-->

America

ജോര്‍ജ് ഫ്‌ളോയ്ഡ് കേസ്സ്- വംശീയതക്കെതിരെയുള്ള പോരാട്ടത്തിന്റെ തുടക്കം മാത്രം- പ്രസിഡന്റ് ബൈഡന്‍

പി പി ചെറിയാന്‍

Published

on

വാഷിംഗ്ടണ്‍ ഡി.സി.: ജോര്‍ജ് ഫ്‌ളോയ്ഡ് കേസ്സിന്റെ വിധി വംശീയതക്കെതിരെയുള്ള പോരാട്ടത്തിന്റെ തുടക്കം മാത്രമാണെന്ന് പ്രസിഡന്റ് ബൈഡനും, വൈസ് പ്രസിഡന്റ് കമലഹാരിസും അഭിപ്രായപ്പെട്ടു.
ഏപ്രില്‍ 20ന് കേസ്സിന്റെ വിധി പുറത്തുവന്നതിനുശേഷം പ്രതികരിക്കുകയായിരുന്നു ഇരുവരും.
 
രാവിലെ മുതല്‍ കേസ്സിന്റെ വിധി കേള്‍ക്കുവാന്‍ കാതോര്‍ത്തിരുന്ന പ്രസിഡന്റ്, ജോര്‍ജ് ഫ്‌ളോയ്ഡിന് നല്ലൊരു വിധി ലഭിക്കട്ടെ എന്ന പ്രാര്‍ത്ഥിക്കുന്നതായി പ്രസ്താവനയിറക്കിയിരുന്നു.
 
മിനിയാപോളീസ് പോലീസ് ഓഫീസര്‍ സെറക്ക് ഷൗമിന്റെ കാല്‍മുട്ടുകള്‍ക്കിടയില്‍ കഴുത്തുഞെരിക്കപ്പെട്ട് ദയനീയമായി പിടഞ്ഞു മരിച്ച കേസ്സില്‍ ഓഫീസര്‍ക്കെതിരെ ചാര്‍ജ്ജു ചെയ്തിരുന്ന മൂന്നു വകുപ്പുകളിലും(സെക്കന്റ് ഡിഗ്രി, തേഡ് ഡിഗ്രി മര്‍ഡര്‍, മാന്‍സ്ലോട്ടര്‍) പ്രതി കുറ്റക്കാരനാണെന്ന് പന്ത്രണ്ടംഗ ജൂറി വൈകീട്ട് കണ്ടെത്തി. തുടര്‍ന്ന് ജഡ്ജി ശിക്ഷ വിധിക്കുന്നതിനായി കേസ്സു മാറ്റിവെച്ചു. കുറ്റക്കാരനാണെന്ന് വിധി വന്ന ഉടനെ ഡെറക്കിനെ കയ്യാമം വെച്ചു ജയിലിലേക്ക് മാറ്റി. 45 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റ കൃത്യങ്ങളാണ് ഇയാള്‍ക്കെതിരെ ചാര്‍ജ്ജ് ചെയ്തിരിക്കുന്നത്.
 
വിധി വന്ന ഉടനെ ഫ്‌ളോയ്ഡിന്റെ കുടുംബാംഗങ്ങളെ പ്രസിഡന്റും, വൈസ് പ്രസിഡന്റും ഫോണില്‍ വിളിച്ചു ആശ്വസിപ്പിച്ചു.
നാം ഇവിടെ നിറുത്തുന്നില്ല, നിറത്തിന്റെ, വര്‍ഗ്ഗത്തിന്റെ, ന്യൂനപക്ഷത്തിന്റെ നേരെ നടക്കുന്ന അക്രമ പ്രവര്‍ത്തനങ്ങളെ അമര്‍ച്ച ചെയ്യുന്നതിനുള്ള രാഷ്ട്രത്തിന്റെ പോരാട്ടം തുടരുക തന്നെ ചെയ്യുമെന്ന് പ്രസിഡന്റ് അസന്നിഗ്ദ്ധമായി പ്രഖ്യാപിച്ചു.
 
പകല്‍ വെളിച്ചത്തില്‍ സ്ഥലകാല ബോധം നഷ്ടപ്പെട്ട പോലീസ് ഉദ്യോഗസ്ഥന്റെ ക്രൂരതക്കു മുമ്പില്‍ ശ്വാസം പോലും ലഭിക്കാതെ പിടഞ്ഞു മരിച്ച ഫ്‌ളോയ്ഡിന്റെ പത്തുമിനിട്ടു നേരത്തെ വീഡീയൊ പകര്‍ത്തി ലോക ജനതയുടെ ശ്രദ്ധ പിടിച്ചു പറ്റിയ യുവതിയുടെ ധീരതയേയും ബൈഡന്‍ പ്രശംസിച്ചു. ഫ്‌ളോയ്ഡിന്റെ മരണത്തെ തുടര്‍ന്ന് രാജ്യത്താകമാനം പൊട്ടിപുറപ്പെട്ട ആക്രമപ്രവര്‍ത്തനങ്ങളും, പ്രതിഷേധങ്ങളും രാജ്യത്തിനും, പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിനും അപമാനകരമായിരുന്നുവെന്നും ബൈഡന്‍ പറഞ്ഞു.
 

Facebook Comments

Comments

 1. TRUMP VS BIDEN

  2021-04-22 03:01:28

  The word "Racism" is another way to extend the time till 2024. creating distraction is another way to hide the discrepancies of the present administration. There is nothing wrong with trying. Ordinary people will have a good time discussing the feasibility of this topic. We have seen the double standard within the last twelve months. People have a tendency to believe when a lie is repeated many times. And the liars think that most of us are easy targets. Are we? Wake up America. Enough is enough. Watch the "SIMSON" cartoon for the real politics in this country. :)

 2. Boby Varghese

  2021-04-21 11:17:03

  President Biden says that Floyd incident is the beginning of our fight against racism. Biden never heard about Abraham Lincoln. The entire party of the Democrats fought tooth and nail against Lincoln and finally successful to assassinate him.

 3. JACOB

  2021-04-21 10:20:55

  Joe Biden is taking the path Obama showed him. Create racial divisions and exploit it for political advantage. He did not call for unity. Kamala Harris was pathetic. She talked about the struggles of her parents in America. Her father's family owned slaves in Jamaica. Her father became a Professor in America and mother was a medical researcher. Both had high paying jobs and high social status. She said police are treating black people as less than human. Joe Biden is taking the low road pandering to the extreme left in his party. They are announcing to the world America is a racist country.

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഇ-മലയാളി ഡെയിലി ന്യുസ്  വരിക്കാരാകുക

ഹൈമ (ഗീത ബാലകൃഷ്ണന്‍, ഇ -മലയാളി കഥാമത്സരം)

കോൺഗ്രസിൽ കൂടുതൽ ആത്മപരിശോധന അല്ല, മാറ്റങ്ങളാണ് വേണ്ടത്: ജോർജ് എബ്രഹാം

അമ്മ വിളക്ക് (ഗിരീഷ് നായര്‍, മുംബൈ)

ലീലാമ്മ മത്തായി (76) ഡാലസിൽ അന്തരിച്ചു

കൊളറാഡോയില്‍ ജന്മദിനാഘോഷത്തിനിടെ വെടിവയ്പ്; ഏഴു മരണം

ഗ്ലോ റണ്‍ ഇവന്റില്‍ സണ്ണിവെയ്ല്‍ മേയര്‍ സജി ജോര്‍ജും

ഡോ. എ.കെ.ബി പിള്ളക്ക് ജന്മദിനാശംസകൾ

അരിസോണ ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ നേഴ്സ്സ് ഡേ ആഘോഷിച്ചു

ബൈഡന്‍ ഓണ്‍ ന്യൂട്രീഷ്യന്‍ (കാര്‍ട്ടൂണ്‍: സിംസണ്‍)

ശ്വാനശാപം (എബിൻ മാത്യു കൂത്താട്ടുകുളം, ഇ -മലയാളി കഥാമത്സരം) ഒന്ന്.

അമ്മയെ കൊല്ലുന്നവർ; ഇന്ത്യയും പൊങ്ങച്ചവും (അമേരിക്കൻ തരികിട-155, മെയ് 9)

ഷിക്കാഗോ മലയാളി അസോസിയേഷന്‍ ഇലക്ഷന്‍ കമ്മിറ്റി

ഡാലസില്‍ ബോക്‌സിങ് മത്സരം കാണാന്‍ വന്‍ ജനക്കൂട്ടം

കേരള സമാജം ഓഫ് ന്യൂജേഴ്‌സി രക്തദാന ചടങ്ങ് സംഘടിപ്പിക്കുന്നു

പ്ര​യ​ർ ലൈൻ 7-മത് വാർഷീക സമ്മേളനം മെയ് 11നു , ബി​ഷ​പ്പ് ഡോ. ​സി.​വി. മാ​ത്യു മുഖ്യാതിഥി

ഡാലസ് ഓർത്തഡോക്സ് കൺവെൻഷൻ മെയ് 14 മുതൽ 16 വരെ

പി എഫ് എഫ് ഗ്ലോബൽ ചാരിറ്റി കൺവീനർ അജിത് കുമാറിന്റെ നിര്യാണത്തിൽ അനുശോചനം

എല്ലാ അമ്മമാർക്കും ഫോമയുടെ മാതൃദിന ആശംസകൾ

വലിയ ഇടയൻ ക്രിസോസ്റ്റം തിരുമേനിക്ക് കണ്ണീർപ്രണാമം (മോൻസി കൊടുമൺ)

ന്യു യോര്‍ക്കില്‍ പുത്രന്‍ അമ്മയെ കഴുത്തു ഞെരിച്ചു കൊന്നു

ഫൊക്കാന കോവിഡ് റിലീഫ് ഫണ്ടിന് ആവേശകരമായ തുടക്കം: ഒരു മണിക്കൂറിനകം 7600 ഡോളർ ലഭിച്ചു

ജോ പണിക്കര്‍ ന്യു ജേഴ്‌സിയിൽ അന്തരിച്ചു

അവിടത്തെപ്പോലെ ഇവിടെയും, ആഗോള പ്രശ്‌നമെന്ന നൊബേല്‍ ജേതാക്കളുടെ വിധി ആശ്വാസത്തുരുത്ത്(കുര്യന്‍ പാമ്പാടി)

പുറത്തിറങ്ങിയാല്‍ പോലീസ് പിടികൂടും! (ഡോ. മാത്യു ജോയിസ്, കോട്ടയം )

ജനിതകമാറ്റം സംഭവിച്ച 8500 കേസ്സുകള്‍ ഫ്‌ലോറിഡായില്‍ കണ്ടെത്തി

ഭാരതത്തിന് കൈത്താങ്ങായി കെ എച്ച് എന്‍ എ; ദുരിതാശ്വാസ നിധി സമാഹരിക്കാൻ നൃത്ത പരിപാടി മെയ് 9 ന്

സൗത്ത് ഏഷ്യന്‍ വീടുകളില്‍ കവര്‍ച്ച നടത്തിയിരുന്ന പ്രതിക്ക് 40 വര്‍ഷം തടവ്

കേരള എക്യൂമിനിക്കല്‍ ക്രിസ്ത്യന്‍ ഫെല്ലോഷിപ്പ് മാര്‍ ക്രിസോസ്റ്റം അനുസ്മരണം മെയ് 9 നു

റിട്ടയേര്‍ഡ് ഇന്‍സ്‌പെക്ടര്‍ ഇടിക്കുള ഡാനിയല്‍ ന്യൂയോര്‍ക്കില്‍ അന്തരിച്ചു

View More