Image

ജര്‍മനിയിലെ മലയാളി എന്‍ജിനീയര്‍ തിരുവനന്തപുരത്ത് കോവിഡ് ബാധിച്ച് മരിച്ചു

Published on 20 April, 2021
ജര്‍മനിയിലെ മലയാളി എന്‍ജിനീയര്‍ തിരുവനന്തപുരത്ത് കോവിഡ് ബാധിച്ച് മരിച്ചു
തിരുവനന്തപുരം: ജര്‍മനിയിലെ മ്യൂണിക്ക് ആസ്ഥാനമായുള്ള ക്ലൂണോ കമ്പനിയില്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറും തിരുവനന്തപുരം, ബാലരാമപുരം സ്വദേശിയുമായ ആസിഫ് നസീര്‍ (29) അന്തരിച്ചു.

അവധിക്കു നാട്ടില്‍ പോയ ആസിഫ് കോവിഡ് ബാധിതനായതിനെ തുടര്‍ന്ന് തിരുവന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഭാര്യ ഷമ്മാ ആസിഫ്. മകന്‍ അയ്ദിന്‍ (മൂന്നു മാസം).

ആസിഫിന്റെ അകാല വേര്‍പാടില്‍ മ്യൂണിക്ക് കേരള സമാജവും, മലയാളി സുഹൃത്ത് സമൂഹവും അഗാധ ദുഃഖവും അനുശോചനം രേഖപ്പെടുത്തി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക