Image

ജെയിംസ് ജേക്കബ് (58) ഡാളസിൽ  നിര്യാതനായി

എബി മക്കപ്പുഴ Published on 16 April, 2021
ജെയിംസ് ജേക്കബ് (58) ഡാളസിൽ  നിര്യാതനായി

ഫ്രിസ്കോ, ടെക്സസ്: ജെയിംസ് ജേക്കബ് (58) ഡാളസിൽ  നിര്യാതനായി. കോവിഡ് രോഗബാധിതനായി ഡാളസിലെ  ബെയ്‌ലർ- സ്കോട്ട് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 
റാന്നി - കീക്കൊഴൂർ തോട്ടത്തിൽ  പി. സി. ജേക്കബ്, പരേതയായ അന്നമ്മ ജേക്കബ് ദമ്പതികളുടെ നാലു മക്കളിൽ രണ്ടാമത്തെ മകനായിരുന്നു. 

ഭാര്യ ലിസ്സി ജേക്കബ്, മക്കൾ ജൂൾസ്, ജൂലി. സഹോദരങ്ങൾ ജയ്മോൾ, ജെസ്സി, ജോൺസൻ.

ശവസംസ്‌കാരം: ഏപ്രിൽ 17 -ന് ശനിയാഴ്ച രാവിലെ ഡാളസ് ഫ്രിസ്കോയിലുള് ള ടോറന്റിനെ ജാക്സൺ മോറോ ഫ്യൂണറൽ ഹോമിൽ ആരംഭിച്ചു റിഡ്ജ് വ്യൂ വെസ്റ്റ് മെമ്മോറിയൽ പാർക്കിൽ  സെഹ്യോൻ മാർത്തോമാ  പള്ളി ഇടവക  വികാരിയുടെ കാർമ്മികത്വത്തിൽ   നടത്തപ്പെടും.

കൂടുതൽ വിവരങ്ങൾക്ക്: Samuel G Moolayil (973) 508-2432 (cell )

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക