Image

കര്‍ണാടകയില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ ; രണ്ടാഴ്ച അടച്ചിടും

Published on 07 May, 2021
കര്‍ണാടകയില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ ; രണ്ടാഴ്ച അടച്ചിടും


ബെംഗളൂരു: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കര്‍ണാടക സര്‍ക്കാര്‍ 14 ദിവസത്തെ സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. മേയ് 10 മുതല്‍ 24 വരെയാണ് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയത്. സംസ്ഥാനത്തെ സാഹചര്യം അതീവ ഗുരുതരമാണെന്ന് മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ വ്യക്തമാക്കി. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 592 പേരാണ് കര്‍ണാടകയില്‍ കോവിഡ്. ബാധിച്ച് മരിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക