Image

വെണ്ണികുളം സ്വദേശി സൗദി അറേബ്യയിൽ ജിദ്ദയിൽ നിര്യാതനായി

Published on 30 April, 2021
വെണ്ണികുളം സ്വദേശി സൗദി അറേബ്യയിൽ ജിദ്ദയിൽ നിര്യാതനായി
സൗദി അറേബ്യ - വെണ്ണിക്കുളം  പടു തോട്. പാനലിക്കുഴിയിൽ പരേതനായ പി. സി ജോർജ്ന്റെ മകന്‍ വറുഗീസ് ജോർജ്  ( 54- അനി) സൗദി അറേബ്യയിൽ ജിദ്ദയിൽ ഹൃദയാഘാതം മൂലം നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ പൊന്നമ്മ , മകൻ - അഖിൽ വറുഗീസ് ജോർജ് ( മുംബൈ )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക