപ്പിൽ സംഘടനാ വിരുദ്ധ പ്രവർത്തനം നടത്തുന്നവർക്കെതിരെ നടപടി: ഷാലു പുന്നൂസ്,  പ്രസിഡന്റ്  

ചൈനയുടെ വാക്സിൻ യഥാർത്ഥത്തിൽ ഫലപ്രദമോ?

ആശയങ്ങളെ അതിരു തിരിച്ചു കണ്ട എഴുത്തുകാരൻ പ്രൊഫ. എം ടി ആന്റണി (സുധീർ പണിക്കവീട്ടിൽ)

കാര്‍ട്ടൂണ്‍ (സിംസണ്‍)

ന്യു യോർക്ക് സിറ്റി മേയർ: ആഡംസ് മുന്നിൽ; യാംഗ്‌ പിന്മാറി; അന്തിമ ഫലം അടുത്ത മാസം മാത്രം

വിസ്മയയുടെ മരണം ചര്‍ച്ചയാക്കുന്നവര്‍ മലയാളിയുടെ സ്ത്രീ വിരുദ്ധത കാണുന്നതേയില്ല (വെള്ളാശേരി ജോസഫ്)

വാക്‌സിന്‍ സ്വീകരിച്ചവരില്‍ 4000 പേര്‍ക്ക് കോവിഡ് - 19 സ്ഥിരീകരിച്ചതായി മാസ്സച്യുസെറ്റ്‌സ് ഡിപിഎച്ച്

ന്യൂയോര്‍ക്ക് സിറ്റി പബ്ലിക്ക് അഡ്വക്കറ്റായി ഡോ. ദേവി നമ്പ്യാപറമ്പിലിന് എതിരില്ല

പ്രസിഡന്റ് ബൈഡനെ വധിക്കുമെന്ന ഭീഷണി: അറസ്ററ്

പ്രവാസി മലയാളി ഫെഡറേഷന്‍ അന്താരാഷ്ട്ര യോഗാദിനം ആചരിച്ചു

ഇന്ത്യാ പ്രസ് ക്ലബ് നോര്‍ത്ത് ടെക്‌സാസ് ചാപ്റ്റര്‍ സെമിനാര്‍ ജൂലൈ 3 ന്

ഹൂസ്റ്റണ്‍ എക്യൂമെനിക്കല്‍ കമ്മ്യൂണിറ്റി 40 - ന്റെ നിറവില്‍ - ആഘോഷ പരിപാടികളുടെ ഉത്ഘാടനം ഞായറാഴ്ച.

ന്യു യോര്‍ക്ക് സിറ്റി കൗണ്‍സിലില്‍ ഇത്തവണ ഇന്ത്യാക്കാര്‍ ഉറപ്പായി

ലെസ്‌ലിന്‍ വില്‍സണ് യാത്രാമൊഴി

മയക്കുമരുന്നു കേസിൽ ഇന്ത്യാക്കാരടക്കം നിരവധി പേരെ കാനഡ അറസ്റ്റ് ചെയ്തു

ഫിലാഡല്‍ഫിയ സീറോമലബാര്‍ പള്ളിയില്‍ സി.സി.ഡി ഗ്രാജുവേറ്റ്‌സിനെ ആദരിച്ചു

കെ.എച്ച്.എന്‍.എ ഗ്ലോബല്‍ കണ്‍വെന്‍ഷന്‍ 2021 ഡിസംബര്‍ 30ന്; മെഗാ തിരുവാതിരയും പഴയിടത്തിന്റെ സദ്യയും

View More