Image

നടി അഭിലാഷാ പാട്ടീല്‍ കോവിഡ് ബാധിച്ച് മരിച്ചു

Published on 06 May, 2021
നടി അഭിലാഷാ പാട്ടീല്‍ കോവിഡ് ബാധിച്ച് മരിച്ചു

മുംബൈ: നടി അഭിലാഷ പാട്ടില്‍ (40) കോവിഡ് ബാധിച്ച് മരിച്ചു. ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകളെ തുടര്‍ന്ന് മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. പിന്നീട് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. മറാത്തി, ഭോജ് പുരി ചിത്രങ്ങളിലൂടെയാണ് അഭിലാഷ ശ്രദ്ധനേടുന്നത്. പിന്നീട് ബോളിവുഡില്‍ സുശാന്ത് സിംഗ് രജ്പുതിനൊപ്പം ഛിഛോരെ, ബദ്രീനാഥ് കീ ദുല്‍ഹനിയാ, ഗുഡ് ന്യൂസ് തുടങ്ങിയ ചിത്രങ്ങളില്‍ വേഷമിട്ടു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക