-->

FILM NEWS

തി.മി.രം ഏപില്‍ 29-ന്‌ നീസ്‌ട്രീമില്‍

Published

on

നിരവധി ദേശീയ മഅന്താരാഷ്‌ട്ര അംഗീകാരങ്ങളും പുരസ്‌ക്കാരങ്ങളും കരസ്ഥമാക്കി ഇതിനോടകം ശ്രദ്ധനേടിയ തി.മി.രം പ്രദര്‍ശനത്തിനെത്തുന്നു. പേര്‌ സൂചിപ്പിക്കുന്നതുപോലെ തിമിരം എന്ന രോഗത്തെകുറിച്ചാണ്‌ സിനിമ പ്രതിപാദിക്കുന്നത്‌. തിമിര ശസ്‌ത്രക്രിയയ്‌ക്ക്‌ വിധേയനാകുന്ന എഴുപതുകാരനായ സുധാകരന്റെ തുടര്‍ജീവിത വികാസങ്ങളാണ്‌ സിനിമ ചര്‍ച്ച ചെയ്യുന്നത്‌. 

ചിത്രത്തിലെ സ്‌ത്രീകഥാപാത്രങ്ങള്‍ സ്വന്തം സ്വത്വം ഉയര്‍ത്തിപ്പിടിക്കുന്ന അഭിമാനികളാണ്‌. സിനിമ ചര്‍ച്ച ചെയ്യുന്ന രാഷ്‌ട്രീയവും അതുതന്നെയാണ്‌. സുധാകരനുമായി നേരിട്ടുമല്ലാതെയും ഇടപെടുന്ന സ്‌ത്രീകള്‍ അയാളിലുണ്ടാക്കുന്ന ഉള്‍ക്കാഴ്‌ചയ്‌ക്ക്‌ അറിഞ്ഞോ അറിയാതെയോ കാരണമാകുന്നുവെന്നത്‌ ചിത്രത്തിന്റെ സ്‌ത്രീപക്ഷ നിലപാടിന്റെ നേര്‍സാക്ഷ്യമാകുന്നു. 

ഇരുള്‍മൂടിയ പുറം കാഴ്‌ചകളെക്കാള്‍ നമ്മള്‍ ചെയ്യേണ്ടതും ചികിത്സയ്‌ക്ക്‌ വിധേയമാകേണ്ടതും ആണ്‍മനസ്സുകളില്‍ അവശേഷിക്കുന്ന പുരുഷ മേല്‍ക്കോയ്‌മയെയാണന്ന്‌ സിനിമ അടിവരയിടുന്നു. അതുകൊണ്ടുതന്നെയാണ്‌ ''കണ്ണാണ്‌ പെണ്ണ്‌'' എന്ന ടാഗ്‌ലൈന്‍ ഉപയോഗിച്ചിരിക്കുന്നതും. ചിത്രം ഏപ്രില്‍ 29-ന്‌ ഉച്ചയ്‌ക്ക്‌ 2.30 മണിക്ക്‌ നീസ്‌ട്രീം പ്‌ളാറ്റ്‌ഫോമിലൂടെ റിലീസാകുന്നു.

കെ.കെ. സുധാകരന്‍, വിശാഖ്‌ നായര്‍, രചന നാരായണ്‍കുട്ടി, ജി. സുരേഷ്‌ കുമാര്‍, പ്രൊഫ. അലിയാര്‍, മോഹന്‍ അയിരൂര്‍, മീരാ നായര്‍, ബേബി സുരേന്ദ്രന്‍, കാര്‍ത്തിക, ആശാനായര്‍, സ്റ്റെബിന്‍, രാജേഷ്‌ രാജന്‍, പവിത്ര, അമേയ, കൃഷ്‌ണപ്രഭ, രാജാജി, രമേഷ്‌ ഗോപാല്‍, ആശാ രാജേഷ്‌, മാസ്റ്റര്‍ സൂര്യദേവ്‌, ബേബി ശ്രേഷ്‌ഠ എന്നിവരഭിനയിക്കുന്നു.
ബാനര്‍ - ഇന്‍ഫിനിറ്റി ഫ്രെയിംസ്‌ പ്രൊഡക്ഷന്‍സ്‌, നിര്‍മ്മാണം - കെ.കെ. സുധാകരന്‍, രചന, എഡിറ്റിംഗ്‌, സംവിധാനം - ശിവറാംമണി, ഛായാഗ്രഹണം - ഉണ്ണിമടവൂര്‍, ഗാനരചന - അജാസ്‌ കീഴ്‌പ്പയ്യൂര്‍, രാധാകൃഷ്‌ണന്‍ പ്രഭാകരന്‍, സംഗീതം - അര്‍ജുന്‍ രാജ്‌കുമാര്‍, ലൈന്‍ പ്രൊഡ്യൂസര്‍ - രാജാജി രാജഗോപാല്‍, ചീഫ്‌ അസ്സോ: ഡയറക്‌ടര്‍ - ബിജു കെ. മാധവന്‍, കല - സജീവ്‌ കോതമംഗലം, ചമയം - മുരുകന്‍ കുണ്ടറ, കോസ്റ്റ്യും - അജയ്‌ സി. കൃഷ്‌ണ, സൗണ്ട്‌ മിക്‌സ്‌ - അനൂപ്‌ തിലക്‌, ഡിഐ കളറിസ്റ്റ്‌ - ആര്‍. മുത്തുരാജ്‌, സെക്കന്റ്‌ യൂണിറ്റ്‌ ഛായാഗ്രാഹകന്‍ -മൃതുല്‍ വിശ്വനാഥ്‌, അസ്സോ: ഡയറക്‌ടേഴ്‌സ്‌ - നാസിം റാണി, രാമുസുനില്‍, റിക്കോര്‍ഡിസ്റ്റ്‌ - രാജീവ്‌ വിശ്വംഭരന്‍, വിഎഫ്‌എക്‌സ്‌ - സോഷ്യല്‍ സ്‌ക്കേപ്പ്‌, ടൈറ്റില്‍ ഡിസൈന്‍ - ജിസ്സന്‍പോള്‍, ഡിസൈന്‍സ്‌ - ആന്‍ഡ്രിന്‍ ഐസക്‌, സ്റ്റില്‍സ്‌ - തോമസ്‌ ഹാന്‍സ്‌ ബെന്‍, പിആര്‍ഓ - അജയ്‌തുണ്ടത്തില്‍

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

കോവിഡ് പ്രതിരോധം: സൂചിപ്പേടി മാറ്റി വച്ച് നിക്കി ഗല്‍റാണി വാക്‌സിന്‍ സ്വീകരിച്ചു

നടന്‍ ഉണ്ണി.പി.ദേവിന്റെ ഭാര്യ പ്രിയങ്ക ആത്മഹത്യ ചെയ്ത സംഭവം: പോലീസ് അന്വേഷണം ആരംഭിച്ചു

തന്റെ മാതാപിതാക്കള്‍ നല്ല സുഹൃത്തുക്കളെ പോലെ: ആലിയ കാശ്യപ്

ജയസൂര്യ നായകനാകുന്ന ഈശോ: ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

എന്നെ ഇതൊന്നും ബാധിക്കില്ല; പ്രായം ശരീരത്തില്‍ മാറ്റങ്ങള്‍ വരുത്തും, അവ ഉള്‍ക്കൊള്ളണം-പ്രിയങ്ക ചോപ്ര

'നന്ദനം സിനിമയില്‍ വേലക്കാരിയുടെ വേഷം ചെയ്യാന്‍ മടിച്ച ഒരു നടിയുണ്ടായിരുന്നു'

ജയസൂര്യ, നാദിര്‍ഷ സിനിമ 'ഈശോ'; മോഷന്‍ പോസ്റ്റര്‍ റിലീസ് ചെയ്തു

തെലുങ്ക് സംവിധായകനും തിരകഥാകൃത്തുമായ നന്ദ്യാല രവി അന്തരിച്ചു

''ആങ്കറിങ് ഒരിക്കലും എനിക്ക് മടുത്തിട്ടില്ല'': രഞ്ജിനി ഹരിദാസ്

നടന്‍ പി സി ജോര്‍ജ് അന്തരിച്ചു

മകന് പേരിട്ട സന്തോഷം പങ്കുവെച്ച്‌ മണികണ്ഠന്‍ ആചാരി

സിനിമയിലെ രംഗങ്ങള്‍ ലൈംഗിക ദൃശ്യങ്ങള്‍ എന്ന പേരില്‍ പ്രചരിക്കുന്നു; സങ്കടകരമെന്ന് ബിരിയാണിലെ നടന്‍

സ്വന്തം മരണവാര്‍ത്ത നിഷേധിച്ചുകൊണ്ടിരിക്കെ മുകേഷ് ഖന്ന കേട്ടത് സഹോദരിയുടെ വിയോഗം

അല്ലു അര്‍ജുന്‍ നായകനാവുന്ന പുഷ്പ റിലീസ് ചെയ്യുന്നത് രണ്ട് ഭാഗമായി

സുരേഷ് ഗോപി സ്വതന്ത്രനായി നിന്നിരുന്നെങ്കില്‍ തിരഞ്ഞെടുപ്പില്‍ ജയിച്ചേനെ എന്ന് ഒമര്‍ ലുലു

മേക്കപ്പ് ആര്‍ട്ടിസ്റ്റ് ജയചന്ദ്രന്റെ വിയോഗത്തില്‍ ദുഖം പങ്കുവച്ച് സംവിധായകന്‍ അരുണ്‍ ഗോപി

''ജഗമേ തന്തിരം'' ഒ.ടി.ടി റിലീസിന്

കര്‍ണ്ണന്‍ മെയ് 14 ന് ആമസോണ്‍ പ്രൈംസില്‍ റിലീസ്

കന്യാസ്ത്രീകളുടെ കൂട്ടായ്മ സമീപിച്ചു 'അക്വേറിയം' ഡിജിറ്റല്‍ റിലീസിന് സ്റ്റേ

ഉദ്ഘാടനത്തിന് നിങ്ങളുടെ അച്ഛനോ അമ്മയോ അവിടെ ഉണ്ടാകുമോ: സിദ്ദിഖ്

മലയാള സിനിമയിലെ തിരക്കഥാ ലോകത്തെ ചക്രവര്‍ത്തിമാര്‍; രണ്ടാമനും യാത്രയാകുമ്പോള്‍

തന്റെ അച്ഛന്‍ എം ആര്‍ പവിത്രനും ഗൗരിയമ്മയും തമ്മിലുണ്ടായിരുന്ന ആശയപരമായ അടുപ്പത്തെ കുറിച്ചു പങ്കുവച്ച് നിഖില വിമല്‍

ബീന ആന്റണിക്ക് കോവിഡ് ; ഈ സമ്മര്‍ദ്ദം താങ്ങാന്‍ കഴിയുന്നില്ലന്ന് പൊട്ടിക്കരഞ്ഞ് മനോജ്

തമിഴ് നടനും സംവിധായകനുമായ ഭാഗ്യരാജിനും ഭാര്യയ്ക്കും കോവിഡ്

ടെന്നിസ് ജോസഫിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി മമ്മൂട്ടി

നടന്‍ ടി.എന്‍.ആര്‍. കോവിഡ് ബാധിച്ച് മരിച്ചു

തമിഴ് നടന്‍ ജോക്കര്‍ തുളസി കോവിഡ് ബാധിച്ച് മരിച്ചു

ആദ്യകാല നിര്‍മാതാവ് കെ.എസ്.ആര്‍ മൂര്‍ത്തി അന്തരിച്ചു

തിരക്കഥാകൃത്ത് ഡെന്നീസ് ജോസഫ് അന്തരിച്ചു

നിര്‍ണായക വിജയത്തിനു പിന്തുണ: രമേഷ്‌ പിഷാരടിക്ക്‌ നന്ദി അറിയിച്ച്‌ ഷാഫി പറമ്പില്‍

View More