-->

VARTHA

ആലപ്പുഴ ബൈപ്പാസ് ഫ്ലൈ ഓവറില്‍ വാഹനത്തിന് തീ പിടിച്ചു

Published

on

ആലപ്പുഴ: ആലപ്പുഴ ബൈപാസ് ഫ്ലൈ ഓവറിന്‍്റെ മധ്യഭാഗത്ത് വെച്ച്‌ മാരുതി ഒമ്നി വാനിനാണ് പെട്ടെന്ന് തീ പിടിച്ചത്.

ഫാന്‍, വാഷിംഗ് മെഷീന്‍ എന്നിവ മാര്‍ക്കറ്റ് ചെയ്യുന്ന വഴിച്ചേരിയിലെ വിഹാ മാര്‍ക്കറ്റിഗ് എന്ന കമ്ബനിയുടെ വാഹനത്തിനാണ് തീ പിടിച്ചത്. കമ്ബനി ജീവനക്കാരനായ ജിഷ്ണു.J ആണ് വാഹനം ഓടിച്ചിരുന്നത്.

ബൈപ്പാസ് ഫ്ലൈ ഓവറിന്‍്റെ മധ്യഭാഗത്തെത്തിയപ്പോള്‍ വാഹനത്തിന്‍്റെ ബാറ്ററി വെച്ചിരുന്ന പിന്‍ഭാഗത്ത് നിന്നും ചൂട് വരുന്നതായി തോന്നിയ ജിഷ്ണു വാഹനം നിര്‍ത്തി പരിശോധിച്ചപ്പോള്‍ വാഹനത്തിന്‍്റെ പിന്‍ഭാഗത്ത് നിന്നും തീ ആളിപ്പടരുകയായിരുന്നു.

ഉടന്‍ തന്നെ ആലപ്പുഴ ഫയര്‍ സ്റ്റേഷനില്‍ വിളിച്ചറിയിച്ചതിനെ തുടര്‍ന്ന് അഗ്നിരക്ഷാ സേനയെത്തിയാണ് തീ അണച്ചത്. വാഹനം പൂര്‍ണ്ണമായും കത്തി നശിച്ചു. വേഗത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയതിനാല്‍ പെട്രോള്‍ ടാങ്കിലേയ്ക്ക് തീ പടര്‍ന്ന് വലിയ അപകടം ഉണ്ടാകാതെ തടയാന്‍ കഴിഞ്ഞു.

ആലപ്പുഴ സ്റ്റേഷന്‍ ഓഫീസര്‍ D. ബൈജു, അസിസ്റ്റന്‍്റ് സ്റ്റേഷന്‍ ഓഫീസര്‍ R.ഗിരീഷ്, സീനിയര്‍ ഫയര്‍ & റെസ്ക്യു ഓഫീസര്‍ S. K. സലിം കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ എത്തിയ ഫയര്‍ & റെസ്ക്യു ടീമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

ഒമ്നി വാന്‍ ആലപ്പുഴയില്‍ നിന്നും ചങ്ങനാശ്ശേരിയ്ക്ക് പോകുകയായിരുന്നു.
ഏപ്രില്‍ 19 ന് ഉച്ചയ്ക്ക് 12.45 നാണ് അപകടം ഉണ്ടായത്. വിഷ്ണുവിന്‍്റെ കൈയ്ക്ക് ചെറിയ പൊള്ളലേറ്റു. 

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

സംസ്ഥാന മുന്‍ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ ഇ.കെ. മാജി കോവിഡ് ബാധിച്ച് മരിച്ചു

സംസ്ഥാനത്ത് ഇന്ന് 31,337 പേര്‍ക്ക് കോവിഡ്; മരണം 97, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23.29

കോവിഡ്: ഇന്ത്യയിലേക്ക് അടിയന്തര സഹായവുമായി ഒമാന്‍ ചരക്കുവിമാനങ്ങള്‍

ഇന്ത്യന്‍ കോവിഡ് വകഭേദം ബ്രിട്ടണില്‍, ലോക്ഡൗണ്‍ ഇളവുകള്‍ പിന്‍വലിക്കാന്‍ ആലോചന

പലസ്തീന്‍ സംഘര്‍ഷം: രാജ്യാന്തര സമൂഹം ഇടപെടണമെന്ന് ഒമാന്‍

എട്ടുകോടി തട്ടിയ സംഭവം; ഉദ്യോഗസ്ഥര്‍ സീറ്റില്‍നിന്നു മാറുമ്പോള്‍ തട്ടിപ്പ്

ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് ഡോ. കെ കെ അഗര്‍വാള്‍ കൊവിഡ് ബാധിച്ച്‌ മരിച്ചു

പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കുന്നതില്‍ ആശയക്കുഴപ്പം; ഇനി ഹൈക്കമാന്‍ഡ് തീരുമാനിക്കും

ബോബി ഫാന്‍സ്‌ കോഓര്‍ഡിനേറ്റര്‍ ബൈജു നെല്ലിമൂട് കോവിഡ് ബാധിച്ചു മരിച്ചു

ഒഴിവാക്കിയതിന്റെ പേരില്‍ ആരും വൈകാരികമായി പ്രതികരിക്കേണ്ടതില്ലെന്ന് കെ കെ ശൈലജ

സര്‍ക്കാര്‍ പൂര്‍ണമായും അവഗണിച്ചു, ദുഃഖമുണ്ട്; ഇസ്രയേലില്‍ കൊല്ലപ്പെട്ട സൗമ്യയുടെ കുടുംബം

കോവിഡ് രണ്ടാം തരംഗത്തില്‍ ഇന്‍ഡ്യയ്ക്ക് നഷ്ടമായത് 269 ഡോക്ടര്‍മാരെയെന്ന് ഐ എം എ

27 വര്‍ഷത്തിനിടെ ഐ.എന്‍.എല്ലിന് മന്ത്രിപദം ഇതാദ്യം

തമിഴ്‌നാട്ടില്‍ ചികിത്സ ലഭിക്കാതെ അഞ്ച് കൊവിഡ് രോഗികള്‍ കൂടി മരിച്ചു

ഉത്തര്‍പ്രദേശ് സര്‍ക്കാറിനെതിരെ വീണ്ടും രൂക്ഷവിമര്‍ശനവുമായി അലഹബാദ് ഹൈക്കോടതി

വി.എസ്.സുനില്‍കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

സത്യപ്രതിജ്ഞാ മാമാങ്കത്തിനെതിരേ വീണ്ടും ഐ.എം.എ

യുഡിഎഫ് നേതാക്കളാരും സത്യപ്രതിജ്ഞാ ചടങ്ങില്‍ നേരിട്ട് പങ്കെടുക്കില്ല- എം എം ഹസ്സന്‍

പതിനാല് പ്രാദേശിക ഭാഷകളിലും കോവിന്‍ പോര്‍ട്ടല്‍ ലഭ്യമാക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം

കോവിഡെന്ന് ഭയം; കൂട്ടുകാരുടെ വാക്കു കേട്ട് മണ്ണെണ്ണ കുടിച്ച യുവാവ് മരിച്ചു, പരിശോധനയില്‍ നെഗറ്റീവ്

കോവിഡ് രോഗിയുടെ മൃതദേഹം മതാചാരപ്രകാരം സംസ്കരിക്കാം, മാര്‍ഗരേഖ പുറത്തിറക്കി

ആന്‍ഡ്രിയ മെസ വിശ്വസുന്ദരി, അഡ്‌ലിന്‍ കാസ്റ്റിലിനോ തേഡ് റണ്ണര്‍ അപ്പ്

ഇന്ത്യയില്‍ 2.63 ലക്ഷം പുതിയ കോവിഡ് രോഗികളും 4340 മരണവും

ടൗട്ടേ: ഗുജറാത്തില്‍ കനത്തമഴയും കാറ്റും; ആയിരക്കണക്കിനാളുകളെ ഒഴിപ്പിച്ചു

നാരദ കേസില്‍ സിബിഐ അറസ്റ്റുചെയ്ത തൃണമൂല്‍ മന്ത്രിമാര്‍ക്കും എംഎല്‍എയ്ക്കും ജാമ്യം

ഡോ. കെ.പി. രാമമൂര്‍ത്തി അന്തരിച്ചു

ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും വാക്സിന്‍; ഐസിഎംആറിന്റെ അനുമതി തേടും-മുഖ്യമന്ത്രി.

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്.

മധ്യപ്രദേശിലെ കോണ്‍ഗ്രസ് എം.എല്‍.എയുടെ ബംഗ്ലാവില്‍ യുവതി മരിച്ചനിലയില്‍

ബാഗില്‍ കാവി കുര്‍ത്ത, പൂജാസാധനങ്ങള്‍; പൂജാരിയെ വധിക്കാന്‍ പദ്ധതിയിട്ട ഭീകരന്‍ പിടിയില്‍

View More