-->

EMALAYALEE SPECIAL

ഓ.സി.ഐ. കാർഡ് പുതുക്കാനുള്ള   നിബന്ധന നീക്കി; പ്രവാസികൾക്ക് വലിയ നേട്ടം  

Published

on

ന്യു ദൽഹി: ഇതാദ്യമായി ഓ.സി.ഐ. കാർഡുകാർക്ക് ഏറെ ഗുണം ചെയ്യുന്ന  ഉത്തരവുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഓ.സി.ഐ. കാർഡ് പുതുക്കുന്നത് സംബന്ധിച്ച് ഒട്ടേറെ തലവേദനകളാണ് ഈ ഉത്തരവ് വഴി ഇല്ലാതാകുന്നത്.

ചെറുപ്പത്തിൽ ഓ.സി.ഐ. കാർഡ് എടുത്തവർ 20 വയസു വരെ പുതിയ പാസ്പോര്ട് കിട്ടുമ്പോഴൊക്കെ ഓസി.ഐ. കാർഡ് പുതുക്കണമെന്ന നിയമം മാറ്റി. അത് പോലെ 50 കഴിയുമ്പോൾ ഒരു തവണ ഓ.സി.ഐ. കാർഡ് പുതുക്കണമെന്ന നിബന്ധനയും മാറ്റി.

ചെറുപ്പത്തിൽ ഓ.സി.ഐ. കാർഡ് എടുത്തവർ ഇനി മുതൽ  20  കഴിയുമ്പോൾ മാത്രം ഒരു തവണ ഓസി.ഐ പുതുക്കണം. ഫോട്ടോയിൽ മാറ്റം വന്നതിനാലാണിത്. 

എന്നാൽ 20 വയസു വരെ ഓരോ തവണയും പുതിയ പാസ്പോർട്ട് കിട്ടുമ്പോൾ പാസ്പോർട്ട് കോപ്പിയും ഫോട്ടോയും ഓസി.ഐ. വെബ് സൈറ്റിൽ അപ്പ്ലോഡ് ചെയ്യണം.

ഇരുപതു  വയസു കഴിഞ്ഞു ഓസി.ഐ എടുത്തവർ ഇനി പുതുക്കേണ്ടതില്ല. 

എന്നാൽ  50  വയസു കഴിഞ്ഞ് പുതിയ  പാസ്പോർട്ട് കിട്ടുമ്പോൾ  ഒരു തവണ പാസ്പോർട്ട് കോപ്പിയും സ്വന്തം ഫോട്ടോയും ഓ.സി.ഐ. വെബ് പേജിൽ  അപ്പ്ലോഡ് ചെയ്യണം.

പുതിയ പാസ്പോർട്ട് കിട്ടി മൂന്നു മാസത്തിനുള്ളിൽ ഇത് ചെയ്തിരിക്കണം. 

ഒസിഐ കാർഡ് ഉള്ളയാളുടെ ഭർത്താവ്/ഭാര്യ വിദേശി ആണെങ്കിൽ അവർ ഓരോ തവണ പാസ്പോർട്ട് എടുക്കുമ്പോഴും പാസ്പോർട്ട് കോപ്പിയും ഫോട്ടോയും അപ്പ്ലോഡ് ചെയ്യണം. അതിനു പുറമെ വിവാഹ ബന്ധം  ഇപ്പോഴും തുടരുന്നു എന്ന ഡിക്ളറേഷനും നൽകണം. ഇതും പാസ്പോർട്ട് കിട്ടി മൂന്നു മാസത്തിനുള്ളിൽ ചെയ്യണം.

അപ്പ്ലോഡ് ചെയ്യ്യുമ്പോൾ ഒരു രസീത് ഓട്ടോമാറ്റിക്ക് ആയി കിട്ടും. രസീത് കിട്ടുന്നതിന് മുൻപും ഇന്ത്യയിലേക്ക് പോകുവാൻ തടസമൊന്നും ഇല്ല. 

ഈ സർവീസിനൊന്നും ഫീസ് കൊടുക്കേണ്ടതുമില്ല.!!

see order: 

Modi Government Simplifies process for re-issue of OCI Cards

Decision Expected to Facilitate OCI Card Holders

Posted On: 15 APR 2021 7:02PM by PIB Delhi

In a decision which is expected to significantly ease the process for re-issue of Overseas Citizen of India (OCI) cards, the Modi Government has decided to simplify the process. This decision has been taken on the directions of the Union Home Minister Shri Amit Shah.

The OCI Card has proved to be very popular amongst foreigners of Indian Origin and spouses of foreign origin of Indian citizens or OCI cardholders, as it helps them in hassle free entry and unlimited stay in India.

So far about 37.72 lakh OCI Cards have been issued by the Government of India. As per the extant law, a foreigner of Indian origin or a foreign spouse of an Indian citizen or foreign spouse of an Overseas Citizen of India (OCI) cardholder, can be registered as an OCI cardholder. OCI card is a life[1]long visa for entry into and stay in India with a number of other major benefits attached to it which are not available to other foreigners.

Presently, the OCI card is required to be re-issued each time a new passport is issued up to 20 years of age and once after completing 50 years of age, in view of biological changes in the face of the applicant.

With a view to facilitate the OCI cardholders, it has now been decided by the Government of India to dispense with this requirement. A person who has got registration as OCI cardholder prior to attaining the age of 20 years will have to get the OCI card re-issued only once when a new passport is issued after his/her completing 20 years of age, so as to capture his/ her facial features on attaining adulthood.

If a person has obtained registration as OCI cardholder after attaining the age of 20 years, there will be no requirement of re-issue of OCI card.

With a view to update the data regarding new passports obtained by the OCI cardholder, it has been decided that he/she shall upload a copy of the new passport containing his/her photo and also a latest photo on the online OCI portal, each time a new passport is issued up to 20 years of age and once after completing 50 years of age.

These documents may be uploaded by the OCI cardholder within 3 months of receipt of the new passport.

However, in the case of those who have been registered as OCI cardholder as spouse of foreign origin of a citizen of India or an OCI cardholder, the person concerned will be required to upload on the system, a copy of the new passport containing the photo of the passport holder and also a latest photo along with a declaration that their marriage is still subsisting each time a new passport is issued.

These documents may be uploaded by the OCI cardholder spouse within three months of receipt of his/ her new passport.

The details will be updated on the system and an auto acknowledgement through e-mail will be sent to the OCI cardholder informing that the updated details have been taken on record.

There will be no restriction on the OCI cardholder to travel to/ from India during the period from the date of issue of new passport till the date of final acknowledgement of his/ her documents in the web-based system.

All the above services of uploading documents will be provided on gratis basis to the OCI cardholders.

*** NW/PK/AY/DD (Release ID: 1712082

---------------------------------------

NEW DELHI: The government on Thursday eased rules for the re-issue of Overseas Citizen of India (OCI) cards.
The government has dispensed with the requirement of getting one’s OCI card re-issued each time a new passport is issued to him/her up to 20 years of age and once after attaining 50 years of age.

A person registered as OCI cardholder before turning 20 now needs to have the OCI card re-issued only once after completing 20 years of age, so as to capture his/her changed facial features.
For those issued OCI cards after 20 years of age, they will not need to get the OCI card reissued. However, they will be required to upload a copy of the new passport containing their photo and also a latest photo on the online OCI portal, each time a new passport is issued up to 20 years of age and once after completing 50 years of age, say the new OCI card regulations approved on the directions of home minister Amit Shah.

The documents may be uploaded by the OCI cardholder within 3 months of receipt of the new passport.
Those registered as OCI cardholders as a foreign-origin spouse of an Indian citizen or OCI cardholder, will be required to upload on the system, a copy of the new passport containing the photo of the passport holder and also a latest photo along with a declaration that their marriage is still subsisting, each time a new passport is issued. These documents may also be uploaded by the OCI cardholder spouse within three months of receipt of his/ her new passport.
A home ministry release on Thursday said the new details will be updated on the system and an auto acknowledgement sent through e-mail to the OCI applicant. There will be no restriction on the OCI cardholder to travel to/from India during the period from the date of issue of new passport till the date of final acknowledgement of his/her documents in the web-based system.
All the above services of uploading documents will be provided ‘gratis’ to the OCI cardholders, said the ministry.
The OCI card is very popular amongst foreigners of Indian origin and spouses of foreign origin of Indian citizens or OCI cardholders, as it helps them in hassle-free entry and unlimited stay in India. So far about 37.72 lakh OCI cards have been issued by the Government of India.
OCI card is a life-long visa for entry into and stay in India with a number of other major benefits attached not available to other foreigners. (TOI)

Facebook Comments

Comments

  1. ഇതു എൻറെപരിശ്രമ ഫലം, എൻറെ കോൺസുലേറ്റിൽ പോയി കീജെയ് വിളിയുടെ നേട്ടം, എൻറെ സംഘടനയുടെ നേട്ടം എന്നൊക്കെ പറഞ്ഞു, പൊങ്ങച്ചം അടിച്ചു, എട്ടുകാലി മമ്മൂഞ്ഞ് മാതിരി വന്നേക്കരുത് കേട്ടോ? വിജയം എല്ലാവരുടെയും ആണ് കേട്ടോ?

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ചരമവാർത്തയിൽ ഏതു ഫോട്ടോ കൊടുക്കണം (വീക്ഷണം: സുധീർ പണിക്കവീട്ടിൽ)

ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടം (അംബിക മേനോൻ, മിന്നാമിന്നികൾ -1) 

കരുതലിന്റെ അമ്മക്കൂട് (രാജൻ കിണറ്റിങ്കര)

അമ്മയ്‌ക്കൊരു ദിവസം (മാതൃദിന കുറിപ്പ്: സുധീര്‍ പണിക്കവീട്ടില്‍)

സെല്‍ഫിയില്‍ തെളിയുന്ന കേരള ബി.ജെ.പി (സുരേന്ദ്രന്‍ നായര്‍)

ഓരോ അമ്മയും ഈശ്വരന്റെ വലിയ സമ്മാനം (ശ്രീകുമാർ ഉണ്ണിത്താൻ)

സ്നേഹത്തിന്റെ  സ്വാദ്  (ഗിരിജ ഉദയൻ)

വരാനിരിക്കുന്നത് സാമ്പത്തിക പ്രതിസന്ധി; യു.ഡി.എഫ്. നിരാശപ്പെടേണ്ട (വെള്ളാശേരി ജോസഫ് )

സ്മരണകള്‍ പൂത്തുലയുന്ന മറ്റൊരു മാതൃദിനം (പി.പി ചെറിയാന്‍)

രണ്ടക്ഷരം (ജോസ് ചെരിപുറം)

എന്റെ അമ്മ (കവിത: റ്റിറ്റി ചവണിക്കാമണ്ണില്‍)

ചൈന ഇന്ത്യയെയും അമേരിക്കയെയും അപഹസിക്കുന്നു?

തെറിയും ചിന്തയും (നീലീശ്വരം സദാശിവൻകുഞ്ഞി)

കോവിഡ് വ്യാപനം: രോഗ പ്രതിരോധ പ്രതിവിധി (ജോസഫ് പൊന്നോലി)

ഒരു മനുഷ്യസ്‌നേഹികൂടി വിടവാങ്ങി (ലേഖനം: സാം നിലമ്പള്ളില്‍)

മിഠായി പൊതിയുമായി വന്ന കഥാകാരി (ജൂലി.ഡി.എം)

കാഴ്ചകൾ അത്ഭുതങ്ങളായി അപ്രതീക്ഷിതമായി കൂടെ വരും (ചരിത്രമുറങ്ങുന്ന നേപ്പാൾ-23: മിനി വിശ്വനാഥൻ)

ഈ ചിരി ഇനി ഓർമ്മ-വലിയ ഇടയന്റെ വീഥികളിൽ

പ്രസംഗകല - സുകുമാര്‍ അഴീക്കോട് സമാഹരണവും പഠനവും: ഭാഗം-15: ഡോ. പോള്‍ മണലില്‍

അഞ്ച് നിയമസഭ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ നല്‍കുന്ന സന്ദേശം (ദല്‍ഹികത്ത് : പി.വി.തോമസ്)

'ഫ്രഷ് ടു ഹോം' പറയുന്നു മീനിനെ 'നെറ്റി'ലാക്കിയ മാത്യു ജോസഫിന്റെ ജീവിതം (സിൽജി ജെ ടോം)

കോൺഗ്രസിന്റെ പതനവും പ്രൊഫ. പി.ജെ കുര്യൻ പറയുന്ന സത്യങ്ങളും (ജോർജ്ജ് എബ്രഹാം)

വരൂ, ഒന്ന് നടന്നിട്ട് വരാം ( മൃദുമൊഴി -7: മൃദുല രാമചന്ദ്രൻ)

ബോട്സ്വാനയിലെ പ്രസിഡൻ്റിൻ്റെ കൂടെ ഒരു പാർട്ടി ( ഏഷ്യയിൽ നിന്ന് ആഫ്രിക്കയിലേക്ക്- 7: ജിഷ.യു.സി)

മുഖ്യമന്ത്രി എറിഞ്ഞു കൊടുത്ത എല്ലിന്‍കഷണം (സാം നിലമ്പള്ളില്‍)

പ്രകൃതിയുടെ കാവല്‍ക്കാരന്‍, മൗറോ മൊറാന്‍ഡി! (ജോര്‍ജ് തുമ്പയില്‍)

മുറിവുകളെ മറവികൊണ്ടല്ല മൂടേണ്ടത് (ധര്‍മ്മരാജ് മടപ്പള്ളി)

കലയും ജീവിതവും, ഇണങ്ങാത്ത കണ്ണികൾ (ശ്രീമതി ലൈല അലക്സിന്റെ “തിരുമുഗൾ ബീഗം” നോവൽ നിരൂപണം: സുധീർ പണിക്കവീട്ടിൽ)

ചിരിയുടെ തിരുമേനി മാര്‍ ക്രിസോസ്റ്റം മെത്രാപ്പോലീത്ത (ജോസഫ്‌ പടന്നമാക്കല്‍)

കോവിഡിനും കോൺഗ്രസ്സിനും നന്ദി! (ബാബു പാറയ്ക്കൽ)

View More