-->

America

നീതിയോ പ്രതികാരമോ എന്താണ് വേണ്ടത്? (ബി ജോൺ കുന്തറ)

Published

on

വ്യവസ്ഥാനുസാരമായ വംശീയ വേർതിരിക്കൽ ഒരു പരിചിന്തനം ആവശ്യം.ജോർജ് ഫ്ലോയിഡ് സംഭവത്തിൻറ്റെ വെളിച്ചത്തിൽ

കുറ്റം ചെയ്ത പോലീസുകാരൻ ഡെറിക് ചാവിൻ ജോർജ് ഫ്ലോയിഡ് മരണത്തിൽ നൂറു ശതമാനം കുറ്റക്കാരൻ എന്ന് വിചാരണ കണ്ട കേട്ട ജൂറി വിധിച്ചു, നിയമം അനുവദിക്കുന്ന പരമാവധി ശിക്ഷയും ഇയാൾക്ക് ലഭിക്കും എന്നതും തീർച്ച.
കൂടാതെ ഏതാനും മാസങ്ങൾക്കു മുൻപ് മിനിയപോലീസ്സിൽ സിവിൽ കോടതിയും ഈകേസിൽ ഫ്‌ലോയ്ഡിന് അനുകൂലമായി 27 മില്യൺ ഡോളർ നൽകി ആ കേസ്അവസാനിപ്പിച്ചു.

വ്യവസ്ഥാനുസാരമായ വംശീയ വേർതിരിക്കൽ  എന്ത് എന്നതിൽ ഒരു പരിചിന്തനം ആവശ്യമായിരിക്കുന്നു. ഫ്ലോയിഡ് മരണത്തിൽ കോടതി വിധി വന്നതിൻറ്റെ വെളിച്ചത്തിൽ ബൈഡൻ ഒരു പ്രസ്താവന പുറപ്പെടുവിച്ചു അതിൽ അമേരിക്കയിൽ ഇന്നും വ്യവസ്ഥാനുസാരമായ വംശീയ വേർതിരിക്കൽ നിലനിൽക്കുന്നു അത് അവസാനിപ്പിക്കുന്നതിന് പുതിയ നിയമങ്ങൾ ആവശ്യം.

മുൻ കാലത്തു, "സിസ്റ്റമിക് റേസിസം" എന്ന വാക്കിന് നിഘണ്ടു നിർവചനം ഇതായിരുന്നു വേർതിരിക്കൽ, നിയമം, സുസ്ഥാപിതാചാരമായ മാർഗങ്ങൾ വഴി ഒരു സമൂഗത്തിൽ നിലനിൽക്കുന്നത്. എന്നാൽ ആ നിർവചനം വെബ്സ്റ്റർ നിഘണ്ടു നിരവധി പ്രേരണകളുടെ വെളിച്ചത്തിൽ മാറ്റിയിരിക്കുന്നു. എല്ലാ അതുല്യതകളും റേസിസം.എന്നതാണ് പുതിയ വ്യാഖ്യാനം.

അമേരിക്കയിൽ ഒരുകാലത്തു സിസ്റ്റമിക് റേസിസം നടമാടിയിരുന്നു "ജിം ക്രോ" കാലം. മാർട്ടിൻ ലൂതർ കിംഗ് നയിച്ച പൗരാവകാശ സമരം 1968 നടപ്പാക്കിയ "സിവിൽ റൈറ്സ്" നിയമത്തിനു കാരണമായി. അതോടെ  വ്യവസ്ഥാനുസാരമായ വംശീയ വേർതിരിക്കൽ നിയമവിരുദ്ധമായി.

എന്നിരുന്നാൽത്തന്നെയും വ്യക്തിപരമായ വേർതിരിക്കൽ കൂടാതെ ഒരാളിൽ നിഗൂഢമായി വസിക്കുന്ന വേർതിരിക്കൽ മാറിയില്ല അത് ഇന്നും നിലനിൽക്കുന്നു എന്നതാണ് ഇന്ന് നാം നേരിടുന്നത് ഇതിനെ എങ്ങിനെ ഇല്ലാതാക്കാം? നിയമങ്ങൾ പാസാക്കിയാൽ ഇത് മാറുമോ?

റേസിസം വംശീതയിൽ മാത്രം ഒതുങ്ങുന്നില്ല സമുദായത്തിൽ കാണുന്ന എല്ലാ അതുല്യതകളും റേസിസം ആയിട്ടാണ് നിരവധി നേതാക്കൾ കാണുന്നത്. സമ്പത്തിൽ, പഠനത്തിൽ, മത്സരങ്ങളിൽ, .ലിംഗത്തിൽ ഇതിലെല്ലാം അതുല്യത എവിടെയും കാണാം. ഇതെല്ലാം ഓരോ വ്യക്തിയുടേയും ജീവിത യാത്രയിൽ പലപ്പോഴും വിലങ്ങു തടി ആയിമാറുന്നു.

അമേരിക്കയിൽ ഒരു സമയം മലയാളികൾ വീടു വാങ്ങുന്ന സമയം ചോദിച്ചിരുന്ന ചോദ്യങ്ങൾ ഒന്ന്, കറുമ്പന്മാർ താമസിക്കുന്ന സ്ഥലമാണോ? ഇവിടത്തെ സ്കൂളുകൾ നല്ലതാണോ. നാമാരും വെള്ളക്കാരല്ല എന്നിട്ടും ഈ ചോദ്യങ്ങൾ. ഇതുപോലുള്ള റേസിസം എല്ലാവരിലും ഉണ്ട് എന്നതാണ് സത്യാവസ്ഥ.

എല്ലാവർക്കും ഒരേ തരത്തിൽ വേതനം? ഒരേതരം വീടുകൾ, കാറുകൾ ഉടുപ്പുകൾ, ഭക്ഷണം അവിടെയും വിവേചനം അവസാനിക്കുന്നില്ല. എനിക്ക് ആറടി പൊക്കമില്ല, സൗന്നര്യം കുറവ്, പഠനത്തിലും കേമനല്ല ഈ കാരണങ്ങളാൽ എനിക്ക് മറ്റുപലരോടൊപ്പം എത്തുവാൻ പറ്റുന്നില്ല.

ജീസസും, കാറൽ മാർക്‌സും എല്ലാം ഈ അതുല്യത ഇല്ലാതാക്കണം എന്നാഗ്രഹിച്ചിരുന്നു. അവരുടെ പേരിൽ നിരവധി പ്രസ്ഥാനങ്ങളും ഭരണങ്ങളുംരൂപപ്പെട്ടു.അതിൽ നിന്നെല്ലാം ഉടലെടുത്തതോ കൂടുതൽ അടിച്ചമർത്തൽ, വിവേചനം. മതാധികാരികൾ, സ്വേച്ചാധിപതികൾ.
 ഇന്ന് മുതലക്കണ്ണീർ ഒഴുക്കി സമത്വം പ്രസംഗിച്ചു നടക്കുന്ന  രാഷ്ട്രീയക്കാരും സാമുദായിക നേതാക്കളും പ്രസംഗം കഴിഞ്ഞു പോകുന്നത് മണിഗോപുരങ്ങളിലേയ്ക്ക്, സുരഷാ കേന്ദ്രങ്ങളിൽ ജീവിക്കുന്നു.

സ്വാർത്ഥത എന്നത് ഒരാളിൽനിന്നും തുടച്ചു മാറ്റുവാൻ പറ്റില്ല അത് ജന്മസിദ്ധം. ഇന്നിവിടെ നടക്കുന്നത് അധികാര നേട്ടത്തിന് ഇതൊരു വിഷയമാക്കിരാഷ്ട്രീയക്കാർ പരസ്പരം പഴിചാരുന്നു. മറ്റൊരു കൂട്ടർ സാമുദായിക, സാമൂഗിക പരിവര്ത്തഴകർ എന്ന പേരിൽ ഒരു നല്ല ജീവിതമാർഗ്ഗവും ആക്കിയിരിക്കുന്നു.


Facebook Comments

Comments

 1. JACOB

  2021-04-21 20:09:59

  You know what is actually systemic? Bad parenting that creates and condones a lifestyle of drugs and gangs and hatred of law enforcement.

 2. Boby Varghese

  2021-04-21 19:53:49

  In Colobus, Ohio, a teenage girl was shot and killed by the police. Black lives matter. This girl was waving her knife at two other black girls, and would have killed at least one of them. So the cruel, racist, white supremacist police killed her. Black lives matter.

 3. CID Mooosa

  2021-04-21 16:13:40

  Yes,systemic racism or racism whatever you call it is there. Why this racism still exists because our Indians especially Malayalees are not assimilating with other communities for which there are various reasons in their mind.Why people are afraid or scared when they see a different kind of community because they see their life is entirely different than us and they cannot cope with that and live together is a big issue. If a malayalee shot dead and something happened like this,black lives matter group will be there and Biden administration there to sympathize with you or finding equal justice for them and I find none we expect.

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഇ-മലയാളി ഡെയിലി ന്യുസ്  വരിക്കാരാകുക

ഹൈമ (ഗീത ബാലകൃഷ്ണന്‍, ഇ -മലയാളി കഥാമത്സരം)

കോൺഗ്രസിൽ കൂടുതൽ ആത്മപരിശോധന അല്ല, മാറ്റങ്ങളാണ് വേണ്ടത്: ജോർജ് എബ്രഹാം

അമ്മ വിളക്ക് (ഗിരീഷ് നായര്‍, മുംബൈ)

ലീലാമ്മ മത്തായി (76) ഡാലസിൽ അന്തരിച്ചു

കൊളറാഡോയില്‍ ജന്മദിനാഘോഷത്തിനിടെ വെടിവയ്പ്; ഏഴു മരണം

ഗ്ലോ റണ്‍ ഇവന്റില്‍ സണ്ണിവെയ്ല്‍ മേയര്‍ സജി ജോര്‍ജും

ഡോ. എ.കെ.ബി പിള്ളക്ക് ജന്മദിനാശംസകൾ

അരിസോണ ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ നേഴ്സ്സ് ഡേ ആഘോഷിച്ചു

ബൈഡന്‍ ഓണ്‍ ന്യൂട്രീഷ്യന്‍ (കാര്‍ട്ടൂണ്‍: സിംസണ്‍)

ശ്വാനശാപം (എബിൻ മാത്യു കൂത്താട്ടുകുളം, ഇ -മലയാളി കഥാമത്സരം) ഒന്ന്.

അമ്മയെ കൊല്ലുന്നവർ; ഇന്ത്യയും പൊങ്ങച്ചവും (അമേരിക്കൻ തരികിട-155, മെയ് 9)

ഷിക്കാഗോ മലയാളി അസോസിയേഷന്‍ ഇലക്ഷന്‍ കമ്മിറ്റി

ഡാലസില്‍ ബോക്‌സിങ് മത്സരം കാണാന്‍ വന്‍ ജനക്കൂട്ടം

കേരള സമാജം ഓഫ് ന്യൂജേഴ്‌സി രക്തദാന ചടങ്ങ് സംഘടിപ്പിക്കുന്നു

പ്ര​യ​ർ ലൈൻ 7-മത് വാർഷീക സമ്മേളനം മെയ് 11നു , ബി​ഷ​പ്പ് ഡോ. ​സി.​വി. മാ​ത്യു മുഖ്യാതിഥി

ഡാലസ് ഓർത്തഡോക്സ് കൺവെൻഷൻ മെയ് 14 മുതൽ 16 വരെ

പി എഫ് എഫ് ഗ്ലോബൽ ചാരിറ്റി കൺവീനർ അജിത് കുമാറിന്റെ നിര്യാണത്തിൽ അനുശോചനം

എല്ലാ അമ്മമാർക്കും ഫോമയുടെ മാതൃദിന ആശംസകൾ

വലിയ ഇടയൻ ക്രിസോസ്റ്റം തിരുമേനിക്ക് കണ്ണീർപ്രണാമം (മോൻസി കൊടുമൺ)

ന്യു യോര്‍ക്കില്‍ പുത്രന്‍ അമ്മയെ കഴുത്തു ഞെരിച്ചു കൊന്നു

ഫൊക്കാന കോവിഡ് റിലീഫ് ഫണ്ടിന് ആവേശകരമായ തുടക്കം: ഒരു മണിക്കൂറിനകം 7600 ഡോളർ ലഭിച്ചു

ജോ പണിക്കര്‍ ന്യു ജേഴ്‌സിയിൽ അന്തരിച്ചു

അവിടത്തെപ്പോലെ ഇവിടെയും, ആഗോള പ്രശ്‌നമെന്ന നൊബേല്‍ ജേതാക്കളുടെ വിധി ആശ്വാസത്തുരുത്ത്(കുര്യന്‍ പാമ്പാടി)

പുറത്തിറങ്ങിയാല്‍ പോലീസ് പിടികൂടും! (ഡോ. മാത്യു ജോയിസ്, കോട്ടയം )

ജനിതകമാറ്റം സംഭവിച്ച 8500 കേസ്സുകള്‍ ഫ്‌ലോറിഡായില്‍ കണ്ടെത്തി

ഭാരതത്തിന് കൈത്താങ്ങായി കെ എച്ച് എന്‍ എ; ദുരിതാശ്വാസ നിധി സമാഹരിക്കാൻ നൃത്ത പരിപാടി മെയ് 9 ന്

സൗത്ത് ഏഷ്യന്‍ വീടുകളില്‍ കവര്‍ച്ച നടത്തിയിരുന്ന പ്രതിക്ക് 40 വര്‍ഷം തടവ്

കേരള എക്യൂമിനിക്കല്‍ ക്രിസ്ത്യന്‍ ഫെല്ലോഷിപ്പ് മാര്‍ ക്രിസോസ്റ്റം അനുസ്മരണം മെയ് 9 നു

റിട്ടയേര്‍ഡ് ഇന്‍സ്‌പെക്ടര്‍ ഇടിക്കുള ഡാനിയല്‍ ന്യൂയോര്‍ക്കില്‍ അന്തരിച്ചു

View More