Image

ഏലിയാമ്മ പാപ്പി നിര്യാതയായി.

Published on 20 July, 2011
ഏലിയാമ്മ പാപ്പി നിര്യാതയായി.
തലവടി: മാലിയില്‍ മഠമുഖത്ത് പരേതനായ മാമ്മന്‍ പാപ്പിയുടെ ഭാര്യ ഏലിയാമ്മ പാപ്പി (85) നിര്യാതയായി. മക്കള്‍: സുസമ്മ, ജോസ്, അമ്മിണി, ലെനി, ജോയി. മരുമക്കള്‍: പരേതനായ പാപ്പി തോമസ് മണ്ണമംഗലം,തോമസ് ഐസക്ക് വടക്കേടത്ത്, കങ്ങഴ, ജോയി തോമസ് മാച്ചോറ്റില്‍, ചെങ്ങൂര്‍, മോളി ജേസഫ് കാബരത്തില്‍, കുമ്പമണ്‍, ജിജി മാത്യു മണക്കുയില്‍, ഇടനാട്(എല്ലാവരും അമേരിക്ക)

നിരണം സെന്റ്. തോമസ് മാര്‍ത്തോമ്മ ദേവാലയത്തില്‍ വച്ച് സംസ്‌ക്കാരം പിന്നീട്.
ഏലിയാമ്മ പാപ്പി നിര്യാതയായി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക