Image

ചിക്കാഗോക്കടുത്ത് വാഹനാപകടം: മലയാളി യുവാവ് മരിച്ചു

Published on 24 March, 2021
ചിക്കാഗോക്കടുത്ത് വാഹനാപകടം: മലയാളി യുവാവ് മരിച്ചു
ബ്രൂക്സ്റ്റണ്‍, ഇന്‍ഡ്യാന: ചൊവ്വാഴ്ച രാവിലെ 11 മണിക്കുണ്ടായവാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചതായി അറിയുന്നു.

ഭക്ഷ്യവസ്തുക്കളുമായി പോയ ടാങ്കര്‍ എതിരെയുള്ള ലെയിനിലേക്ക് പാഞ്ഞു കയറി രണ്ടു വാഹനങ്ങളെ ഇടിച്ച ശേഷം കുഴിയില്‍ വീഴുകയായിരുന്നു. ടാങ്കര്‍ ഡ്രൈവര്‍ മരിച്ചു. മറ്റു രണ്ടു വാഹനങ്ങളിലെ ഡ്രൈവര്‍മാക്ക് പരുക്കില്ല.

പോലീസോ ഉത്തരവാദപ്പെട്ടവരൊ അറിയിക്കാതതിനാല്‍ മരിച്ചയാളുടെ പേര്‍ ഇപ്പോല്‍ പ്രസിദ്ധീകരിക്കുന്നില്ല.

BROOKSTON, Ind. (WISH) — One person is dead after a multivehicle crash on Interstate 65 in White County.

Indiana State Police says troopers were called to the 187 mile marker at 11 a.m. on Tuesday.

A tanker traveling north in the right lane pulling food-grade material swerved in into the left lane and sideswiped a GMC van and continued into the southbound lanes, according to a police report. It is not known what caused the tanker driver to leave his lane.

The tanker struck a semi carrying a double-trailer, splitting one of the trailers in half before coming to a stop in a ditch on the west side of the interstate. The driver of the tanker died at the scene. Police say the name of the driver is being withheld pending identification and notification of the family.

The other two drivers involved in the crash were uninjured, per the report.

About 6:30 p.m., the southbound lanes were closed and no timeline has been released by police for when those lanes will be re-opened.

1 dead after tanker crashes, catches fire on I-65 in White County - WISH-TV | Indianapolis News | Indiana Weather | Indiana Traffic

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക