-->

America

കെ.എച്ച്.എന്‍.എ വാഷിങ്ടണ്‍ റീജിയന്‍ രജിസ്‌ട്രേഷന്‍ ശുഭാരംഭം ഏപ്രില്‍ 24 ന്

ഡോ .മുരളീ രാജന്‍

Published

on

വാഷിംഗ്ടണ്‍ ഡിസി: കേരളഹിന്ദുസ് ഓഫ് നോര്‍ത്ത് അമേരിക്ക  (കെ.എച്ച്.എന്‍.എ) യുടെ പതിനൊന്നാം കണ്‍വെന്‍ഷന്‍ ഡിസംബര്‍  30 , 2021  മുതല്‍ ജനുവരി 02 , 2022 വരെ അരിസോണയിലുള്ള Arizona Grand Resort and Spaയില്‍ വച്ചുനടത്തുവാന്‍ ഇപ്പോഴത്തെ  കെ.എച്ച്.എന്‍.എയുടെ ഭരണാധികാരികള്‍ .നടത്തുവാന്‍ നിച്ഛയിച്ചിരിക്കുകയാണ് .അതിന്റെ മുന്നോടിയായി കെ.എച്ച്.എന്‍.എയുടെ എല്ലാ റീജിയനിലുകളിലും റെജിസ്‌ട്രേഷന്‍ നടത്തുന്നത്തിനുള്ള പ്രക്രിയകള്‍തുടങ്ങി കഴിഞ്ഞു. .  വാഷിങ്ടണ്‍ റീജിയനില്‍ റെജിസ്‌ട്രേഷന്‍ തുടങ്ങുന്നതിന്റെ ഭാഗമായി , റെജിട്രേഷന്റെ ശുഭാരംഭം ശനിയാഴ്ച്ച , ഏപ്രില്‍  24-ന് വൈകിട്ട് 7.00  മണിമുതല്‍  9 .00  മണിവരെ ഒരുസൂംമീറ്റിംഗിന്റെ രൂപത്തില്‍നടത്തുവാന്‍ ഭാരവാഹികള്‍ തീരുമാനിച്ചു.. Zoom Meeting ID: 874 9312 8040 bpwPasscode: Khna എന്നുംആണ്.

ശുഭാരംഭംകഴിഞ്ഞതിനുശേഷം വാഷിങ്ടണ്‍റീജിയനിലുള്ള കലാകാരന്മാരുടെ കലാപ്രകടനങ്ങളും , അതിനോടൊപ്പം തന്നെ , സനാതനധര്‍മ്മത്തെ പ്രതിനിധീകരിച്ചൂ പ്രമുഖവ്യക്തികളുടെ പ്രഭാഷണവും ഉണ്ടായിരിക്കുന്നതാണ് . മുഖ്യഅതിഥിയായി ശശികലടീച്ചറും , പ്രഭാഷണം നടത്തുവാനായി ബ്രഹ്മശ്രീ സച്ചിദാനന്ദസ്വാമികളും ,ശ്രേഷ്ടഭാരതം പരിപാടിയിലെ മികവുറ്റ പ്രഭാഷകനായ കെ. രാഹുലും പങ്കെടുക്കുന്നതാണ് .

കെ.എച്ച്.എന്‍.എയുടെ പതിനൊന്നാം കണ്‍വെന്‍ഷന്റെ വിശദമായവിവരങ്ങളും
പരിപാടിക്രമങ്ങളും വിശദീകരിക്കാനായി കെ.എച്ച്.എന്‍.എയുടെ ഇപ്പോഴത്തെ
അധ്യക്ഷന്‍ ഡോ .സതീഷ് അമ്പാടിയും ഈ രിപാടിയില്‍
പങ്കെടുക്കുന്നുണ്ട് . കെ.എച്ച്.എന്‍.എയുടെ വാഷിംഗ്ടണ്‍ റീജിയണിലെ ഭാരവാഹികളായ  എം.ജി ,മേനോന്‍ , ലക്ഷ്മികുട്ടി പണിക്കര്‍ ,  രതീഷ്‌നായര്‍, ബീന കാലത്ത് ,സത്യാ മേനോന്‍ ,ശോഭ ഗോപിനാഥ് എന്നിവരാണ് പരിപാടിയുടെ സംചാലനം നടത്തുന്നതാണ്

11th GLOBAL HINDU CONVENTION to be held from December 30, 2021 to January 02, 2022 at the beautiful Arizona Grand Resort and Spa, a fabulous resort located at 8000 S Arizona Grand Parkway, Phoenix, AZ 85044, USA under the Leadership, located just 5 miles from Phoenix Sky Harbor Airport (PHX) at 8000 S Arizona Grand Parkway, Phoenix, AZ 85044, USA.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഇ-മലയാളി ഡെയിലി ന്യുസ്  വരിക്കാരാകുക

ഹൈമ (ഗീത ബാലകൃഷ്ണന്‍, ഇ -മലയാളി കഥാമത്സരം)

കോൺഗ്രസിൽ കൂടുതൽ ആത്മപരിശോധന അല്ല, മാറ്റങ്ങളാണ് വേണ്ടത്: ജോർജ് എബ്രഹാം

അമ്മ വിളക്ക് (ഗിരീഷ് നായര്‍, മുംബൈ)

ലീലാമ്മ മത്തായി (76) ഡാലസിൽ അന്തരിച്ചു

കൊളറാഡോയില്‍ ജന്മദിനാഘോഷത്തിനിടെ വെടിവയ്പ്; ഏഴു മരണം

ഗ്ലോ റണ്‍ ഇവന്റില്‍ സണ്ണിവെയ്ല്‍ മേയര്‍ സജി ജോര്‍ജും

ഡോ. എ.കെ.ബി പിള്ളക്ക് ജന്മദിനാശംസകൾ

അരിസോണ ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ നേഴ്സ്സ് ഡേ ആഘോഷിച്ചു

ബൈഡന്‍ ഓണ്‍ ന്യൂട്രീഷ്യന്‍ (കാര്‍ട്ടൂണ്‍: സിംസണ്‍)

ശ്വാനശാപം (എബിൻ മാത്യു കൂത്താട്ടുകുളം, ഇ -മലയാളി കഥാമത്സരം) ഒന്ന്.

അമ്മയെ കൊല്ലുന്നവർ; ഇന്ത്യയും പൊങ്ങച്ചവും (അമേരിക്കൻ തരികിട-155, മെയ് 9)

ഷിക്കാഗോ മലയാളി അസോസിയേഷന്‍ ഇലക്ഷന്‍ കമ്മിറ്റി

ഡാലസില്‍ ബോക്‌സിങ് മത്സരം കാണാന്‍ വന്‍ ജനക്കൂട്ടം

കേരള സമാജം ഓഫ് ന്യൂജേഴ്‌സി രക്തദാന ചടങ്ങ് സംഘടിപ്പിക്കുന്നു

പ്ര​യ​ർ ലൈൻ 7-മത് വാർഷീക സമ്മേളനം മെയ് 11നു , ബി​ഷ​പ്പ് ഡോ. ​സി.​വി. മാ​ത്യു മുഖ്യാതിഥി

ഡാലസ് ഓർത്തഡോക്സ് കൺവെൻഷൻ മെയ് 14 മുതൽ 16 വരെ

പി എഫ് എഫ് ഗ്ലോബൽ ചാരിറ്റി കൺവീനർ അജിത് കുമാറിന്റെ നിര്യാണത്തിൽ അനുശോചനം

എല്ലാ അമ്മമാർക്കും ഫോമയുടെ മാതൃദിന ആശംസകൾ

വലിയ ഇടയൻ ക്രിസോസ്റ്റം തിരുമേനിക്ക് കണ്ണീർപ്രണാമം (മോൻസി കൊടുമൺ)

ന്യു യോര്‍ക്കില്‍ പുത്രന്‍ അമ്മയെ കഴുത്തു ഞെരിച്ചു കൊന്നു

ഫൊക്കാന കോവിഡ് റിലീഫ് ഫണ്ടിന് ആവേശകരമായ തുടക്കം: ഒരു മണിക്കൂറിനകം 7600 ഡോളർ ലഭിച്ചു

ജോ പണിക്കര്‍ ന്യു ജേഴ്‌സിയിൽ അന്തരിച്ചു

അവിടത്തെപ്പോലെ ഇവിടെയും, ആഗോള പ്രശ്‌നമെന്ന നൊബേല്‍ ജേതാക്കളുടെ വിധി ആശ്വാസത്തുരുത്ത്(കുര്യന്‍ പാമ്പാടി)

പുറത്തിറങ്ങിയാല്‍ പോലീസ് പിടികൂടും! (ഡോ. മാത്യു ജോയിസ്, കോട്ടയം )

ജനിതകമാറ്റം സംഭവിച്ച 8500 കേസ്സുകള്‍ ഫ്‌ലോറിഡായില്‍ കണ്ടെത്തി

ഭാരതത്തിന് കൈത്താങ്ങായി കെ എച്ച് എന്‍ എ; ദുരിതാശ്വാസ നിധി സമാഹരിക്കാൻ നൃത്ത പരിപാടി മെയ് 9 ന്

സൗത്ത് ഏഷ്യന്‍ വീടുകളില്‍ കവര്‍ച്ച നടത്തിയിരുന്ന പ്രതിക്ക് 40 വര്‍ഷം തടവ്

കേരള എക്യൂമിനിക്കല്‍ ക്രിസ്ത്യന്‍ ഫെല്ലോഷിപ്പ് മാര്‍ ക്രിസോസ്റ്റം അനുസ്മരണം മെയ് 9 നു

റിട്ടയേര്‍ഡ് ഇന്‍സ്‌പെക്ടര്‍ ഇടിക്കുള ഡാനിയല്‍ ന്യൂയോര്‍ക്കില്‍ അന്തരിച്ചു

View More