Image

കൂട്ടപ്പരിശോധന ഒഴിവാക്കാനാവില്ലെന്ന് ആരോഗ്യമന്ത്രി

Published on 22 April, 2021
കൂട്ടപ്പരിശോധന ഒഴിവാക്കാനാവില്ലെന്ന് ആരോഗ്യമന്ത്രി
കൊവിഡ്‌ കൂട്ടപ്പരിശോധന ഒഴിവാക്കാനാവില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. സംസ്ഥാനം കൊവിഡ്‌ പ്രതിസന്ധിയെ അഭിമുഖീകരിക്കുമ്ബോള്‍ കൂട്ടപരിശോധന പോലുള്ള നടപടികള്‍ ഒഴിവാക്കാനാവില്ലെന്ന് മന്ത്രി പറഞ്ഞു.

ആര്‍ടിപിസിആര്‍ പരിശോധനയക്കു നാല് ദിവസം വരെ സമയമെടുക്കും. പരിശോധന ഫലം എത്തുന്നതുവരെ ആളുകള്‍ സ്വയം ജാഗ്രത പുലര്‍ത്തണം.

വിദേശത്തുപോകുന്നവര്‍ക്കും ശസ്ത്രക്രിയ ആവശ്യമുള്ളവര്‍ക്കും പരിശോധനയില്‍ മുന്‍ഗണന നല്‍കാം. സര്‍ക്കാരിനോട് ആലോചിക്കാതെ ഡോക്ടര്‍മാരുടെ സംഘടന വിമര്‍ശനം ഉയര്‍ത്തിയത് ശരിയല്ലെന്നും അവര്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക