-->

America

തെക്കൻ അതിർത്തിയിലൂടെ കുടിയേറ്റക്കാരുടെ ഒഴുക്ക്; ഒപ്പം ആരുമില്ലാത്ത നിരവധി കുട്ടികളും

Published

on

ആയിരക്കണക്കിന് മധ്യ അമേരിക്കൻ കുടിയേറ്റക്കാരാണ് അടുത്ത ദിവസങ്ങളിൽ തെക്കൻ അതിർത്തിയിലൂടെ യു എസിൽ ഒഴുകിയെത്തുന്നത്.  ഒപ്പം ആരുമില്ലാത്ത നിരവധി കുട്ടികളും ഉണ്ടെന്നത് സർക്കാർ ഏജന്റുമാരെ അതിശയിപ്പിക്കുന്നു.

അതിർത്തി കടക്കാൻ ശ്രമിക്കുന്നവരിൽ പലർക്കും യുഎസിൽ പ്രവേശിക്കാമെന്ന് മെക്സിക്കൻ ഉദ്യോഗസ്ഥർ പറഞ്ഞിരുന്നു. അതിർത്തിയുടെ മെക്സിക്കൻ ഭാഗത്ത് രണ്ട് വർഷം മുമ്പ് സ്ഥാപിച്ച ക്യാമ്പിൽ, ചില അഭയാർഥികളോട് അവരുടെ കേസ്‌ വീണ്ടും പരിഗണിക്കാമെന്നും, അഭയാർഥി പ്രക്രിയയ്ക്കായി കാത്തിരുന്നാൽ  യുഎസിൽ പ്രവേശിക്കാമെന്നും പറഞ്ഞിരുന്നതായി  സിബിഎസ് റിപ്പോർട്ടിൽ പറയുന്നു.

യുഎസിലേക്ക് കടക്കാൻ ശ്രമിക്കുന്ന കുടിയേറ്റക്കാർ സ്ഥാപിച്ച ക്യാമ്പുകൾ അടയ്ക്കാൻ മെക്സിക്കൻ അധികൃതർ പണ്ടേ ശ്രമിച്ചിരുന്നു.

മധ്യ അമേരിക്കൻ രാജ്യങ്ങളിലെ അസ്ഥിരതയും കോവിഡ് നിരക്കും ബൈഡൻ ഭരണകൂടം ഇമിഗ്രേഷൻ നിയമങ്ങളിൽ മാറ്റം വരുത്തുന്നുവെന്ന ധാരണയും കാരണമാണ് ഇത്രയധികം ആളുകൾ എത്തുന്നത്.

മാതാപിതാക്കൾ ഇല്ലാതെ പ്രതിദിനം 350 കുട്ടികൾ യുഎസിലേക്ക് കടക്കുന്നതായി അതിർത്തി പട്രോളിംഗ് ഏജന്റുമാർ കഴിഞ്ഞ ആഴ്ച റിപ്പോർട്ട് ചെയ്തിരുന്നു. കഴിഞ്ഞ വർഷം ഈ സമയത്തെ  അപേക്ഷിച്ചിത്, നാലിരട്ടിയിലധികം വരും.

പ്രായപൂർത്തിയാകാത്തവരെ പാർപ്പിക്കുന്നതിനായി പ്രവർത്തിക്കുന്ന ഫെഡറൽ ഏജൻസിയായ ഓഫീസ് ഓഫ് റെഫ്യൂജി റീസെറ്റിൽമെന്റ്, പ്രതിദിനം ശരാശരി 337 കുട്ടികളെ പരിഗണിക്കുന്നുണ്ടെന്ന് പറഞ്ഞു. ജനുവരിയിൽ, ഏജൻസിയുടെ അഭയകേന്ദ്രങ്ങളിൽ 4,000 ൽ അധികം പ്രായപൂർത്തിയാകാത്ത കുട്ടികളാണ് യുഎസിൽ എത്തിയത് , ഡിസംബർ മുതൽ 19 ശതമാനം വർധന. ആരും ഒപ്പമില്ലാത്ത കുട്ടികളെ 72 മണിക്കൂറിനുള്ളിൽ ആരോഗ്യ-മനുഷ്യ സേവന വകുപ്പിന് കൈമാറണമെന്നാണ് നിയമം. എച്ച്‌എച്ച്‌എസിന്റെ സംരക്ഷണയിൽ നിലവിൽ 7,700 കുട്ടികളുണ്ട്. 

Facebook Comments

Comments

 1. CID Mooosa

  2021-03-08 17:20:21

  This seems to be the loose administration.Now only two months passed since they begun reign and already things are very bad and how four years will elapse.Good question.

 2. ഡെമോRAT

  2021-03-08 15:43:23

  ബൈഡൻ അതിർത്തി തുറന്ന സ്ഥിതിക്ക്, മാനുഷിക പരിഗണന വെച്ച് ഈ കുട്ടികൾക്കെല്ലാം ഉടൻ പൗരത്വം കൊടുക്കണം. അവരെ ഗവണ്മെന്റ് ഏറ്റെടുത്തു പഠിപ്പിക്കണം. അമേരിക്കയിൽ പണി ചെയ്യാൻ എന്തായാലും ആളുകളില്ല, നല്ല ശമ്പളം കിട്ടുന്ന IT ജോലി, നിർമ്മാണ തൊഴിലുകൾ എല്ലാം വിദേശത്തേക്ക് (പ്രധാനമായും ചൈന) കയറ്റിയയച്ചു. ഇവിടേയും കാര്യങ്ങൾ നോക്കാൻ ആരെങ്കിലും വേണ്ടേ?

 3. biden democrat

  2021-03-08 14:55:30

  Soon we will be a third class country with abandoned kids and poverty.........................

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ബിറ്റ്കോയിൻ!  അത്ഭുത വിളക്കും മറിമായവും (ഡോ. മാത്യു ജോയ്സ്, ലാസ് വെഗാസ്)

മാസ്ക് വെച്ച് വാർത്ത അവതാരകർ; ഏഷ്യാനെറ്റ് ന്യൂസിന്റെ അവബോധ പ്രവർത്തങ്ങൾക്ക് കൈയ്യടി

മലയാളികളുടെ നേതൃപാടവം പ്രശംസാവഹം: സെനറ്റര്‍ വില്ലിവാളം

ചെറിയാന്‍ ചാക്കോ (ജോയ്-87) സ്റ്റാറ്റന്‍ ഐലന്‍ഡില്‍ നിര്യാതനായി

ഡാളസ് സൗഹൃദ വേദി ആദരാജ്ഞലികൾ അർപ്പിച്ചു

വാക്സിനേഷൻ ഒഴിവാക്കാനാണോ  നിങ്ങളുടെ തീരുമാനം?  എങ്കിൽ ഒന്നുകൂടി ആലോചിക്കൂ .

ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് ന്യൂയോര്‍ക്ക് എസ്സേ കോമ്പറ്റീഷന്‍

ഒറ്റയ്ക്ക് അതിര്‍ത്തികടന്ന കുട്ടികള്‍ മാര്‍ച്ചില്‍ 19,000(ഏബ്രഹാം തോമസ്)

പി. സി. മാത്യു ഗാര്‍ലന്റ് സിറ്റി കൗണ്‍സിലിലേക്ക് മത്സരിക്കുന്നു , ഏര്‍ലി വോട്ടിംഗ് ഏപ്രില്‍ 19 മുതല്‍

ടെക്‌സസില്‍ പൊതുസ്ഥലങ്ങളില്‍ കൈതോക്ക്: ബില്‍ പാസ്സാക്കി -(ഏബ്രഹാം തോമസ്)

വെടിവയ്പില്‍ കൊല്ലപ്പെട്ടവരില്‍ 4 പേര്‍ സിക്ക് വംശജര്‍ -വംശീയത സംശയിക്കുന്നതായി സിക്ക് കൊയലേഷന്‍

പ്രവാസ ജീവിതാനുഭവങ്ങള്‍ക്ക് കൂടുതല്‍ പ്രസക്തി : സക്കറിയ

മാധ്യമപ്രവര്‍ത്തകന്‍ അജു വാരിക്കാട് മാന്‍വെല്‍ സിറ്റി കൗണ്‍സിലിലേക്ക് മത്സരിക്കുന്നു.

ഡോ.അനുപമ ഗോട്ടിമുകള-ഇന്ത്യന്‍ അമേരിക്കന്‍ ഫിസിഷ്യന്‍സ് പ്രസിഡന്റ്

തമിഴ് ഹാസ്യ നടന്‍ വിവേക് (59) അന്തരിച്ചു

ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്റെ നഴ്‌സസ് ഡേ ആഘോഷം മെയ് എട്ടിന്

കാര്‍ട്ടൂണ്‍ (സിംസണ്‍)

ഇന്ത്യക്കാരനായ ഗണിത ശാസ്ത്രജ്ഞൻ ശുവ്‌റോ ബിശ്വാസിന്റെ മൃതദേഹം ഹഡ്‌സണ്‍ നദിയില്‍ കണ്ടെത്തി

കെ. മാധവനെ വാൾട്ട് ഡിസ്നി കമ്പനി ഇന്ത്യ ആൻഡ് സ്റ്റാർ ഇന്ത്യയുടെ പ്രസിഡന്റായി തെരഞ്ഞെടുത്തു

ഫൈസര്‍ വാക്‌സീന്‍ മൂന്നാമത്തെ ബൂസ്റ്റര്‍ ഡോസ് 12 മാസത്തിനുള്ളില്‍ എടുക്കണം: ഫൈസര്‍ സിഇഒ

യു.എസ്.ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് കോമേഴ്‌സില്‍ ചീഫ് ഇന്‍ഫര്‍മേഷന്‍ ഓഫീസറായി നാഗേഷ് റാവുവിന് നിയമനം

കേരള അസ്സോസിയേഷന്‍ ഓഫ് ഡാളസ് സംഗീത സായാഹ്നം ഏപ്രില്‍ 24ന്

കെഎം മാണിയുടെ രണ്ടാം ചരമവാര്‍ഷിക ദിനം ആചരിച്ചു

ഫോമാ പൊളിറ്റിക്കല്‍ ഫോറത്തിന്റെ കേരള തെരെഞ്ഞെടുപ്പ് സംവാദം ഇന്ന് രാത്രി 8.30 ന്

പ്രിയദര്‍ശിനിയുടെ പ്രിയമാധവം പുറത്തിറങ്ങി

ഷിജി പെരുവിങ്കല്‍, 43, ന്യു ഹൈഡ് പാര്‍ക്കില്‍ നിര്യാതയായി

ഡോ. സുജമോള്‍ സ്കറിയ പെംബ്രോക് പൈന്‍സ് സിറ്റിയുടെ പരിസ്ഥിതി കമ്മറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു

ജെയിംസ് ജേക്കബ് (58) ഡാളസിൽ  നിര്യാതനായി

ഓ.സി.ഐ. കാർഡ് പുതുക്കാനുള്ള   നിബന്ധന നീക്കി; പ്രവാസികൾക്ക് വലിയ നേട്ടം  

ദർശൻ സൂ തോമസ് (82) ടെക്സസിൽ നിര്യാതയായി

View More