-->

America

അന്നമ്മ ജോസഫ് വിലങ്ങോലില്‍ നിര്യാതയായി

പി പി ചെറിയാന്‍, ഡാളസ്

Published

on

ഡാളസ്  : പരേതനായ വിലങ്ങോലില്‍ ചാക്കോ ജോസഫിന്റെ (റിട്ട, അദ്ധ്യാപകന്‍ സെന്റ് ജോര്‍ജ് ഹൈ സ്‌കൂള്‍ കോട്ടാങ്ങല്‍) ഭാര്യ അന്നമ്മ ജോസഫ് (അന്നക്കുട്ടി, 87) നിര്യാതയായി. എടത്വാ വാണിയപ്പുരക്കല്‍ പത്തില്‍ കുടുബാംഗമാണ്.

അമേരിക്കയിലെ മാധമപ്രവര്‍ത്തകന്‍ ജോസഫ് മാര്‍ട്ടിന്‍ വിലങ്ങോലില്‍ , ഡാളസ് ഇന്ത്യാ കള്‍ച്ചറല്‍ ആന്‍ഡ് എഡ്യൂക്കേഷന്‍ പ്രെസിസ്ടന്റ് ജോര്‍ജ് ജോസഫ് എന്നിവരുടെ മാതാവാണ് പരേത. 

സംസ്‌കാരം കോട്ടാങ്ങല്‍ സെന്റ് ജോണ്‍സ് ദി ബാപ്ടിസ്റ്റ് ദേവാലയത്തില്‍ വ്യാഴാഴ്ച (മാര്‍ച്ച് 11 ) രാവിലെ  പത്തു മണിക്ക്.

മക്കള്‍ : ജോളി വര്‍ക്കി, ജെയിംസ് കുട്ടി, ജെസ്സി ജോസഫ് (റിട്ട. ആര്‍മി സ്‌കൂള്‍ ടീച്ചര്‍), റോസമ്മ എബ്രഹാം, ജോര്‍ജ് ജോസഫ്  (ഡാളസ്, യുഎസ് ),  ജോയമ്മ തോമസ് (എസ്എച്ച് പബ്ലിക് സ്‌കൂള്‍ കിളിമല,  ചങ്ങനാശേരി) , ജോസഫ് മാര്‍ട്ടിന്‍ (ഡാളസ്, യുഎസ്).

മരുമക്കള്‍: റ്റി ജെ വര്‍ക്കി തടത്തില്‍ വെളിച്ചിയാനി (റിട്ട. പ്രൊഫ. എസ് ബി കോളേജ്), മോളി ജെയിംസ് പടിഞ്ഞാറ്റേല്‍, കാഞ്ഞിരപ്പള്ളി, അജിത് ജോസഫ് മുണ്ടക്കല്‍ പേരൂര്‍ (റിട്ട ഡെപ്യുട്ടി ജന. മാനേജര്‍ നവ ഭാരത് ഭോപ്പാല്‍), എഎം എബ്രാഹം ഏറത്തേടത്ത് കാഞ്ഞിരപ്പള്ളി (റിട്ട. മാനേജര്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ),   മിനിമോള്‍ ജോസഫ് ചീരാംകുഴിയില്‍, ഇടമറുക് ( ഡാളസ്, യുഎസ്), തോമസ് ജെറോം മേപ്പുറത്തുശ്ശേരിയില്‍ മുട്ടാര്‍,  സ്മിതാ മാര്‍ട്ടിന്‍ പൂവത്തുങ്കല്‍, പ്ലാശനാല്‍ (ഡാളസ്, യുഎസ്).

 റിപ്പോര്‍ട്ട്: പി പി ചെറിയാന്‍,ഡാളസ്

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഡിട്രോയിറ്റിൽ കോവിഡ് പ്രതിരോധ വാക്‌സിൻ ക്യാമ്പ് ഏപ്രിൽ 24 നു നടക്കുന്നു

ജെ & ജെ വാക്സിൻ: ദോഷത്തെക്കാളേറെ ഗുണമെന്ന് സുരക്ഷാ സമിതി

നീതിയോ പ്രതികാരമോ എന്താണ് വേണ്ടത്? (ബി ജോൺ കുന്തറ)

ആൻഡ്രൂ യാംഗ്‌ ന്യു യോർക്ക് മേയറാകണം; ഫ്ലോയ്ഡ് വിധി (അമേരിക്കൻ തരികിട-144, ഏപ്രിൽ 20)

മലയാളം സൊസൈറ്റി ചര്‍ച്ചാ മീറ്റിംഗില്‍ 'തമസിന്റെ വിജയം' - അഭിപ്രായ സ്വാതന്ത്ര്യം അപകടത്തിലോ?

ഷിക്കാഗോ മലയാളി അസോസിയേഷന്‍ പൊതുയോഗം ഏപ്രില്‍ 25ന്

ഡാളസില്‍ ചെറിയ അളവില്‍ കഞ്ചാവ് കൈവശം വെക്കുന്നവരെ അറസ്‌റ് ചെയ്യില്ലെന്ന് പോലീസ് ചീഫ്

എഫ്.ഡി.എ കമ്മിഷണര്‍ സ്ഥാനത്തേക്ക് ഇന്ത്യന്‍ അമേരിക്കന്‍ വംശജ ഗായത്രി റാവുവും

ജോര്‍ജ് ഫ്‌ളോയ്ഡ് കേസ്സ്- വംശീയതക്കെതിരെയുള്ള പോരാട്ടത്തിന്റെ തുടക്കം മാത്രം- പ്രസിഡന്റ് ബൈഡന്‍

കെ.എച്ച്.എന്‍.എ വാഷിങ്ടണ്‍ റീജിയന്‍ രജിസ്‌ട്രേഷന്‍ ശുഭാരംഭം ഏപ്രില്‍ 24 ന്

മറിയാമ്മ ജോസഫ്, 80 , സ്റ്റാറ്റൻ ഐലൻഡിൽ അന്തരിച്ചു

ഏതു മുന്നണി ജയിക്കും? ഡിബേറ്റ് ഫോറം സൂം അവലോകനം ഏപ്രില്‍ 23 വൈകിട്ട് 8 മണി

ഏലിയാമ്മ ജോൺ, 88,  അന്തരിച്ചു

യുഎസിൽ കോവിഡ് മരണങ്ങൾ വീണ്ടും ഉയരുന്നു; ഒബാമയുടെ ഉപദേശം 

ദരിദ്ര രാജ്യങ്ങളിലെ സാമ്പത്തിക വീഴ്ചയും കോവിഡ്-19 വ്യാപനവും (കോര ചെറിയാന്‍)

യുഎസ് മുന്‍ വൈസ് പ്രസിഡന്റ് വാള്‍ട്ടര്‍ മൊണ്ടെല്‍ അന്തരിച്ചു

ലൈസെന്‍സില്ലാതെ തോക്ക് കൈവശം വെക്കാവുന്ന നിയമം ടെക്‌സസ് സെനറ്റില്‍ പാസാകില്ലെന്ന് ലഫ്. ഗവര്‍ണര്‍

ഫോമാ നഴ്സിംഗ് സമിതിയുടെ പ്രഥമ എക്‌സലന്‍സ് അവാര്‍ഡിന് അപേക്ഷകള്‍ ക്ഷണിച്ചു

കേരള അസോസിയേഷന്‍ ഓഫ് ന്യൂജേഴ്സി (കാന്‍ജ് ) മദേഴ്സ് ഡേ ആഘോഷങ്ങള്‍ 2021 മെയ് 8 ന്.

ക്ലൈമറ്റ് ആന്റ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ഏജന്‍സിയില്‍ മൂന്ന് ഇന്ത്യന്‍ അമേരിക്കന്‍ വംശജരെ ബൈഡന്‍ നോമിനേറ്റ് ചെയ്തു.

ഏലിയാമ്മ തോമസ് നിര്യാതയായി

ഫോമാ സംഘടിപ്പിച്ച ഈസ്റ്റർ-വിഷു-റമദാൻ ആഘോഷം മതസാഹോദര്യത്തെ ഉയർത്തിപ്പിടിച്ചു

കേരളാ റൈറ്റേഴ്സ് ഫോറം ഹ്യൂസ്റ്റൺ സാഹിത്യ സമ്മേളനം ഏപ്രിൽ 25 ന്

കൂടുതല്‍ അഭയാര്‍ത്ഥികളെ സ്വീകരിക്കാന്‍ അമേരിക്ക തയാറെടുക്കുന്നു

സി.വി. സുരേന്ദ്രന്‍ ടെക്‌സസില്‍ നിര്യാതനായി

ജെ & ജെ വാക്സിൻ തീരുമാനം വെള്ളിയാഴ്ച; റദ്ദാക്കുമെന്ന് കരുതുന്നില്ലെന്ന് ഫൗച്ചി

ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ 'കിഡ്‌സ് കോര്‍ണര്‍' തുടങ്ങുന്നു.

ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമ ചര്‍ച്ച് വികാരി റവ: മാത്യു ജോസഫിന് യാത്രയയപ്പ് നല്‍കി

കൊപ്പല്‍ സിറ്റി കൗണ്‍സില്‍ പ്ലേയ്‌സ് 6 ലേക്ക് ബിജു മാത്യു വീണ്ടും മത്സരിക്കുന്നു

ഷിക്കാഗോ മലയാളി അസോസിയേഷന്‍ നിര്‍മിച്ച് നല്‍കുന്ന വീടിന്റെ താക്കോല്‍ദാനം കേന്ദ്രമന്ത്രി മുരളീധരന്‍ നിര്‍വഹിച്ചു

View More