-->

Sangadana

കൊളറാഡോയിൽ ഗ്രോസറി സ്റ്റോറിൽ വെടിവയ്‌പിൽ പോലീസ് ഓഫീസറടക്കം 10 മരണം

പി പി ചെറിയാന്‍

Published

on

കൊളറാഡോയിലെ ബോൾഡർ-ൽ കിംഗ്‌സ് സൂപെഴ്‌സ് ഗ്രോസറി സ്റ്റോറിൽ ഉണ്ടായ വെടിവയ്പ്പിൽ പോലീസ് ഓഫീസറടക്കം 10പേർ  കൊല്ലപ്പെട്ടു. ഒരാളെ അറസ്റ് ചെയ്തിട്ടുണ്ട്. 

 ഒരാഴ്ചക്കുള്ളില്‍ അമേരിക്കയില്‍ നടക്കുന്ന രണ്ടാമത്തെ വെടിവയ്പ്പാണിത്.   പോലീസ് സൂപ്രണ്ട് ബുധനാഴ്ച രാത്രി വളരെ വൈകി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വെടിവെപ്പില്‍ എറിക് ടാലി (51) എന്ന പൊലീസ് ഓഫിസറാണ് കൊല്ലപ്പെട്ടത് എന്ന് വെളിപ്പെടുത്തി . 2010 മുതല്‍ ബോള്‍ഡര്‍ പൊലീസ് ഫോഴ്‌സില്‍ അംഗമാണ്.

വെടിവച്ചു എന്ന കരുതുന്ന ഷര്‍ട്ടിടാത്ത കാലില്‍ നിന്നും രക്തം വാര്‍ന്നൊലിക്കുന്ന മധ്യവയസ്‌കനെ കൈയ്യില്‍ വിലങ് അണിയിച്ച ആംബുലന്‍സില്‍ കൊണ്ട് പോയതായി ദൃക്സാക്ഷികള്‍ അറിയിച്ചു.  വെടിവയ്പ്പ് നടക്കുന്ന വിവരം ലഭിച്ച ഉടന്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ ആദ്യം എത്തിയത് കൊല്ലപ്പെട്ട എറിക്കാണ്. അദ്ദേഹത്തിനുനേരെ അക്രമി നിറയൊഴിക്കുകയായിരുന്നു. 

വെടിവെപ്പിന് ഇയാളെ പ്രേരിപ്പിച്ചതെന്തെന്നു വ്യക്തമല്ലെന്ന് കൊളറാഡോ ഡിസ്ട്രിക്ട് അറ്റോര്‍ണി പറഞ്ഞു. സംഭവത്തില്‍ മറ്റാര്‍ക്കും ഗുരുതര പരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

കൊല്ലപ്പെട്ട ഒന്‍പതു പേരുടെ വിവരങ്ങള്‍ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. കുടുംബാംഗങ്ങളെ അറിയിച്ചതിനുശേഷമേ പേരു വിവരം വെളിപ്പെടുത്തുകയുള്ളൂവെന്ന് അറ്റോര്‍ണി പറഞ്ഞു. അടുത്തിടെ അറ്റ്‌ലാന്റായില്‍ നടന്ന വെടിവയ്പ്പില്‍ ഏഷ്യന്‍ വംശജരാണു കൊല്ലപ്പെട്ടത്. 

കൊളറാഡോ സംഭവത്തില്‍ ഗവര്‍ണര്‍, പ്രസിഡന്റ് ബൈഡന്‍ എന്നിവര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. വളരെ ഖേദകരമായ സംഭവമെന്നാണു ബൈഡന്‍ വിശേഷിപ്പിച്ചത് .

Facebook Comments

Comments

  1. TRUMP VS BIDEN

    2021-03-23 13:58:47

    Why stop with Mr. Trump? What about the previous administration? No body was killed with AR.15 during their "peaceful time"? This is what happens when the brain works part-time. Your comment is as useless as anybody else's. So write with an OPEN mind.

  2. GUN Violence

    2021-03-23 10:34:20

    DECLARE NRA AS TERRORISTS. WE NEED GUN CONTROL LAWS. AR-15 WAS USED IN ALL MASS SHOOTINGS. Gov.Andrew Cuomo -''New York weeps with the nation tonight.After Sandy Hook we said: Let this terrible tragedy finally be the wake-up call for action. And we said it again. And again. As the years go by, the death count goes up—and still nothing happens. We need NATIONAL gun safety laws. Now.'' republicas are quite about the Colorado shooting.

  3. 1-A QAnon supporter drove 800 miles to DC for March 4 and was 'willing to die' to realize his 'crazy stupid' plans. 2-Proud Boys Are Rallying Again. Where are all the proudless malayalee boys? 3-Sidney Powell has moved to dismiss Dominion's defamation lawsuit. She argues that when she accused Dominion of being part of an election-rigging scheme with ties to Venezuela, "no reasonable person would conclude" those "were truly statements of fact" ട്രംപിന്റ്റെ ലോയർ സിഡ്നി പവൽ, ജൂലിയാനിയെയും കൂട്ടി 60 കേസുകൾ ഇലക്ഷനിൽ അട്ടിമറി നടന്നു എന്ന് ആരോപിച്ചു. കോടതികൾ എല്ലാം ചവറിൽ എറിഞ്ഞു, വോട്ടിങ് മെഷിൻ കമ്പനി ഇവർക്കെതിരെ 2.8 ബില്യൺ ഡോളർ കേസും കൊടുത്തു. ഞാൻ പറഞ്ഞത് സത്യം ആണെന്ന് സാദാരണ ബുദ്ധി ഉള്ളവർ വിശ്വസിക്കില്ല അതിനാൽ കേസുകൾ തള്ളിക്കളയണം എന്നാണ് അവർ വാദിച്ചത്. ഇത്തരം വെകിട ബുദികൾ ആണ് ട്രംപ് സപ്പോർട്ടേഴ്‌സ്. 4- NRAയെ ടെററിസ്റ് സംഘടന ആയി പ്രഖ്യാപിക്കണം

  4. Rossey Anthony.TX

    2021-03-23 09:37:05

    White privilege: America has become a country where a white man with an AR-15 can kill as many as he wants. No police officers will knee him to death. This guy was taken to the hospital. If he was black or brown he would have been shot immediately. That is the trend trump created in America. Ignorants still praise him in the comment section

  5. സാഷികളെ ആവശ്യം ഉണ്ട് Investigators in a criminal probe of former U.S. President Donald Trump’s real-estate business are combing through millions of pages of newly acquired records with an eye toward identifying witnesses who can bring the documents to life for a jury, say two people familiar with the probe. Some of the case’s key figures are well-known. Trump’s former attorney and fixer, Michael Cohen, met on Friday with prosecutors in the Manhattan District Attorney’s office, his eighth such interview. And District Attorney Cyrus Vance Jr’s team is interested in getting testimony from the Trump Organization’s long time chief financial officer, Allen Weisselberg, according to the two people familiar with the investigation.

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

രണ്ടാമത് ഇന്റര്‍ സ്റ്റേറ്റ് വാര്‍ഷിക സോക്കര്‍ ടൂര്‍ണമെന്റ് ജൂണ്‍ 19)ന് ന്യൂജേഴ്‌സിലെ മെര്‍സര്‍ കൗണ്ടി പാര്‍ക്കില്‍

അമേരിക്കയിലെ ഡിസ്ട്രിബൂഷന്‍ രംഗത്തേകു ദുബായ് സുമന്‍ ഇന്റര്‍നാഷണല്‍,ഇസഡ് ഡമാസോ കമ്പനികള്‍

സാക്ഷി (കവിത: രാജു.കാഞ്ഞിരങ്ങാട്)

ഓര്‍മ്മയിലെ നീര്‍മാതളം (ദീപ സോമന്‍)

ജനപക്ഷത്താണ് വി.ഡി.സതീശൻ (കളത്തിൽ വർഗീസ് )

സാനോസെയില്‍ വെടിവയ്പില്‍ അക്രമി അടക്കം 9 പേര്‍ കൊല്ലപ്പെട്ടു; മരിച്ചവരിൽ സിക്കുകാർ?

കെ.യു.ഡബ്ല്യൂ.ജെ സംസ്​ഥാന പ്രസിഡന്‍റ്​ കെ.പി. റെജിയുടെ ഭാര്യ ആഷ നിര്യാതയായി

മൂവരും ടീച്ചർമാർ, വീണ നക്ഷത്രമില്ലാത്ത അരിവാൾ, അഗ്നിച്ചിറകുമായി പറക്കണം (കുര്യൻ പാമ്പാടി)

മിന്നാമിന്നികള്‍ -1: ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടം (അംബിക മേനോന്‍)

നഴ്സുമാർക്കായി നൈന -ഡെയ്സി സംയുക്‌ത അവാർഡ് സമ്മാനിക്കുന്നു

ഓസ്കർ ; നൊമാഡ്‌ലാൻഡിനു സാധ്യത

കൊറോണയുടെ രണ്ടാം വരവില്‍ വിറങ്ങലിച്ച് ഇന്ത്യ(ജോബിന്‍സ് തോമസ്)

മരക്കൊമ്പിലെ ചുവന്ന പൂവ് (കഥ: ബാബു പാറയ്ക്കല്‍)

ഫെഡക്‌സ് കേന്ദ്രത്തിൽ വെടിവയ്പ്പില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടു

ഏഷ്യയില്‍ നിന്ന് ആഫ്രിക്കയിലേക്ക്- 4: പെണ്‍കിളികള്‍ ചില്ലറക്കാരികളല്ല (ജിഷ.യു.സി)

ഒരിക്കൽക്കൂടി…(ചെറുകഥ:സിസിൽ മാത്യു കുടിലിൽ)

മകളെ പീഡിപ്പിച്ച പ്രതിയുടെ കുടുംബത്തിലെ ആറുപേരെ പിതാവ് വെട്ടിക്കൊന്നു

ഫഹദ്+ദിലീഷ്+ശ്യാം = ജോജി ബ്യുട്ടിഫുൾ ; മലയാള സിനിമയുടെ കുതിപ്പും കിതപ്പും (കുര്യൻ പാമ്പാടി)

ജയ് വിളിക്കാം ഈ ഗ്രീന്‍ കാര്‍ഡിന്! (ജോര്‍ജ് തുമ്പയില്‍)

ശ്യാം ശങ്കര്‍പ്രസിഡന്റ്; ഡോ. സിനു പോള്‍ സെക്രട്ടറി

രാജിവക്കേണ്ടി വന്നതിന് എന്തിനാണിത്ര ഡക്കറേഷന്‍ : വി ടി ബല്‍റാം

ഷാജി രാമപുരം, ജീമോന്‍ റാന്നി - നോര്‍ത്ത് അമേരിക്ക യൂറോപ്പ് മാര്‍ത്തോമാ ഭദ്രസന മീഡിയ കമ്മിറ്റിയില്‍

എച്ച് ഡി അനുഭവത്തെക്കുറിച്ച് അവബോധമുണ്ടാക്കാന്‍ പുതിയ പ്രചാരണപരിപാടികളുമായി സ്റ്റാര്‍ ഇന്ത്യ

നേമം കെങ്കേമം, പക്ഷേ ആരേ തുണയ്‌ക്കും (മോൻസി കൊടുമൺ)

ഓരോ മുന്നണിക്കും എത്ര സീറ്റ് വീതം കിട്ടും? നിങ്ങളുടെ പ്രവചനം എങ്ങനെ?

സഹായഹസ്തവുമായി സാന്‍ഹൊസെ കെ.സി.സി.എന്‍.സി.

ഗര്‍ഭിണിയുമായി ആശുപത്രിയിലേക്ക് പോയ വാഹനം ബിജെപി പ്രവര്‍ത്തകര്‍ ആക്രമിച്ചുവെന്ന് പരാതി

ഇരുണ്ട ഭൂഖണ്ഡത്തിലേക്കൊരു യാത്ര -2 : വജ്രത്തിളക്കമുള്ള കാരുണ്യം (ജിഷ.യു.സി)

നല്ല മലയാളിയായില്ലെങ്കിലും നല്ല മനുഷ്യനായാൽ മതി: സക്കറിയ (പി ഡി ജോര്‍ജ് നടവയല്‍)

ഫോമായുടെ കേരള തെരെഞ്ഞടുപ്പ് ചർച്ച: ഇന്ന് വൈകുന്നേരം 9.30 PM EST ന്

View More