-->

news-updates

കൊല്ലപ്പെട്ടവരിൽ നാല്  ഇന്ത്യാക്കാർ; ഫെഡക്സ് കൊലയാളി മുൻ  ജീവനക്കാരൻ

Published

on

 വാഷിങ്ടണ്‍ ഡിസി: വ്യാഴാഴ്ച രാത്രി ഇന്ത്യാനപോളീസിലെ ഫെഡക്‌സ് കേന്ദ്രത്തിൽ വെടിയേറ്റു മരിച്ച  എട്ടു പേരിൽ നാല് പേരെങ്കിലും സിക്കുകാരാണെന്ന് സിക്ക് കോഅലിഷൻ  അറിയിച്ചു. 

കൊല്ലപ്പെട്ടവർ 

മാത്യു ആര്‍. അലക്‌സാണ്ടര്‍, 32; സമരിയ ബ്ലാക്ക്വെല്‍, 19;  അമര്‍ജീത് ജോഹല്‍, 66; ജസ്വീന്ദര്‍ കൗര്‍, 64; ജസ്വീന്ദര്‍ സിംഗ്, 68; അമര്‍ജിത് ഷോണ്‍, 48; കാര്‍ലി സ്മിത്ത്, 19; ജോണ്‍ വീസര്‍ട്ട്, 74

<span style="color: rgb(16, 16, 16); font-family: " publico="" text",="" serif;="" font-size:="" 20.23px;="" font-weight:="" 400;"="">(The deceased victims were identified as 32-year-old Matthew R. Alexander, 19-year-old Samaria Blackwell, 66-year-old Amarjeet Johal, 64-year-old Jasvinder Kaur, 68-year-old Jaswinder Singh, 48-year-old Amarjit Skhon, 19-year-old Karlie Smith, and 74-year-old John Weisert.) 

ഒട്ടേറെ സിക്കുകാർ ഇവിടെ ജോലി ചെയ്യുന്നു എന്ന് മാത്രം പോലീസ് മേധാവി പറഞ്ഞിരുന്നു.

അവിടെ ജോലി ചെയ്യുന്ന  തന്റെ അനന്തരവൾക്ക് പാർക്കിംഗ് ലോട്ടിൽ വച്ച് വെടിയേറ്റതായി പർമിന്ദർ സിംഗ് സിംഗ് മാധ്യങ്ങളോട് പറഞ്ഞു. വെടിയേറ്റയുടൻ അനന്തരവൾ  വിളിച്ചിരുന്നു.

സംഭവത്തിന് പിന്നിൽ വംശീയവിരോധം ഉണ്ടോ എന്ന അന്വേഷിക്കണമെന്ന് സിക്ക് കോ അലിഷൻ ആവശ്യപെട്ടു.

വെടിവയ്പ് നടത്തിയ ബ്രാണ്ടൻ  സ്‌കോട്ട് ഹോൾ (19) അവിടത്തെ മുൻ ജീവനക്കാരനാണെന്ന്  അധികൃതർ അറിയിച്ചു. അയാൾ  എന്തെങ്കിലും കടുംകൈ ചെയ്തേക്കാമെന്ന് അയാളുടെ അമ്മ കഴിഞ്ഞ വർഷം പോലീസിനെ അറിയിച്ചതാണ്. അതനുസരിച്ച് അധികൃതർ  അന്വേഷിച്ചുവെങ്കിലും കേസ് എടുക്കാൻ മാത്രമുള്ള തെളിവുകളൊന്നും കിട്ടിയില്ല.

ആദര സൂചകമായി ദേശീയപതാക പകുതി താഴ്ത്തിക്കെട്ടാൻ പ്രസിഡന്റ് ബൈഡൻ ഉത്തരവിട്ടു.

ജോലിക്കാരുടെ കൈവശം സെൽ ഫോൺ ഇല്ലാത്തതിനാൽ ബന്ധുക്കളെ പലരും ബന്ധപ്പെട്ടിട്ടില്ല. ആകാംക്ഷയോടെ ബന്ധുക്കൾ സമീപ ഹോട്ടലുകളിൽ  തങ്ങുകയാണ്.

ആക്രമി സ്വയം ജീവനൊടുക്കിയതായി പോലിസ് അറിയിച്ചു. 

ഗുരുതര പരിക്കേറ്റ ഒരാള്‍ ഉള്‍പ്പെടെ നാലുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മറ്റ് രണ്ടുപേരെ സംഭവസ്ഥലത്ത് ചികില്‍സ നല്‍കി വിട്ടയച്ചു. പോലിസുകാര്‍ക്ക് പരിക്കേറ്റതായി റിപോര്‍ട്ടില്ല. സംഭവത്തില്‍ പോലിസ് അന്വേഷണം തുടരുകയാണ്. 

അമര്‍ജീത് ജോഹല്‍, 66

അക്രമി പാർക്കിംഗ് ലോട്ടിൽ വച്ച് തന്നെ വെടിവയ്ക്കാനാരംഭിച്ചു. തുടർന്ന് കെട്ടിടത്തിനുള്ളിൽ കയറിയും വെടിവയ്പ് തുടർന്നു 

വെടിവെപ്പിന്റെ കാരണം വ്യക്തമായിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണെന്നും വൈകാതെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്നും പോലിസ് വ്യക്തമാക്കി. 

Four Sikhs killed in latest US mass shooting

 

New York, April 17 (IANS) At least four Sikhs have been killed in a mass shooting at a FedEx company facility in Indianapolis by a 19-year-old former employee, according to the Sikh Coalition.

Officials, who said that a "significant" number of employees at the parcel and courier service company are Sikhs, reported that the gunman killed himself after murdering eight people Thursday night and wounding at least seven, five of whom were hospitalised.

They did not identify the victims as of Friday evening, but the Sikh Coalition said, "We are sad to confirm that at least four of those killed in Thursday night's attacks are members of the Indianapolis Sikh community."

It added, "We are in touch with sangat leaders, government and law enforcement officials" and "we expect that the authorities will conduct a full investigation -- including the possibility of a bias factor."

WXIN-TV station quoted Parminder Singh, the uncle of one of the victims, as saying that his niece who worked at the facility near the airport phoned him shortly after the shooting and told him that she was shot while in her car and was being taken to the hospital.

Indiana Police Chief Randal Taylor said that a "significant" number of the FedEx workers at the facility are Sikhs.

President Joe Biden ordered the national flag to be flown at half-mast at all government facilities and US embassies abroad.

Police Deputy Chief Craig McCartt told reporters that shooter has been identified as Brian Hole, who had worked in the FedEx facility but left last year.

He said that Hole began shooting people in the parking lot of the major parcel and courier company facility killing four people, then entered the building and killed four others before apparently committing suicide before police got there.

"There was no confrontation, no disturbance, he just randomly started shooting," he said.

McCartt said that Hole had previously come to the attention of police and in March last year a gun was seized from him.

The official in charge of the Federal Bureau of Investigation (FBI) Indianapolis office, Paul Keenan, said that he had been questioned by the agency after his mother had warned that he might try to commit suicide by provoking police to shoot him.

Hole's step-sister told WXIN TV that he was "isolated" and "never got the help he needed."

She told the station that there was a history of mental illness in the family and that their father had committed suicide in 2004.

McCartt said that he could not say what the motive for Hole's rampage was.

Sikhs have for long been victims of bias attacks in US, often being mistaken for Muslims because of their turbans.

According to the FBI's 2019 hate crime statistics -- the latest available -- there were 49 anti-Sikh attacks with 60 victims.

In 2012 a gunman attacked a gurdwara in Oak Creek in Wisconsin State killing seven Sikhs and wounding four.

The perpetrator, Wade Michael Page, an ex-serviceman described as a White supremacist, killed himself after being injured by police.

The Indianapolis police shooting is the latest in a series of mass shootings plaguing the US.

"Gun violence is an epidemic in America," Biden said in a statement.

Just last month a White man killed eight people, six of them Asian women, at three massage parlours in Atlanta.

That was followed by the killing of ten people including a police officer by a Syrian immigrant in Boulder, Colorado State.

"What a cruel wait and fate that has become too normal and happens every day somewhere in our nation," Biden said and urged Congress to "enact commonsense gun violence prevention legislation, like universal background checks and a ban of weapons of war and high-capacity magazines."

There are no national laws governing gun ownership and regulations vary by states, with some allowing even high caliber automatic weapons with no checks on owners.

Efforts to regulate gun ownership has been stymied mainly by the Republican Party backed by the powerful National Rifle Association, an organisation of gun owners.

According to the Gun Violence Archive, 19,380 people were shot dead last year in the US, an increase of more than 25 per cent over the previous year's deaths.

Japan's Prime Minister, who is visiting the US said at the White House before a meeting with Biden, "I would like to express my condolences to the victims, and my sympathies to the families. Innocent citizens must not be exposed to any such violence."

(Arul Louis can be reached at [email protected] and followed @arulouis)

Facebook Comments

Comments

  1. M.Varghese, Miami,FL

    2021-04-17 18:05:38

    Florida Woman Says Someone Paid Her $53,000 To Kill Kamala Harris. South Florida nurse who threatened to kill Vice President Kamala Harris and claimed “someone paid me $53,000 just to f— [Harris] up” has been arrested on federal charges, US authorities said. The woman, 39-year-old Niviane Petit Phelps, of Miami Gardens, was arrested following an investigation by the U.S. Secret Service. She faces charges of threats against the vice president, according to a criminal complaint. According to the complaint, Phelps had sent videos to her husband, who is imprisoned in Crawfordville, through a computer application that allows families to connect with prisoners. In the videos, Phelps is seen “complaining and speaking angrily to the camera about her hatred for President Joe Biden and Vice President Kamala Harris, among others,” the complaint said. These hatred is a continuation of hatred started by trmp & trumplicans.

  2. Philip koshy

    2021-04-17 05:02:34

    Shooting is rising at alarming rate .. 24 news international reporter PP James never report such incidents .

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

താടിയ്ക്ക് മാസ്ക് വയ്ക്കുന്ന പ്രബുദ്ധ കേരളം

ഡൽഹിയിലെ നരകയാതനയും കേരളത്തിലെ മികവും പങ്കു വയ്ക്കുന്ന കുറിപ്പ്

കോവിഡിന് പുതിയ മരുന്ന് : ഇന്ത്യയില്‍ അനുമതി

വരാനിരിക്കുന്നത് സാമ്പത്തിക പ്രതിസന്ധി; യു.ഡി.എഫ്. നിരാശപ്പെടേണ്ട (വെള്ളാശേരി ജോസഫ് )

നിയന്ത്രണം നഷ്ടമായ ചൈനീസ് റോക്കറ്റ് രണ്ടു ദിവസത്തിനുള്ളില്‍ ഭൂമിയില്‍ പതിക്കുമെന്ന് വിദഗ്ധര്‍

പ്രേക്ഷകയോട് ഏഷ്യാനെറ്റ് ജീവനക്കാരിയുടെ മറുപടി ശരിയോ?(ജോബിന്‍സ് തോമസ് )

കോവിഡിനെതിരെ ഗോമൂത്ര ഔഷധവുമായി ബിജെപി എംഎല്‍എ

കൊറോണ വൈറസിന്റെ ഇന്ത്യന്‍ വകഭേദത്തിന് വീണ്ടും ജനിതക മാറ്റം

പേടിക്കേണ്ടാ വാട്‌സാപ്പ് മെയ് 15 ന് ശേഷവും ഉപയോഗിക്കാം

സംസ്ഥാന പാര്‍ട്ടി പദവി : ജോസഫിന്റെ നീക്കങ്ങള്‍ ഇങ്ങനെ

ദീപം തെളിച്ച് രാജഗോപാലും ; വിവാദം

അവസാന നാളുകളിലും വിസ്മയമായി മാര്‍ ക്രിസോസ്റ്റം

ആരും പട്ടിണി കിടക്കില്ല ; ഇത് കേരള സര്‍ക്കാരിന്റെ ഉറപ്പ്

മഹാമാരിക്കിടയില്‍ ആശ്വാസക്കുളിര്‍ക്കാറ്റായി ഫ്രാന്‍സീസ് പാപ്പായുടെ സന്ദേശം

മന്ത്രിസ്ഥാനങ്ങള്‍ : സിപിഎമ്മിനും സിപിഐയ്ക്കും നഷ്ടസാധ്യത

പ്രവാസികളെ പിഴിയുന്നതിനെപ്പറ്റി വലിയ മെത്രാപോലീത്ത പറഞ്ഞത് 

വലിയ ഇടയന് യാത്രാമൊഴി-ചിത്രങ്ങൾ

ക്രിസോസ്റ്റം പിതാവിന്റെ കൂടെ ഇത്തിരി നേരം (ടോമി ഈപ്പൻ വാളക്കുഴി)

ചിന്ത ബാക്കിയാക്കി ചിരി മറഞ്ഞു (ജോബി ബേബി,കുവൈറ്റ്‌)

വലിയ ഇടയന് യാത്രാമൊഴി; മാര്‍ ക്രിസോസ്റ്റത്തിന്‍റെ സംസ്‌ക്കാര ചടങ്ങുകള്‍ പൂര്‍ത്തിയായി

രാഷ്ട്രീയ മാന്യതയുടെ കാഞ്ഞിരപ്പള്ളി മോഡല്‍ (ജോബിന്‍സ് തോമസ് )

ബിജെപിയുടെ അക്കൗണ്ട് പൂട്ടിച്ചതാര് ? തര്‍ക്കം മുറുകുമ്പോള്‍ (ജോബിന്‍സ് തോമസ്)

മനുഷ്യനന്മയുടെ ചിരിയാഴങ്ങൾ (അനിൽ പെണ്ണുക്കര)

കോവിഡ് വ്യാപനം; ജനങ്ങള്‍ മാനസികമായി കടുത്ത നിരാശയിലെന്ന് റിപ്പോര്‍ട്ട്

ഇന്ത്യയില്‍ സമ്പൂര്‍ണ്ണ അടച്ചിടീല്‍ അനിവാര്യമോ(ജോബിന്‍സ് തോമസ്)

രണ്ടാം വരവില്‍ ക്യാപ്റ്റനെത്തുന്നത് പുതുമുഖ പടയുമായി(ജോബിന്‍സ് തോമസ്)

വീഴ്ച്ചയ്ക്ക് ശേഷം ആശാന് പറയാനുള്ളത്(ജോബിന്‍സ് തോമസ്)

ബില്‍ ഗേറ്റ്‌സ് പഴയ കാമുകിയുമായി ബന്ധം തുടര്‍ന്നതും കാരണം

ഒരു മുഴം മുമ്പേ എറിഞ്ഞ് ജോസഫ്(ജോബിന്‍സ് തോമസ്)

ഇനിയെങ്കിലും മാറി ചിന്തിക്കൂ കോണ്‍ഗ്രസേ(ജോബിന്‍സ് തോമസ്)

View More