-->

news-updates

ഇന്ത്യയിലേക്ക് ഇ-വിസ സൗകര്യം ഭാഗികമായി പുനസ്ഥാപിച്ചു

Published

on

ഇന്ത്യയിലെക്ക് 156 രാജ്യങ്ങളില്‍ നിന്ന്  ഇ-വിസ സൗകര്യം പുനസ്ഥാപിച്ചു. മൂന്നു വിഭാഗങ്ങളില്‍ മാത്രമാണിത്. ഇ-ബിസിനസ് വിസ; ഇ-മെഡിക്കല്‍/മെഡിക്കല്‍ അറ്റെന്‍ഡന്റ് വിസ; ഇ-കോണ്‍ഫറന്‍സ് വിസ എന്നിവ.

ഇ-ടൂറിസ്റ്റ് വിസയും മറ്റും ഇപ്പോഴും ലഭ്യമല്ല. മേൽപ്പറഞ്ഞ കാറ്റഗറികളില്‍ നേരത്തെ ഇ-വിസ എടുത്തിരുന്നുവെങ്കിലും അത് ഇപ്പോള്‍ സാധുവല്ല. ഈ മാര്‍ച്ച് 30-നു ശേഷം എടുത്ത വിസകള്‍ക്ക് മാത്രമേ യാത്രാനുമതി കിട്ടു.

ഇ-വിസ കോണ്‍സുലെറ്റ് അല്ല പ്രോസസ് ചെയ്യുന്നത്. അതിനാല്‍ ഇ-വിസ പോര്‍ട്ടല്‍ വഴി അപേക്ഷിക്കണം.

എന്നാല്‍, കാനഡ, ബ്രിട്ടന്‍, ഇറാന്‍, ചൈന, സൗദി അറേബ്യ, മലേഷ്യ, ഇന്‍ഡോനേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഇ-വിസ ലഭ്യമല്ല. കോവിഡ് ശക്തിപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണു ഇവിസ നിര്‍ത്തലാക്കിയത്. പകരം ആളുകള്‍ക്ക് പോകാന്‍ പ്രത്യേക വിസ എര്‍പ്പെടുത്തി.

ഇ-വിസ നിര്‍ത്തലാക്കും മുന്‍പ് 171 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഇ-വിസ സൗകര്യം അനുവദിച്ചിരുന്നു.

വിശദ വിവരങ്ങള്‍ കോണ്‍സുലേറ്റ് പത്രക്കുറിപ്പില്‍ കാണുക

PRESS RELEASE

Restoration of Electronic Visa [e-Visa]

            With effect from 30 March 2021, the Government of India has now decided to restore the following sub-categories of Electronic Visa [e-Visa]:

(i)         e-Business Visa,

(ii)        e-Medical/Medical Attendant visa; and

(iii)       e-Conference Visa.

2. However, it may be noted that previous valid e-visas for the above categories, as well as for other categories, including eTourist Visa, will continue to remain suspended.  Applicants with e-visa for the above categories, which have been obtained on or after 30 March, 2021 will be allowed entry into India. The applicants are also advised that the Consulate does not process the e-visas and any enquiries in this regard may be made directly on the e-visa portal.

3. The following may kindly be noted in this regard:

i. Passport used by the applicant should have at least six-months validity from the date of arrival in India. The passport should have at least two blank pages for stamping by the Immigration Officer on arrival.

ii. The applicant must travel on the passport on which e-Visa has been applied. Entry into India will be allowed on a new passport even if the e-Visa has been granted on the old passport. However, in such cases, the traveler must also carry the old passport on which the e-Visa has been granted.

iii. International Travelers should have return ticket or onward journey ticket, with sufficient money to spend during his/her stay in India.

iv. International Travelers having a Pakistani Passport or are of Pakistani origin may please apply for regular Visa at the Indian Mission.

v. E-Visa is not available to Diplomatic/Official Passport Holders or Laissez-passer travel document holders.

vi. E-Visa is not available to individuals endorsed on Parent's/Spouse's Passport i.e. each individual should have a separate passport.

vii. E-Visa is not available to International Travel Document Holders.

viii. Applicants requiring help regarding e-Visa may call the 24X7 helpline number (+91-11-24300666) or send an email to [email protected]for any queries.

ix. The e-Visa facility is in addition to the existing Visa services being provided through Indian Embassy and Consulates.

4. Advisory:Service of e-Visa involves a completely online application for which no facilitation is required by any intermediary / agent etc. Applicants are, therefore, advised to be cautious and for any clarification, please contact [email protected] Applicants are also advised to be careful of fraudulent websites offering e-visa services for India and only use the Government of India portal - https://indianvisaonline.gov.in/evisa/tvoa.html

5. All such travelers will, however, have to strictly adhere to the guidelines of the Ministry of Health and Family Welfare of Government of India regarding quarantine and other health/COVID-19 protocols.

New York

April 14, 2021

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

താടിയ്ക്ക് മാസ്ക് വയ്ക്കുന്ന പ്രബുദ്ധ കേരളം

ഡൽഹിയിലെ നരകയാതനയും കേരളത്തിലെ മികവും പങ്കു വയ്ക്കുന്ന കുറിപ്പ്

കോവിഡിന് പുതിയ മരുന്ന് : ഇന്ത്യയില്‍ അനുമതി

വരാനിരിക്കുന്നത് സാമ്പത്തിക പ്രതിസന്ധി; യു.ഡി.എഫ്. നിരാശപ്പെടേണ്ട (വെള്ളാശേരി ജോസഫ് )

നിയന്ത്രണം നഷ്ടമായ ചൈനീസ് റോക്കറ്റ് രണ്ടു ദിവസത്തിനുള്ളില്‍ ഭൂമിയില്‍ പതിക്കുമെന്ന് വിദഗ്ധര്‍

പ്രേക്ഷകയോട് ഏഷ്യാനെറ്റ് ജീവനക്കാരിയുടെ മറുപടി ശരിയോ?(ജോബിന്‍സ് തോമസ് )

കോവിഡിനെതിരെ ഗോമൂത്ര ഔഷധവുമായി ബിജെപി എംഎല്‍എ

കൊറോണ വൈറസിന്റെ ഇന്ത്യന്‍ വകഭേദത്തിന് വീണ്ടും ജനിതക മാറ്റം

പേടിക്കേണ്ടാ വാട്‌സാപ്പ് മെയ് 15 ന് ശേഷവും ഉപയോഗിക്കാം

സംസ്ഥാന പാര്‍ട്ടി പദവി : ജോസഫിന്റെ നീക്കങ്ങള്‍ ഇങ്ങനെ

ദീപം തെളിച്ച് രാജഗോപാലും ; വിവാദം

അവസാന നാളുകളിലും വിസ്മയമായി മാര്‍ ക്രിസോസ്റ്റം

ആരും പട്ടിണി കിടക്കില്ല ; ഇത് കേരള സര്‍ക്കാരിന്റെ ഉറപ്പ്

മഹാമാരിക്കിടയില്‍ ആശ്വാസക്കുളിര്‍ക്കാറ്റായി ഫ്രാന്‍സീസ് പാപ്പായുടെ സന്ദേശം

മന്ത്രിസ്ഥാനങ്ങള്‍ : സിപിഎമ്മിനും സിപിഐയ്ക്കും നഷ്ടസാധ്യത

പ്രവാസികളെ പിഴിയുന്നതിനെപ്പറ്റി വലിയ മെത്രാപോലീത്ത പറഞ്ഞത് 

വലിയ ഇടയന് യാത്രാമൊഴി-ചിത്രങ്ങൾ

ക്രിസോസ്റ്റം പിതാവിന്റെ കൂടെ ഇത്തിരി നേരം (ടോമി ഈപ്പൻ വാളക്കുഴി)

ചിന്ത ബാക്കിയാക്കി ചിരി മറഞ്ഞു (ജോബി ബേബി,കുവൈറ്റ്‌)

വലിയ ഇടയന് യാത്രാമൊഴി; മാര്‍ ക്രിസോസ്റ്റത്തിന്‍റെ സംസ്‌ക്കാര ചടങ്ങുകള്‍ പൂര്‍ത്തിയായി

രാഷ്ട്രീയ മാന്യതയുടെ കാഞ്ഞിരപ്പള്ളി മോഡല്‍ (ജോബിന്‍സ് തോമസ് )

ബിജെപിയുടെ അക്കൗണ്ട് പൂട്ടിച്ചതാര് ? തര്‍ക്കം മുറുകുമ്പോള്‍ (ജോബിന്‍സ് തോമസ്)

മനുഷ്യനന്മയുടെ ചിരിയാഴങ്ങൾ (അനിൽ പെണ്ണുക്കര)

കോവിഡ് വ്യാപനം; ജനങ്ങള്‍ മാനസികമായി കടുത്ത നിരാശയിലെന്ന് റിപ്പോര്‍ട്ട്

ഇന്ത്യയില്‍ സമ്പൂര്‍ണ്ണ അടച്ചിടീല്‍ അനിവാര്യമോ(ജോബിന്‍സ് തോമസ്)

രണ്ടാം വരവില്‍ ക്യാപ്റ്റനെത്തുന്നത് പുതുമുഖ പടയുമായി(ജോബിന്‍സ് തോമസ്)

വീഴ്ച്ചയ്ക്ക് ശേഷം ആശാന് പറയാനുള്ളത്(ജോബിന്‍സ് തോമസ്)

ബില്‍ ഗേറ്റ്‌സ് പഴയ കാമുകിയുമായി ബന്ധം തുടര്‍ന്നതും കാരണം

ഒരു മുഴം മുമ്പേ എറിഞ്ഞ് ജോസഫ്(ജോബിന്‍സ് തോമസ്)

ഇനിയെങ്കിലും മാറി ചിന്തിക്കൂ കോണ്‍ഗ്രസേ(ജോബിന്‍സ് തോമസ്)

View More