-->

VARTHA

സംസ്ഥാനത്ത് ഇന്ന് 13,644 പേര്‍ക്ക് കോവിഡ്

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 13,644 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 2022, എറണാകുളം 1781, മലപ്പുറം 1661, തൃശൂര്‍ 1388, കണ്ണൂര്‍ 1175, തിരുവനന്തപുരം 981, കോട്ടയം 973, ആലപ്പുഴ 704, കാസര്‍ഗോഡ് 676, പാലക്കാട് 581, ഇടുക്കി 469, കൊല്ലം 455, പത്തനംതിട്ട 390, വയനാട് 388 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കൂട്ടപരിശോധനയുടെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വെള്ളി, ശനി ദിവസങ്ങളിലായി ആകെ 3,00,971 സാമ്ബിളുകളാണ് ശേഖരിച്ചത്. 

കഴിഞ്ഞ 24 മണിക്കൂറിനിടെ 87,275 സാമ്ബിളുകള്‍ പരിശോധിച്ചു. ബാക്കിയുള്ള സാമ്ബിളുകളുടെ പരിശോധനാ ഫലം അടുത്ത ദിവസങ്ങളില്‍ വരുന്നതാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.63 ആണ്. റുട്ടീന്‍ സാമ്ബിള്‍, സെന്റിനല്‍ സാമ്ബിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,43,59,016 സാമ്ബിളുകളാണ് പരിശോധിച്ചത്.

യുകെയില്‍ നിന്നും വന്ന 3 പേര്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചു. അടുത്തിടെ യുകെ (108), സൗത്ത് ആഫ്രിക്ക (7), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 116 പേര്‍ക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരില്‍ 112 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 21 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4950 ആയി

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

സംസ്ഥാനത്ത് ഇന്ന് 31,337 പേര്‍ക്ക് കോവിഡ്; മരണം 97, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23.29

കോവിഡ്: ഇന്ത്യയിലേക്ക് അടിയന്തര സഹായവുമായി ഒമാന്‍ ചരക്കുവിമാനങ്ങള്‍

ഇന്ത്യന്‍ കോവിഡ് വകഭേദം ബ്രിട്ടണില്‍, ലോക്ഡൗണ്‍ ഇളവുകള്‍ പിന്‍വലിക്കാന്‍ ആലോചന

പലസ്തീന്‍ സംഘര്‍ഷം: രാജ്യാന്തര സമൂഹം ഇടപെടണമെന്ന് ഒമാന്‍

എട്ടുകോടി തട്ടിയ സംഭവം; ഉദ്യോഗസ്ഥര്‍ സീറ്റില്‍നിന്നു മാറുമ്പോള്‍ തട്ടിപ്പ്

ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് ഡോ. കെ കെ അഗര്‍വാള്‍ കൊവിഡ് ബാധിച്ച്‌ മരിച്ചു

പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കുന്നതില്‍ ആശയക്കുഴപ്പം; ഇനി ഹൈക്കമാന്‍ഡ് തീരുമാനിക്കും

ബോബി ഫാന്‍സ്‌ കോഓര്‍ഡിനേറ്റര്‍ ബൈജു നെല്ലിമൂട് കോവിഡ് ബാധിച്ചു മരിച്ചു

ഒഴിവാക്കിയതിന്റെ പേരില്‍ ആരും വൈകാരികമായി പ്രതികരിക്കേണ്ടതില്ലെന്ന് കെ കെ ശൈലജ

സര്‍ക്കാര്‍ പൂര്‍ണമായും അവഗണിച്ചു, ദുഃഖമുണ്ട്; ഇസ്രയേലില്‍ കൊല്ലപ്പെട്ട സൗമ്യയുടെ കുടുംബം

കോവിഡ് രണ്ടാം തരംഗത്തില്‍ ഇന്‍ഡ്യയ്ക്ക് നഷ്ടമായത് 269 ഡോക്ടര്‍മാരെയെന്ന് ഐ എം എ

27 വര്‍ഷത്തിനിടെ ഐ.എന്‍.എല്ലിന് മന്ത്രിപദം ഇതാദ്യം

തമിഴ്‌നാട്ടില്‍ ചികിത്സ ലഭിക്കാതെ അഞ്ച് കൊവിഡ് രോഗികള്‍ കൂടി മരിച്ചു

ഉത്തര്‍പ്രദേശ് സര്‍ക്കാറിനെതിരെ വീണ്ടും രൂക്ഷവിമര്‍ശനവുമായി അലഹബാദ് ഹൈക്കോടതി

വി.എസ്.സുനില്‍കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

സത്യപ്രതിജ്ഞാ മാമാങ്കത്തിനെതിരേ വീണ്ടും ഐ.എം.എ

യുഡിഎഫ് നേതാക്കളാരും സത്യപ്രതിജ്ഞാ ചടങ്ങില്‍ നേരിട്ട് പങ്കെടുക്കില്ല- എം എം ഹസ്സന്‍

പതിനാല് പ്രാദേശിക ഭാഷകളിലും കോവിന്‍ പോര്‍ട്ടല്‍ ലഭ്യമാക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം

കോവിഡെന്ന് ഭയം; കൂട്ടുകാരുടെ വാക്കു കേട്ട് മണ്ണെണ്ണ കുടിച്ച യുവാവ് മരിച്ചു, പരിശോധനയില്‍ നെഗറ്റീവ്

കോവിഡ് രോഗിയുടെ മൃതദേഹം മതാചാരപ്രകാരം സംസ്കരിക്കാം, മാര്‍ഗരേഖ പുറത്തിറക്കി

ആന്‍ഡ്രിയ മെസ വിശ്വസുന്ദരി, അഡ്‌ലിന്‍ കാസ്റ്റിലിനോ തേഡ് റണ്ണര്‍ അപ്പ്

ഇന്ത്യയില്‍ 2.63 ലക്ഷം പുതിയ കോവിഡ് രോഗികളും 4340 മരണവും

ടൗട്ടേ: ഗുജറാത്തില്‍ കനത്തമഴയും കാറ്റും; ആയിരക്കണക്കിനാളുകളെ ഒഴിപ്പിച്ചു

നാരദ കേസില്‍ സിബിഐ അറസ്റ്റുചെയ്ത തൃണമൂല്‍ മന്ത്രിമാര്‍ക്കും എംഎല്‍എയ്ക്കും ജാമ്യം

ഡോ. കെ.പി. രാമമൂര്‍ത്തി അന്തരിച്ചു

ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും വാക്സിന്‍; ഐസിഎംആറിന്റെ അനുമതി തേടും-മുഖ്യമന്ത്രി.

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്.

മധ്യപ്രദേശിലെ കോണ്‍ഗ്രസ് എം.എല്‍.എയുടെ ബംഗ്ലാവില്‍ യുവതി മരിച്ചനിലയില്‍

ബാഗില്‍ കാവി കുര്‍ത്ത, പൂജാസാധനങ്ങള്‍; പൂജാരിയെ വധിക്കാന്‍ പദ്ധതിയിട്ട ഭീകരന്‍ പിടിയില്‍

ഓക്സിജന്‍ ക്ഷാമം മൂലമുള്ള മരണം: നഷ്ടപരിഹാരം പരിഗണിക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി

View More