Image

ഡാളസ് സൗഹൃദ വേദി ആദരാജ്ഞലികൾ അർപ്പിച്ചു

Published on 17 April, 2021
ഡാളസ് സൗഹൃദ വേദി ആദരാജ്ഞലികൾ അർപ്പിച്ചു

ഡാളസ്:തിരുവല്ല അഴിയിടത്തു ചിറ വെട്ടിക്കൽ പരേതനായ വി  കെ തമ്പിയുടെ  സഹധർമണി കാർത്ത്യാനിയമ്മ (95) യുടെ നിര്യാണത്തിൽ  ഡാളസ് സൗഹൃദ വേദി ആദരാജ്ഞലികൾ അർപ്പിച്ചു.

ഡാളസ് സൗഹൃദ വേദിയുടെ മുൻ എക്സികുട്ടീവ് മെമ്പറും പ്രാരംഭ പ്രവർത്തകനുമായ അപ്പുകുട്ടൻ തമ്പിയുടെ മാതാവാണ് പരേത.

(എബി മക്കപ്പുഴ)

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക