-->

news-updates

ബില്‍ ഗേറ്റ്‌സ് പഴയ കാമുകിയുമായി ബന്ധം തുടര്‍ന്നതും കാരണം

Published

on

ബില്‍ ഗേറ്റ്‌സ്, കൊച്ചു കള്ളന്‍, വിവഹത്തിനു ശേഷവും മുന്‍ കാമുകിയുമൊത്ത് യാത്ര നടത്തിയിരുന്നു. വിവാഹത്തിന്റെ ഒരു വ്യവസ്ഥ ഇതായിരുന്നുവത്രെ. ചുരുക്കത്തില്‍ ഭാര്യ അറിഞ്ഞായിരുന്നു.

ഗേറ്റ്‌സിനേക്കള്‍ അഞ്ച് വയസ് കൂടുതലുള്ള (ഇപ്പോള്‍ 70) ടെക്‌നോക്രാറ്റായആന്‍ വിന്‍ബ്ലാഡ് അയിരുന്നു കാമുകി. 1984 മുതല്‍ തുടങ്ങിയതാണ് ഈ ബന്ധം. മെലിന്ദയെ വിവാഹം ചെയ്യാന്‍ അവരോട് ഗേറ്റ്‌സ് അനുമതിയും വാങ്ങി. വളരെ ബുദ്ധിമതിയാണ് മെലിന്ദ എന്ന് ആന്‍ പറഞ്ഞിരുന്നു.

ഈ ബന്ധത്തെപറ്റി ഗേറ്റ്‌സും ആനും നേരത്തെയും പരസ്യമായി പറഞ്ഞിട്ടുണ്ട്. വരഷത്തിലൊരിക്കല്‍ സൗത്ത് കരലിനയില്‍ ആളില്ലാത്ത സ്ഥല്ത്ത് ഇരുവരും ഒത്തുകൂടും.

ഇരുവരും പരിചയപ്പെടുന്ന കാലത്ത് ഗേറ്റ്‌സിനേക്കാള്‍ പണക്കാരി ആന്‍ ആയിരുന്നുവത്രെ. അന്ന് ചെലവെല്ലാം ചെയ്യുന്നത് ആന്‍ ആണ്.

അന്ന് തന്റെ കമ്പനി 500 മില്യന്‍ മൂല്യം കൈവരിക്കണം എന്നാതായിരുന്ന് ഗേറ്റ്‌സിന്റെ മോഹം. കമ്പ്യൂട്ടര്‍ രംഗത്ത് അത്രയുമൊക്കെ പണം ഉണ്ടൊ എന്നായിരുന്നു ആനിന്റെ സംശയം.

എന്തായാലും ഗേറ്റ്‌സ് പിന്നീട് വളരെ കാലം ലോകത്തിലെ ഏറ്റവും വലിയ പണക്കാരനായി. ഇപ്പോള്‍ രണ്ടാമനും. കുറഞ്ഞത് 130 ബില്യന്‍ സ്വത്ത്.

സ്വത്ത് സംബന്ധിച്ച് മെലിന്ദയുമായി വിവാഹത്തിനു മുന്‍പ് കരാര്‍ ഇല്ലായിരുന്നുവെന്നാണു ഇപ്പോള്‍ അറിയുന്നത്. എങ്കില്‍ പാതി സ്വത്ത് മെലിന്ദക്ക് കിട്ടും. ഏറ്റവും വലിയ പണക്കാരി എന്ന ബഹുമതി മെലിന്ദക്കാകും.ഇപ്പോഴത് ആമസോണിന്റെ ജെഫ് ബെസൊസിന്റെ മുന്‍ ഭാര്യ മകെന്‍സി സ്‌കോട്ടിനാണ്-34 ബില്യന്‍

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

താടിയ്ക്ക് മാസ്ക് വയ്ക്കുന്ന പ്രബുദ്ധ കേരളം

ഡൽഹിയിലെ നരകയാതനയും കേരളത്തിലെ മികവും പങ്കു വയ്ക്കുന്ന കുറിപ്പ്

കോവിഡിന് പുതിയ മരുന്ന് : ഇന്ത്യയില്‍ അനുമതി

വരാനിരിക്കുന്നത് സാമ്പത്തിക പ്രതിസന്ധി; യു.ഡി.എഫ്. നിരാശപ്പെടേണ്ട (വെള്ളാശേരി ജോസഫ് )

നിയന്ത്രണം നഷ്ടമായ ചൈനീസ് റോക്കറ്റ് രണ്ടു ദിവസത്തിനുള്ളില്‍ ഭൂമിയില്‍ പതിക്കുമെന്ന് വിദഗ്ധര്‍

പ്രേക്ഷകയോട് ഏഷ്യാനെറ്റ് ജീവനക്കാരിയുടെ മറുപടി ശരിയോ?(ജോബിന്‍സ് തോമസ് )

കോവിഡിനെതിരെ ഗോമൂത്ര ഔഷധവുമായി ബിജെപി എംഎല്‍എ

കൊറോണ വൈറസിന്റെ ഇന്ത്യന്‍ വകഭേദത്തിന് വീണ്ടും ജനിതക മാറ്റം

പേടിക്കേണ്ടാ വാട്‌സാപ്പ് മെയ് 15 ന് ശേഷവും ഉപയോഗിക്കാം

സംസ്ഥാന പാര്‍ട്ടി പദവി : ജോസഫിന്റെ നീക്കങ്ങള്‍ ഇങ്ങനെ

ദീപം തെളിച്ച് രാജഗോപാലും ; വിവാദം

അവസാന നാളുകളിലും വിസ്മയമായി മാര്‍ ക്രിസോസ്റ്റം

ആരും പട്ടിണി കിടക്കില്ല ; ഇത് കേരള സര്‍ക്കാരിന്റെ ഉറപ്പ്

മഹാമാരിക്കിടയില്‍ ആശ്വാസക്കുളിര്‍ക്കാറ്റായി ഫ്രാന്‍സീസ് പാപ്പായുടെ സന്ദേശം

മന്ത്രിസ്ഥാനങ്ങള്‍ : സിപിഎമ്മിനും സിപിഐയ്ക്കും നഷ്ടസാധ്യത

പ്രവാസികളെ പിഴിയുന്നതിനെപ്പറ്റി വലിയ മെത്രാപോലീത്ത പറഞ്ഞത് 

വലിയ ഇടയന് യാത്രാമൊഴി-ചിത്രങ്ങൾ

ക്രിസോസ്റ്റം പിതാവിന്റെ കൂടെ ഇത്തിരി നേരം (ടോമി ഈപ്പൻ വാളക്കുഴി)

ചിന്ത ബാക്കിയാക്കി ചിരി മറഞ്ഞു (ജോബി ബേബി,കുവൈറ്റ്‌)

വലിയ ഇടയന് യാത്രാമൊഴി; മാര്‍ ക്രിസോസ്റ്റത്തിന്‍റെ സംസ്‌ക്കാര ചടങ്ങുകള്‍ പൂര്‍ത്തിയായി

രാഷ്ട്രീയ മാന്യതയുടെ കാഞ്ഞിരപ്പള്ളി മോഡല്‍ (ജോബിന്‍സ് തോമസ് )

ബിജെപിയുടെ അക്കൗണ്ട് പൂട്ടിച്ചതാര് ? തര്‍ക്കം മുറുകുമ്പോള്‍ (ജോബിന്‍സ് തോമസ്)

മനുഷ്യനന്മയുടെ ചിരിയാഴങ്ങൾ (അനിൽ പെണ്ണുക്കര)

കോവിഡ് വ്യാപനം; ജനങ്ങള്‍ മാനസികമായി കടുത്ത നിരാശയിലെന്ന് റിപ്പോര്‍ട്ട്

ഇന്ത്യയില്‍ സമ്പൂര്‍ണ്ണ അടച്ചിടീല്‍ അനിവാര്യമോ(ജോബിന്‍സ് തോമസ്)

രണ്ടാം വരവില്‍ ക്യാപ്റ്റനെത്തുന്നത് പുതുമുഖ പടയുമായി(ജോബിന്‍സ് തോമസ്)

വീഴ്ച്ചയ്ക്ക് ശേഷം ആശാന് പറയാനുള്ളത്(ജോബിന്‍സ് തോമസ്)

ഒരു മുഴം മുമ്പേ എറിഞ്ഞ് ജോസഫ്(ജോബിന്‍സ് തോമസ്)

ഇനിയെങ്കിലും മാറി ചിന്തിക്കൂ കോണ്‍ഗ്രസേ(ജോബിന്‍സ് തോമസ്)

കോട്ടയം ജില്ലയില്‍ ബിജെപി നേതൃത്വം മറുപടി പറയേണ്ടിവരും; വോട്ടില്‍ കനത്ത ഇടിവ്(ജോബിന്‍സ് തോമസ്)

View More