-->

VARTHA

കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി കേരളം, 14 ദിവസം റൂം ക്വാറന്റൈന്‍ നിര്‍ബന്ധം

Published

on

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ്-19 ക്വാറന്റൈന്‍ ഐസൊലേഷന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ആരോഗ്യ വകുപ്പ് പുതുക്കി. ലബോറട്ടറി പരിശോധനയിലൂടെ കോവിഡ് സ്ഥിരീകരിച്ച വ്യക്തിയ്ക്ക് ചികിത്സാ മാനദണ്ഡം അനുസരിച്ച് ഡോക്ടറുടെ തീരുമാനപ്രകാരം ചികിത്സ നല്‍കും. മാനദണ്ഡങ്ങള്‍ അനുസരിച്ച് ഡിസ്ചാര്‍ജ് ചെയ്തതിന് ശേഷം 7 ദിവസം വരെ അനാവശ്യ യാത്രകളും സാമൂഹിക ഇടപെടലുകളും ഒഴിവാക്കേണ്ടതാണ്.

പ്രാഥമിക സമ്പര്‍ക്കം വഴി രോഗസാധ്യത കൂടുതലുള്ളവര്‍ വീട്ടിലോ സ്ഥാപനത്തിലോ 14 ദിവസം റൂം ക്വാറന്റൈനില്‍ ഇരിക്കണം.   ലക്ഷണങ്ങള്‍ എന്തെങ്കിലും കണ്ടാല്‍ ദിശ 1056 ലോ തൊട്ടടുത്തുള്ള ആരോഗ്യ പ്രവര്‍ത്തകരെയോ ബന്ധപ്പെടുക. ലക്ഷണങ്ങള്‍ ഒന്നുമില്ലെങ്കില്‍ എട്ടാം ദിവസം ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തുക. ഫലം നെഗറ്റീവ് ആണെങ്കിലും തുടര്‍ന്ന് 7 ദിവസം കൂടി ക്വാറന്റൈന്‍ തുടരേണ്ടതാണ്

രോഗം വരാന്‍ സാധ്യത കുറവുള്ള, പ്രാഥമിക സമ്പര്‍ക്കത്തിലുള്ള ആള്‍ 14 ദിവസം അനാവശ്യ യാത്രകള്‍ ഒഴിവാക്കുകയും മാസ്ക് ധരിക്കുകയും വേണം, കൈകളുടെ ശുചിത്വം, ചുമയക്കുമ്പോഴും തുമ്മുമ്പോഴും ശുചിത്വ മര്യാദകള്‍ പാലിക്കുക തുടങ്ങിയവ കര്‍ശനമായി പാലിക്കുകയും ചെയ്യുക
ന്മ കല്യണം, മറ്റ് ചടങ്ങുകള്‍, ജോലി, സന്ദര്‍ശനങ്ങള്‍ തുടങ്ങിയ സാമൂഹിക ഇടപെടലുകള്‍ ഒഴിവാക്കുക

കേരളത്തിലേക്ക് വരുന്ന അന്തര്‍ദേശീയ യാത്രക്കാര്‍ കേരളത്തില്‍ എത്തുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ മാര്‍ഗനിര്‍ദേശ പ്രകാരം ആര്‍.ടി.പി.സി.ആര്‍. പരിശോധന നടത്തുകയും വീട്ടില്‍ ഐസൊലേഷനില്‍ ഇരിക്കുകയും വേണം. പരിശോധനാഫലം അനുസരിച്ച് ചികിത്സ തേടുക, നെഗറ്റീവ് ആണെങ്കില്‍ ലക്ഷണങ്ങള്‍ ഉണ്ടാകുന്നുണ്ടോയെന്ന് 7 ദിവസം നിരീക്ഷിക്കുക.

ബിസിനസ് ആവശ്യങ്ങള്‍ക്കായി കേരളത്തില്‍ എത്തുന്നവര്‍ ഉള്‍പ്പെടെയുള്ള അന്തര്‍സംസ്ഥാന യാത്രക്കാര്‍ ഇ ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം

കൂടാതെ കഴിഞ്ഞ 48 മണിക്കൂറിനുള്ളിലുള്ള ആര്‍.ടി.പി.സി.ആര്‍. നെഗറ്റീവ് പരിശോധനാഫലം ഹാജരാക്കണം. ആര്‍.ടി.പി.സി.ആര്‍. പരിശോധന നടത്തിയിട്ടില്ലാത്തവര്‍ കേരളത്തില്‍ എത്തിയാലുടന്‍ ആര്‍.ടി.പി.സി.ആര്‍. പരിശോധന നടത്തുകയും ഫലം ലഭിക്കുന്നതുവരെ റൂം ക്വാറന്റൈനില്‍ തുടരുകയും ചെയ്യുക.


Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

എച്ച്1 ബി വിസക്കാരുടെ പങ്കാളികള്‍ക്ക് യു.എസില്‍ തൊഴില്‍ അനുമതി, നിപപാട് അറിയിച്ച് 30 കമ്പനികള്‍

സ്റ്റാറ്റസ് ഇടാന്‍ ലെസന്‍സില്ലാതെ ട്രാക്ടര്‍ ഓടിച്ച യുവാവ് കിണറ്റില്‍വീണ് മരിച്ചു

ഇന്ത്യയില്‍ ശനിയാഴ്ച കോവിഡ് രോഗികള്‍ 3 ലക്ഷത്തില്‍ താഴെ; മരണം 3,895

ഗുസ്തിതാരത്തിന്റെ മരണം: ഗുസ്തി താരം സുശീല്‍ കുമാറിനെതിരെ ജാമ്യമില്ലാ വാറണ്ട്

കോവിഡ് ബാധിതര്‍ക്ക് കുറഞ്ഞ പലിശ നിരക്കില്‍ കെഎസ്എഫ്ഇ വായ്പ അനുവദിക്കുമെന്ന് മുഖ്യമന്ത്രി

മുസ്ലിം സമുദായത്തിനെതിരെ വിദ്വേഷ പരാമര്‍ശം ; പി സി ജോര്‍ജിനെതിരെ പരാതി

കോവിഡ്: ഗായിക അഭയ ഹിരണ്‍മയിയുടെ അച്ഛന്‍ മരിച്ചു

കോവിഡ് ബാധിച്ച നവജാത ശിശു രോഗമുക്തയായി; വെന്റിലേറ്ററില്‍ കഴിഞ്ഞത് 10 ദിവസം

ടൗട്ടെ: വെസ്റ്റേണ്‍ റെയില്‍വേ ട്രെയിനുകള്‍ റദ്ദാക്കി, അഗത്തി വിമാനത്താവളം താല്‍ക്കാലികമായി അടച്ചു

കണ്‍മുന്നില്‍ മരിച്ചുവീണത് 56 പേരാണ്'; അഭയാര്‍ഥി ബോട്ടില്‍നിന്ന് രക്ഷപ്പെട്ട പെണ്‍കുട്ടി പറയുന്നു

ഡല്‍ഹിയില്‍ മോദിക്കെതിരേ പോസ്റ്റര്‍ പതിച്ച 15 പേര്‍ അറസ്റ്റില്‍

നാല് ജില്ലകളില്‍ നാളെ അര്‍ധരാത്രി മുതല്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍

ചെയ്യേണ്ടി വന്നാല്‍ ചെയ്യണം; ആശുപത്രി നിലം തുടച്ച് മിസോറാം മന്ത്രി

കോവിഡ് ബാധിച്ച് 'മരണം'; അന്ത്യയാത്രയ്ക്കിടെ കണ്ണു തുറന്ന് നിലവിളിച്ച് 'മൃതദേഹം'

കാര്‍ വാങ്ങാന്‍ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ ഒന്നര ലക്ഷം രൂപയ്ക്ക് വിറ്റു

ബംഗാളില്‍ നാളെ മുതല്‍ രണ്ടാഴ്ചത്തേക്ക് ലോക്ഡൗണ്‍

അര്‍ബുദത്തിനെതിരെ പോരാടുന്നവര്‍ക്ക് കരുത്ത് പകര്‍ന്ന നന്ദു മഹാദേവ മരണത്തിന് കീഴടങ്ങി

ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ മാധ്യമ ഓഫീസുകള്‍ തകര്‍ന്നു

രാജ്യത്തെ കോവിഡ് പ്രതിസന്ധിക്കു കാരണം സര്‍ക്കാരും ഉദ്യോഗസ്ഥരും കാണിച്ച അലംഭാവമെന്ന് മോഹന്‍ ഭാഗവത്

മമത ബാനര്‍ജിയുടെ സഹോദരന്‍ കോവിഡ് ബാധിച്ച് മരിച്ചു

ലക്ഷദ്വീപിന് സമീപം ബോട്ട് മുങ്ങി എട്ടുപേരെ കാണാതായി, തെരച്ചില്‍ തുടരുന്നു

ടൗട്ടെ ചുഴലിക്കാറ്റ്: മഴയും കാറ്റും തുടരും, ഒമ്പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്

കല്ലൂപ്പാറയിലും തുമ്പമണിലും ഗുരുതര പ്രളയസാധ്യതയെന്ന് കേന്ദ്ര ജല കമ്മീഷന്‍

കോവിഡ് : കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ആര്‍എസ്എസ്

സംസ്ഥാനത്ത് ഇന്ന് 32,680പേര്‍ക്ക് കോവിഡ്; 96 മരണം

ബ്ലാക്ക് ഫംഗസിനു കാരണം സ്റ്റിറോയ്ഡുകളുടെ അമിത ഉപയോഗമാണെന്ന് എയിംസ് ഡയറക്ടര്‍

സൗമ്യയുടെ മൃതദേഹം നെടുമ്പാശേരിയിലെത്തിച്ചു

ഇന്ത്യന്‍ കോവിഡ് വകഭേദത്തിന്റെ ബ്രിട്ടനിലെ സാന്നിധ്യം ലോക്ഡൗണ്‍ ഇളവുകള്‍ക്ക് തടസമായേക്കുമെന്ന് പ്രധാനമന്ത്രി

കേന്ദ്രം നല്‍കിയ വെന്റിലേറ്ററുകള്‍ ചില സംസ്ഥാനങ്ങള്‍ ഉപയോഗിക്കുന്നില്ലെന്ന് പരാതി

സര്‍ക്കാര്‍ രൂപീകരണ നടപടികള്‍ ആരംഭിച്ചു

View More