Image

വെയില്‍ ജൂണ്‍ -4ന് പ്രദര്‍ശനത്തിനെത്തും

Published on 22 April, 2021
വെയില്‍ ജൂണ്‍ -4ന് പ്രദര്‍ശനത്തിനെത്തും
നവാഗതനായ ശരത് മേനോന്റെ തിരക്കഥയിലും, സംവിധാനത്തിലും ഒരുക്കിയ, ഷെയ്ന്‍ നിഗം നായകനാകുന്ന വെയില്‍ ജൂണ്‍ 4-ന് പ്രദര്‍ശനത്തിനെത്തും. 

നിര്‍മ്മാതാവ് ഗുഡ് വില്‍ ജോബി ജോര്‍ജും, ഷെയ്ന്‍ നിഗവും തമ്മില്‍ തര്‍ക്കമുണ്ടാവുകയും, വാര്‍ത്താപ്രാധാന്യം നേടുകയും ചെയ്ത ചിത്രമാണ് വെയില്‍. ഛായാഗ്രഹണം – ഷാസ് മുഹമ്മദ്. സംഗീതം – പ്രദീപ്കുമാര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക