-->

VARTHA

രാത്രികാല കര്‍ഫ്യൂ : കേരളത്തില്‍ ക​ര്‍​ശ​ന പോ​ലീ​സ് പ​രി​ശോ​ധ​ന

Published

on

തി​രു​വ​ന​ന്ത​പു​രം: കോ​​​വി​​​ഡ് വ്യാ​​​പ​​​നം കേരളത്തില്‍ കൂടിയ സാഹചര്യത്തില്‍ സംസ്ഥാനത്ത് രാത്രികാല കര്‍ഫ്യൂ ഇന്ന് നിലവില്‍ വന്നു. രാത്രി ഒമ്ബത് മണിമുതല്‍ രാവിലെ അഞ്ചു വരെയാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുന്നത്. രാ​​ത്രി​​​കാ​​​ല ക​​​ര്‍​​​ഫ്യു ര​​​ണ്ടാ​​​ഴ്ച​​​ത്തേ​​​ക്കാ​​​ണ്. പോ​ലീ​സ് പ​രി​ശോ​ധ​ന സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

പോ​ലീ​സ് പ​രി​ശോ​ധ​ന മാ​സ്കും സാ​മൂ​ഹ്യ അ​ക​ല​വും ഉ​റ​പ്പാ​ക്കാ​ന്‍ ക​ര്‍​ശ​ന​മാ​ക്കി​യി​ട്ടു​ണ്ട്. പല സ്ഥലങ്ങളിലും പോലീസ് എത്തി കടകള്‍ അടപ്പിച്ചു. രാ​​​ത്രി​​​കാ​​​ല ക​​​ര്‍​​​ഫ്യുവി​​​ല്‍ നി​​​ന്ന് മെ​​​ഡി​​​ക്ക​​​ല്‍ സ്റ്റോ​​​ര്‍, ആ​​​ശു​​​പ​​​ത്രി​​​ക​​​ള്‍, ഫ്യൂ​​​വ​​​ല്‍ സ്റ്റേ​​​ഷ​​​നു​​​ക​​​ള്‍, നൈ​​​റ്റ് ഡ്യൂ​​​ട്ടി നോ​​​ക്കു​​​ന്ന ജീ​​​വ​​​ന​​​ക്കാ​​​ര്‍, പാ​​​ല്‍, പ​​​ത്രം, തു​​​ട​​​ങ്ങി​​​യ​​​വ​​​യെ ഒ​​​ഴി​​​വാ​​​ക്കി. ച​​​ര​​​ക്ക് ലോ​​​റി​​​ക​​​ളെ​​​യും പൊ​​​തു ഗ​​​താ​​​ഗ​​​ത സം​​​വി​​​ധാ​​​ന​​​ത്തെ​​​യും ക​​​ര്‍​​​ഫ്യുവി​​​ല്‍ നി​​​ന്ന് ഒ​​​ഴി​​​വാ​​​ക്കി. സി​​​നി​​​മാ തി​​​യ​​​റ്റ​​​റു​​​ക​​​ള്‍, മാ​​​ളു​​​ക​​​ള്‍ എ​​​ന്നി​​​വ രാ​​​ത്രി 7.30 വ​​​രെ മാ​​​ത്രം പ്ര​​​വ​​​ര്‍​​​ത്തി​​​ക്കാ​​​വൂ. ആ​​​രാ​​​ധ​​​നാ​​​ല​​​യ​​​ങ്ങ​​​ളും നി​​​യ​​​ന്ത്ര​​​ണം പാ​​​ലി​​​ച്ചു മാ​​​ത്ര​​​മേ പ്ര​​​വ​​​ര്‍​​​ത്താ​​​വൂ. റ​​​സ്റ്റ​​​റ​​​ന്‍റു​​​ക​​​ള്‍ രാ​​​ത്രി ഒ​​​ന്പ​​​തി​​​ന് അ​​​ട​​​യ്ക്ക​​​ണം.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

എച്ച്1 ബി വിസക്കാരുടെ പങ്കാളികള്‍ക്ക് യു.എസില്‍ തൊഴില്‍ അനുമതി, നിപപാട് അറിയിച്ച് 30 കമ്പനികള്‍

സ്റ്റാറ്റസ് ഇടാന്‍ ലെസന്‍സില്ലാതെ ട്രാക്ടര്‍ ഓടിച്ച യുവാവ് കിണറ്റില്‍വീണ് മരിച്ചു

ഇന്ത്യയില്‍ ശനിയാഴ്ച കോവിഡ് രോഗികള്‍ 3 ലക്ഷത്തില്‍ താഴെ; മരണം 3,895

ഗുസ്തിതാരത്തിന്റെ മരണം: ഗുസ്തി താരം സുശീല്‍ കുമാറിനെതിരെ ജാമ്യമില്ലാ വാറണ്ട്

കോവിഡ് ബാധിതര്‍ക്ക് കുറഞ്ഞ പലിശ നിരക്കില്‍ കെഎസ്എഫ്ഇ വായ്പ അനുവദിക്കുമെന്ന് മുഖ്യമന്ത്രി

മുസ്ലിം സമുദായത്തിനെതിരെ വിദ്വേഷ പരാമര്‍ശം ; പി സി ജോര്‍ജിനെതിരെ പരാതി

കോവിഡ്: ഗായിക അഭയ ഹിരണ്‍മയിയുടെ അച്ഛന്‍ മരിച്ചു

കോവിഡ് ബാധിച്ച നവജാത ശിശു രോഗമുക്തയായി; വെന്റിലേറ്ററില്‍ കഴിഞ്ഞത് 10 ദിവസം

ടൗട്ടെ: വെസ്റ്റേണ്‍ റെയില്‍വേ ട്രെയിനുകള്‍ റദ്ദാക്കി, അഗത്തി വിമാനത്താവളം താല്‍ക്കാലികമായി അടച്ചു

കണ്‍മുന്നില്‍ മരിച്ചുവീണത് 56 പേരാണ്'; അഭയാര്‍ഥി ബോട്ടില്‍നിന്ന് രക്ഷപ്പെട്ട പെണ്‍കുട്ടി പറയുന്നു

ഡല്‍ഹിയില്‍ മോദിക്കെതിരേ പോസ്റ്റര്‍ പതിച്ച 15 പേര്‍ അറസ്റ്റില്‍

നാല് ജില്ലകളില്‍ നാളെ അര്‍ധരാത്രി മുതല്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍

ചെയ്യേണ്ടി വന്നാല്‍ ചെയ്യണം; ആശുപത്രി നിലം തുടച്ച് മിസോറാം മന്ത്രി

കോവിഡ് ബാധിച്ച് 'മരണം'; അന്ത്യയാത്രയ്ക്കിടെ കണ്ണു തുറന്ന് നിലവിളിച്ച് 'മൃതദേഹം'

കാര്‍ വാങ്ങാന്‍ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ ഒന്നര ലക്ഷം രൂപയ്ക്ക് വിറ്റു

ബംഗാളില്‍ നാളെ മുതല്‍ രണ്ടാഴ്ചത്തേക്ക് ലോക്ഡൗണ്‍

അര്‍ബുദത്തിനെതിരെ പോരാടുന്നവര്‍ക്ക് കരുത്ത് പകര്‍ന്ന നന്ദു മഹാദേവ മരണത്തിന് കീഴടങ്ങി

ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ മാധ്യമ ഓഫീസുകള്‍ തകര്‍ന്നു

രാജ്യത്തെ കോവിഡ് പ്രതിസന്ധിക്കു കാരണം സര്‍ക്കാരും ഉദ്യോഗസ്ഥരും കാണിച്ച അലംഭാവമെന്ന് മോഹന്‍ ഭാഗവത്

മമത ബാനര്‍ജിയുടെ സഹോദരന്‍ കോവിഡ് ബാധിച്ച് മരിച്ചു

ലക്ഷദ്വീപിന് സമീപം ബോട്ട് മുങ്ങി എട്ടുപേരെ കാണാതായി, തെരച്ചില്‍ തുടരുന്നു

ടൗട്ടെ ചുഴലിക്കാറ്റ്: മഴയും കാറ്റും തുടരും, ഒമ്പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്

കല്ലൂപ്പാറയിലും തുമ്പമണിലും ഗുരുതര പ്രളയസാധ്യതയെന്ന് കേന്ദ്ര ജല കമ്മീഷന്‍

കോവിഡ് : കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ആര്‍എസ്എസ്

സംസ്ഥാനത്ത് ഇന്ന് 32,680പേര്‍ക്ക് കോവിഡ്; 96 മരണം

ബ്ലാക്ക് ഫംഗസിനു കാരണം സ്റ്റിറോയ്ഡുകളുടെ അമിത ഉപയോഗമാണെന്ന് എയിംസ് ഡയറക്ടര്‍

സൗമ്യയുടെ മൃതദേഹം നെടുമ്പാശേരിയിലെത്തിച്ചു

ഇന്ത്യന്‍ കോവിഡ് വകഭേദത്തിന്റെ ബ്രിട്ടനിലെ സാന്നിധ്യം ലോക്ഡൗണ്‍ ഇളവുകള്‍ക്ക് തടസമായേക്കുമെന്ന് പ്രധാനമന്ത്രി

കേന്ദ്രം നല്‍കിയ വെന്റിലേറ്ററുകള്‍ ചില സംസ്ഥാനങ്ങള്‍ ഉപയോഗിക്കുന്നില്ലെന്ന് പരാതി

സര്‍ക്കാര്‍ രൂപീകരണ നടപടികള്‍ ആരംഭിച്ചു

View More