Image

തോമസ് തടത്തിൽ, 87, നിര്യാതനായി

Published on 18 April, 2021
തോമസ് തടത്തിൽ, 87, നിര്യാതനായി
ന്യു യോർക്ക്: ആദ്യകാല കുടിയേറ്റക്കാരിൽ ഒരാളായ തോമസ് തടത്തിൽ, 87, കേരളത്തിൽ നിര്യാതനായി. പിറവം മങ്ങാടപ്പള്ളി സ്വദേശിയാണ്. 1965-കളിൽ  അമേരിക്കയിലെത്തി. ചിക്കാഗോയിലും  പിന്നീട് ന്യു യോർക്കിൽ ന്യു ഹൈഡ് പാർക്കിലും താമസമാക്കി.
ഭാര്യ ഷാലി പിറവം കൊളങ്ങായിൽ കുടുംബാംഗമാണ്. 
മക്കൾ: ജോസഫ് തടത്തിൽ, ജിമ്മി തടത്തിൽ, ജോജി തടത്തിൽ. മരുമക്കൾ: ജോമോൾ, ജിഫി, റോഷ്‌നി. എട്ടു കൊച്ചു മക്കളുണ്ട്.
സംസ്കാരം ബുധനാഴ്ച മങ്ങാടപ്പള്ളി ചർച്ചിൽ 3 pm
Wake service at home starting 9 am Wednesday.

St. Thomas Knanaya Catholic Church, Mangidappally, Thirumarayoour,

EKM (DT) 682313

വിവരങ്ങൾക്ക്: 516 603 1749 
Join WhatsApp News
Ancy Thomas 2021-04-18 17:52:17
May his soul Rest In Peace . Our heart felt condolences to the bereaved family
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക