Image

തൃ​ശൂ​ര്‍ പൂ​ര​ത്തി​ലെ മേ​ള​ക്കാ​ര്‍ക്ക് കൊവിഡ് ​ സ്ഥിരീ​ക​രിച്ചു

Published on 22 April, 2021
തൃ​ശൂ​ര്‍ പൂ​ര​ത്തി​ലെ മേ​ള​ക്കാ​ര്‍ക്ക് കൊവിഡ് ​ സ്ഥിരീ​ക​രിച്ചു
ഗു​രു​വാ​യൂ​ര്‍ ആ​ന​ക്കോ​ട്ട​യി​ലെ ആ​റ് പാ​പ്പാ​ന്മാ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. തൃ​ശൂ​ര്‍ പൂ​ര​ത്തി​ലെ മേ​ള​ക്കാ​രാ​യ ര​ണ്ടു പേ​ര്‍​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.

പൂ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ത്തി​യ കോ​വി​ഡ് പ​രി​ശോ​ധ​ന​യി​ലാ​ണ് രോ​ഗം ക​ണ്ടെ​ത്തി​യ​ത്. രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രെ ക്വാ​റ​ന്‍റൈ​നി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക