-->

VARTHA

എനിക്ക് ദുബായിയില്‍ എന്നല്ല ലോകത്ത്‌എവിടെയും ഒരു ബിസിനസും ഇല്ല; ഫിറോസ് കുന്നുംപറമ്ബില്‍

Published

on

കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ തീ പാറുന്ന പോരാട്ടമെന്നു വിശേഷിപ്പിക്കുന്ന മണ്ഡലങ്ങളിലൊന്നാണ് തവനൂര്‍ സീറ്റ്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.ടി. ജലീലിനെ വീഴ്ത്താന്‍ യുഡിഎഫ് നിയോഗിച്ചത് സാമൂഹിക പ്രവര്‍ത്തകനായ ഫിറോസ് കുന്നംപറമ്ബിലിനെയായിരുന്നു.

സ്ഥാനാര്‍ഥിയായതു മുതല്‍ ഫിറോസിനെതിരെ വ്യാപകമായ കുപ്രചരണങ്ങള്‍ ഉയര്‍ന്നു. പ്രചാരണ വാഹനങ്ങളും ഫ്ലെക്സ് ബോര്‍ഡുകളും തകര്‍ത്ത സംഭവങ്ങളും ഉണ്ടായി. വോട്ടെണ്ണലിനു ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഫെയ്സ്ബുക്കില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഫിറോസ്.

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം

ഞാന്‍ തവനൂര്‍ ഉണ്ടാകും. മെയ്‌ 2നു ശേഷം അല്ല അതിനു മുന്‍പ് തന്നെ … എന്റെ സുഹൃത്തുക്കളെ കാണാനും തിരഞ്ഞെടുപ്പിന് മുന്‍പ് ഞാന്‍ എത്തിച്ചേരാം എന്ന് ഉറപ്പുനല്‍കിയ സുഹൃത്തുക്കളുടെ സ്ഥാപനങ്ങളുടെ ഉത്ഘാടനങ്ങള്‍ക്കും ആണ് ദുബായിയില്‍ എത്തിയത്.
എനിക്ക് ദുബായിയില്‍ എന്നല്ല ലോകത്ത്‌എവിടെയും ഒരു ബിസിനസും ഇല്ല. തിരഞ്ഞെടുപ്പ് കാലം തൊട്ടു തുടങ്ങിയത് ആണ് ഈ വ്യാജപ്രചാരണങ്ങള്‍. ഇതെല്ലാം തവനൂരിലെ പ്രിയപ്പെട്ട ജനങ്ങള്‍ തിരിച്ചു അറിഞ്ഞതും പുച്ഛിച്ചു തള്ളിയതും ആണ്.

ഞാന്‍ തവനൂരുകാര്‍ക്ക് നല്‍കിയ ഉറപ്പാണ് നിങ്ങളുടെ സുഖത്തിലും ദുഖത്തിലും നിങ്ങളോടൊപ്പം ഒരു മകനായും സഹോദരനായും കൂടപ്പിറപ്പായും ഞാന്‍ ഉണ്ടാകും എന്ന്. അതു പാലിക്കാന്‍ എനിക്ക് മെയ്‌ 2 തിരഞ്ഞെടുപ്പ് റിസള്‍ട്ട്‌ വരുന്നത് വരെ കാത്തിരിക്കേണ്ട കാര്യമില്ല. ഞാന്‍ നല്‍കിയ വാക്ക് അത് പാലിക്കും. എന്ന് എന്റെ പ്രിയപ്പെട്ട വോട്ടര്‍മാര്‍ക്ക് അറിയാം.

എനിക്ക് ആരെയും ഒളിച്ചു നടക്കേണ്ട ഗതികേട് ഉണ്ടായിട്ടില്ല. അങ്ങിനെ ഉണ്ടാവുകയും ഇല്ല. പരാജയം ബോധ്യപെടുമ്ബോള്‍ പല തരത്തിലുള്ള

വ്യാജപ്രചാരണങ്ങളുമായി കടന്നു വരും. അതെല്ലാം മനസ്സിലാക്കാന്‍ തവനുരിലെ ജനങ്ങള്‍ക്കു നന്നായി അറിയാം

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ആദ്യകാല നിര്‍മാതാവ് കെ.എസ്.ആര്‍ മൂര്‍ത്തി അന്തരിച്ചു

തിരക്കഥാകൃത്ത് ഡെന്നീസ് ജോസഫ് അന്തരിച്ചു

കണ്ണൂര്‍,എറണാകുളം,തിരുവനന്തപുരം ജില്ലകളില്‍ രോഗവ്യാപനം കൂടുതല്‍: മുഖ്യമന്ത്രി

കേരളത്തില്‍ 27,487 പേര്‍ക്ക് കൂടി കോവിഡ്, 65 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 27.56

80 ഡോക്ടര്‍മാര്‍ക്ക് കോവിഡ്, സീനിയര്‍ സര്‍ജന്‍ മരിച്ചു, ഡല്‍ഹിയില്‍ സ്ഥിതി അതിരൂക്ഷം

ഗള്‍ഫില്‍ മലയാളി യുവതികള്‍ കോവിഡ് ബാധിച്ച് മരിച്ചു

ഗുസ്തി താരത്തിന്റെ കൊലപാതകം: ഒളിമ്ബിക് ജേതാവ് സുശീല്‍ കുമാറിനെതിരേ ലുക്കൗട്ട് നോട്ടീസ്

കര്‍ഷക സമരത്തില്‍ പങ്കെടുക്കാന്‍ പോയി കൂട്ടബലാത്സംഗത്തിനിരയായ 26കാരി കോവിഡ് ബാധിച്ച്‌ മരിച്ചു

ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച്‌ ക്രികെറ്റ് കളിച്ച യുവാക്കള്‍ക്ക് 'പണി'കൊടുത്ത് പൊലീസ്

സ്വര്‍ണക്കടത്തും ഡോളര്‍ കടത്തും അന്വേഷിക്കുന്ന കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ ജുഡീഷ്യല്‍ അന്വേഷണം; വിജ്ഞാപനമിറങ്ങി

ജനറല്‍ വാര്‍ഡ് 2645 രൂപ, ഐസിയു 7800; സ്വകാര്യ ആശുപത്രികളിലെ ചികിത്സാ നിരക്ക് നിശ്ചയിച്ചു

കൊവിഡ് ചികില്‍സ: കത്തോലിക്ക സഭ ആശുപത്രികള്‍ മിനിമം ഫീസ് മാത്രമെ ഈടാക്കാവുവെന്ന് കെസിബിസി

തമിഴ്നാട്ടില്‍ കോവിഡ് ബാധിച്ച്‌, എട്ട് മാസം ഗര്‍ഭിണിയായ ഡോക്ടര്‍ മരിച്ചു

സ്റ്റാലിന്റെ സെക്രട്ടറിയായി പാലാ സ്വദേശി അനു ജോര്‍ജ്; ആറന്മുള എംഎല്‍എ വീണാ ജോര്‍ജിന്റെ സുഹൃത്ത്

പുതുച്ചേരി മുഖ്യമന്ത്രിയ്ക്ക് കോവിഡ്; സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുത്ത 40ഓളം പേര്‍ ക്വാറന്റൈനില്‍

16 പ്രൊഫസര്‍മാര്‍ 20 ദിവസത്തിനിടെ മരിച്ചു; അലിഗഡിലെ കൊവിഡ് വ്യാപനം പരിശോധിക്കണമെന്ന് ഐ സി എം ആറിനോട് വി സി

അസമില്‍ ബിജെപി സര്‍ക്കാര്‍ അധികാരമേറ്റു; ഹിമന്ത് ബിശ്വ ശര്‍മ്മ 15ാം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

ക്രിക്കറ്റ് താരം പീയുഷ് ചൗളയുടെ പിതാവ് പ്രമോദ് കുമാര്‍ ചൗള കോവിഡ് ബാധിച്ച്‌ മരിച്ചു

മന്ത്രിസഭയില്‍ രണ്ടു സീറ്റുകള്‍ ആവശ്യപ്പെട്ട് ജോസ് കെ മാണി

കോവിഡ് ഇന്ത്യന്‍ വകഭേദം മാരകം, ആന്റിബോഡികളേയും മറികടന്നേക്കുമെന്ന് സൗമ്യ സ്വാമിനാഥന്‍

ഇന്ത്യയില്‍ ഞായറാഴ്ച 3.6 ലക്ഷം കോവിഡ് രോഗികളും 3,748 മരണവും; ലോകത്താകെ മരണം 33 ലക്ഷം പിന്നിട്ടു

വാക്സിന് ജിഎസ്ടി ഒഴിവാക്കുന്നത് വിപരീത ഫലമുണ്ടാക്കും- മമതയ്ക്ക് നിര്‍മലാ സീതാരാമന്റെ മറുപടി

കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച് വിവാഹം; വധുവിന്റെ പിതാവിനെതിരേ കേസ്

മെഡിക്കല്‍ ഓക്‌സിജന്‍ അത്യാഹിതങ്ങള്‍ ഒഴിവാക്കാന്‍ ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു

പനി ക്ലിനിക്കുകളെല്ലാം കോവിഡ് ക്ലിനിക്കുകളാക്കണം, ഈമാസം കോവിഡ് ചികിത്സ മാത്രം- സര്‍ക്കാര്‍ നിര്‍ദേശം

മാധ്യമപ്രവര്‍ത്തകരെ മുന്നണിപ്പോരാളികളായി പരിഗണിക്കണം, വാക്സിന്‍ ലഭ്യമാക്കണം-ഐ.എന്‍.എസ്

ലോക്ഡൗണില്‍ തെരുവ് മൃഗങ്ങള്‍ക്ക് ഭക്ഷണം നല്‍കാന്‍ 60 ലക്ഷം പ്രഖ്യാപിച്ച് ഒഡിഷ മുഖ്യമന്ത്രി

ചികിത്സയ്ക്ക് ഭൂമിയും ആഭരണങ്ങളും വില്‍ക്കേണ്ട അവസ്ഥ; പ്രധാനമന്ത്രിക്ക് ഖാര്‍ഗെയുടെ കത്ത്

മെട്രോ സര്‍വീസുകളും നിര്‍ത്തുന്നു; ഡല്‍ഹിയില്‍ ലോക്ഡൗണ്‍ വീണ്ടും നീട്ടി

ഞാന്‍ നിസ്സഹായനാണ്'; ഫെയ്സ്ബുക്കിലൂടെ ഓക്‌സിജനുവേണ്ടി യാചിച്ച നടന്‍ കോവിഡ് മരണത്തിന് കീഴടങ്ങി

View More