Image

വിജയം നിശ്ചയിക്കുന്ന 25 നിയോജകമണ്ഡലങ്ങള്‍

ഇ മലയാളി ടീം Published on 05 April, 2021
വിജയം നിശ്ചയിക്കുന്ന 25 നിയോജകമണ്ഡലങ്ങള്‍
കേരളത്തില്‍ നിയമസഭ തെരഞ്ഞെടുപ്പിന്മണിക്കൂറുകള്‍ മാത്രം അവശേഷിച്ചിരിക്കെ ചില നിയോജകമണ്ഡലങ്ങളില്‍ നടക്കുന്ന തീപാറുന്ന മത്സരം ഇത്തവണ ഭരണമുന്നണിയെ നിശ്ചയിക്കും.

ഇവയിൽ 25  നിയോജകമണ്ഡലങ്ങളില്‍ 10  നിയോജകമണ്ഡലങ്ങള്‍ എങ്കിലും നേരിടാന്‍ കഴിഞ്ഞാല്‍ യു ഡി എഫും പതിനെട്ടു നിയോജകമണ്ഡലങ്ങള്‍ നേരിടാന്‍ കഴിഞ്ഞാല്‍ എല്‍ ഡി എഫും അധികാരത്തില്‍ എത്തും. അവസാന നിമിഷങ്ങളില്‍ ഈ വിടവ് വീണ്ടും വര്‍ദ്ധിക്കാം .

ബി ജെ പി വിജയസാധ്യത കല്‍പ്പിക്കുന്ന നേമം, മഞ്ചേശ്വരം, കോന്നി, കഴക്കൂട്ടം, തൃശ്ശൂര്‍, വട്ടിയൂര്‍ക്കാവ് നിയോജകമണ്ഡലങ്ങളില്‍  ദുര്‍ബലരായ സ്ഥാനാര്‍ഥികള്‍ ഉള്ള മുന്നണികള്‍ മറിച്ചു കുത്തിയാല്‍ അത് ബി ജെ പിയുടെ വിജയത്തെ തന്നെ ബാധിക്കാം .ബി ജെ പി കുടുതല്‍ വോട്ട് പിടിച്ചാല്‍ അത് എല്‍ ഡി എഫിന് വിജയമൊരുക്കും.

ബി ജെ പി ക്ക് വോട്ട് കുറഞ്ഞാല്‍ അത് യു ഡി എഫിന് സഹായകമാകും. ഗുരുവായൂരും തലശേരിയും ബി ജെ പിക്ക് സ്ഥാനാര്‍ഥികള്‍ ഇല്ലാത്തത് ഒരു പരിധി വരെ യു ഡി എഫിന് അനുകൂലഘടകമാകും. കുറഞ്ഞ പക്ഷം ഗുരുവായൂര്‍ എങ്കിലും . വോട്ട് കൂട്ടുക എന്നത് കൂടി തങ്ങളുടെ തന്ത്രമായി കണക്കാക്കുന്ന ബി ജെ പി കിണഞ്ഞു ശ്രമിച്ചാല്‍ പക്ഷെ ചിത്രം മാറി മറിയും .
യുഡിഫ് ജയിക്കാൻ സാധ്യത കൽപ്പിക്കുന്ന നിയമസഭ മണ്ഡലങ്ങൾ ഇവയാണ് :
 
1. മഞ്ചേശ്വരം 
2. കാസറഗോഡ് 
3, അഴിക്കോട് 
4. കണ്ണൂർ 
5, ഇരിക്കൂർ 
6, പേരാവൂർ 
7. കൊടുവള്ളി 
8. കോഴിക്കോട് നോർത്ത് 
9, കോഴിക്കോട് സൗത്ത് 
10. കുന്നമംഗലം 
11. വടകര 
12. തിരുവമ്പാടി 
13. കുറ്റ്യാടി 
14, കൽപ്പറ്റ 
15. സുൽത്താൻ ബത്തേരി 
16. ഏറനാട് 
17, കൊണ്ടോട്ടി 
18. കോട്ടക്കൽ 
19, മലപ്പുറം 
20, മഞ്ചേരി 
21. മങ്കട 
22, നിലമ്പൂർ 
23, പെരിന്തൽമണ്ണ 
24. പൊന്നാനി 
25. താനൂർ 
26, തിരൂർ 
27. തവനൂർ 
28, തിരുരങ്ങാടി 
29, വള്ളിക്കുന്ന് 
30. വേങ്ങര 
31, വണ്ടൂർ 
32. ചിറ്റൂർ 
33. മണ്ണാർക്കാട് 
34. ഒറ്റപ്പാലം 
35, ഷൊർണുർ 
36, പാലക്കാട്‌ 
37, പട്ടാമ്പി
38. തൃത്താല 
39, ചാലക്കുടി 
40. ഗുരുവായൂർ 
41. ഇരിങ്ങാലക്കുട 
42. കൈപ്പമംഗലം 
43, കുന്നംകുളം 
44, ഒല്ലൂർ 
45, തൃശൂർ 
46, വടക്കാഞ്ചേരി 
47. ആലുവ 
48. അങ്കമാലി 
49. എറണാകുളം 
50. കൊച്ചി 
51. കോതമംഗലം 
52. കുന്നത്തുനാട് 
53, മുവാറ്റുപുഴ 
54, പറവൂർ 
55, പെരുമ്പാവൂർ 
56, പിറവം 
57, തൃക്കാക്കര 
58. ഇടുക്കി 
59, പീരുമേട് 
60. തൊടുപുഴ 
61. ദേവികുളം 
62. ആലപ്പുഴ 
63. അരൂർ 
64. ചേർത്തല 
65. ഹരിപ്പാട് 
66, കായംകുളം 
67, കുട്ടനാട് 
68, ചെങ്ങനാശ്ശേരി 
69. കടുത്തുരുത്തി 
70. കോട്ടയം 
71. കാഞ്ഞിരപ്പള്ളി 
72, പുതുപ്പള്ളി 
73. ആറന്മുള 
74. കോന്നി 
75, റാന്നി 
76. ചവറ 
77, കരുനാഗപ്പള്ളി 
78. കൊല്ലം 
79, കുണ്ടറ 
80. കുന്നത്തൂർ 
81. അരുവിക്കര 
82. കാട്ടാക്കട 
83. കഴക്കൂട്ടം 
84. കോവളം 
85. നേമം 
86. തിരുവനന്തപുരം 
87. വർക്കല

പക്ഷെ ഇവയില്‍ ഒട്ടേറെ നിയോജകമണ്ഡലങ്ങളില്‍ കടുത്ത മത്സരമാണ് .അത് ഇനി സ്ഥാനാര്‍ഥികളുടെ പോരാട്ടമികവു കൂടി ആശ്രയിച്ചിരിക്കുന്നു .ഇടയ ലേഖനങ്ങളും പ്രചാരണവും സാംസ്കാരിക നായകരുടെ ഇടപെടലും മാത്രം പോരാ ഈ നിയോജകമണ്ഡലങ്ങളിലെ വിജയം നിശ്ചയിക്കാന്‍. ഇരു മുന്നണികള്‍ക്കും ഉറപ്പുള്ള സീറ്റുകള്‍ മാറ്റി നിര്‍ത്തിയാല്‍ താഴെപ്പറയുന്ന സീറ്റുകള്‍ ആര് നേടും എന്നതിനെ ആശ്രയിച്ചിരിക്കുന്നു അന്തിമ വിജയം 
 
1. മഞ്ചേശ്വരം 

2. കണ്ണൂർ 

3 കൊടുവള്ളി 
4. കോഴിക്കോട് നോർത്ത് 

5. കുന്നമംഗലം 

6. തിരുവമ്പാടി 
7. കുറ്റ്യാടി 
8, കൽപ്പറ്റ 

9 നിലമ്പൂർ 
10. തവനൂർ 
11, ഷൊർണുർ 
12, പാലക്കാട്‌ 
13 കുന്നത്തുനാട് 
14പീരുമേട് 
15. ദേവികുളം 
16 ചെങ്ങനാശ്ശേരി 

17. ആറന്മുള 
18. കോന്നി 
19. കാട്ടാക്കട 
20. കഴക്കൂട്ടം 

21. നേമം 
22. തിരുവനന്തപുരം 
23 കുണ്ടറ 
24:തൃത്താല

എന്തായാലും എതാനും മണിക്കൂറുകള്ക്കു‍ള്ളില്‍ ജനങ്ങള്‍ അസനിഗ്ദ്ധമായി വിധിയെഴുതും . അതു വരെ കാത്തിരിക്കാം .
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക