Image

തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ രണ്ട് പേര്‍ക്ക് കൊവിഡ്

Published on 22 April, 2021
തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ രണ്ട് പേര്‍ക്ക് കൊവിഡ്
തിരുവനന്തപുരം: സെന്‍ട്രല്‍ ജയിലില്‍ നടത്തിയ കൊവിഡ് പരിശോധനയില്‍ രണ്ട് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിനും മറ്റൊരു തടവുകാരനായ മണികണ്ഠന്‍ എന്നിവര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക