-->

VARTHA

ഡോളര്‍-സ്വര്‍ണ്ണക്കടത്ത് വിഷയങ്ങളില്‍ മുഖ്യമന്ത്രിയോട് ചോദ്യങ്ങളുമായി അമിത് ഷാ;കോണ്‍ഗ്രസിന് വിമര്‍ശം

Published

on


തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനോട് ചോദ്യങ്ങളുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.  ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ നയിക്കുന്ന വിജയയാത്രയുടെ സമാപന വേദിയിലായിരുന്നു ഇത്. കേന്ദ്ര ഏജന്‍സികള്‍ രാഷ്ട്രീയ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് പ്രവര്‍ത്തിക്കുന്നത് കേരള മുഖ്യമന്ത്രി പറയുന്നത് കേട്ടു. ഡോളര്‍ കടത്ത്-സ്വര്‍ണക്കടത്ത് കേസുകളിലെ പ്രധാനപ്രതി മുഖ്യമന്ത്രിയുടെ ഓഫീസില്‍ അല്ലേ ജോലി ചെയ്തിരുന്നതെന്ന് ഞാന്‍ അദ്ദേഹത്തോട് ചോദിക്കാആഗ്രഹിക്കുകയാണ്. നിങ്ങളുടെ സര്‍ക്കാര്‍ പ്രതിമാസം മൂന്നുലക്ഷം രൂപ ശമ്പളമായി നല്‍കിയിരുന്നോ ഇല്ലയോ എന്ന കാര്യം ജനങ്ങളോടു പറയണമെന്നും അമിത് ഷാ പറഞ്ഞു.

വിമാനത്താവളത്തില്‍വെച്ച് കസ്റ്റംസ് അനധികൃത സ്വര്‍ണം കണ്ടെത്തിയപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസ് സമ്മര്‍ദം ഉണ്ടാക്കിയോ ഇല്ലയോ എന്ന് വ്യക്തമാക്കണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു. ഇ.ഡി.-കസ്റ്റംസ് ഓഫീസര്‍മാര്‍ ആക്രമിക്കപ്പെട്ടു. ഈ വിഷയത്തില്‍ മുഖ്യമന്ത്രി വിശദമായ അന്വേഷണം നടത്തിയോ എന്നും ഷാ ആരാഞ്ഞു.

കോണ്‍ഗ്രസിനു നേര്‍ക്കും അമിത് ഷാ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചു. കമ്യൂണിസ്റ്റുകളുമായി സഖ്യം ചേര്‍ന്നാണ് പശ്ചിമ ബെംഗാളില്‍ കോണ്‍ഗ്രസ് മത്സരിക്കുന്നത്. കേരളത്തില്‍ കോണ്‍ഗ്രസ് മുസ്ലിം ലീഗുമായി സഖ്യത്തിലാണ്. പശ്ചിമ ബെംഗാളില്‍ അവര്‍ ഫുര്‍ഫുറ ഷരീഫുമായി സഖ്യം ചേര്‍ന്നിരിക്കുന്നു. മഹാരാഷ്ട്രയില്‍ അവര്‍ ശിവസേനയ്ക്കൊപ്പമാണ്. നിങ്ങള്‍ എങ്ങോട്ടേക്കാണ് പോകുന്നത്- ഷാ ചോദിച്ചു. എല്‍.ഡി.എഫും യു.ഡി.എഫും തമ്മില്‍ ആരോഗ്യകരമായ ഒരു മത്സരം നടക്കുകയാണ്. കേരളത്തെ 
പുരോഗതിയിലേക്ക് നയിക്കാനുള്ളതല്ല, അഴിമതി നടത്താനുള്ള മത്സരം. യു.ഡി.എഫ്. അധികാരത്തിലെത്തുമ്പോള്‍ അവര്‍ സോളാര്‍ അഴിമതി നടത്തും. എല്‍.ഡി.എഫ്. അധികാരത്തില്‍ വരുമ്പോള്‍ ഡോളര്‍ കടത്തും സ്വര്‍ണക്കടത്തും നടത്തും- അമിത് ഷാ വിമര്‍ശിച്ചു.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഒമാനില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്നു; മൂന്നു ദിവസത്തിനിടെ 57 പേര്‍ മരിച്ചു

രാജകുടുംബാംഗമാണെന്ന വ്യാജേന കോടികളുടെ തട്ടിപ്പു നടത്തിയ 2 പേര്‍ അറസ്റ്റില്‍

ബംഗാളില്‍ കോവിഡ് വ്യാപനം രൂക്ഷം; തിരഞ്ഞെടുപ്പ് പ്രചാരണ റാലികള്‍ റദ്ദാക്കി രാഹുല്‍ ഗാന്ധി

അതിവേഗ വ്യാപനത്തിന് ഇടയാക്കുന്ന തൃശൂര്‍ പൂരം ഒഴിവാക്കണം; സര്‍ക്കാരിനോട് എന്‍ എസ് മാധവന്‍

വൈഗയുടെ മരണം ; പിതാവ്​ സനു മോഹന്‍ കര്‍ണാടകയില്‍ പിടിയില്‍

അന്യ സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധന നിര്‍ബന്ധം

രോഗികള്‍ക്കായി ഐസൊലേഷന്‍ കോച്ചുകള്‍; കോവിഡ് പോരാട്ടത്തില്‍ പങ്കുചേര്‍ന്ന് ഇന്ത്യന്‍ റെയില്‍വേ

ഓക്‌സിജന്‍ സിലിണ്ടറിലെ താഴ്ന്ന മര്‍ദ്ദം; മധ്യപ്രദേശിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ 10 കൊവിഡ് രോഗികള്‍ മരിച്ചു

നെടുമ്ബാശ്ശേരി സ്വര്‍ണ്ണക്കടത്ത് കേസില്‍ മന്‍ഹാസ് അബുലീസ് മുഖ്യ കണ്ണിയെന്ന് കസ്റ്റംസ്

'തെരഞ്ഞെടുപ്പ് സമയത്ത് വാ പൊത്തിപ്പിടിച്ച്‌ മൗനം പാലിച്ചവര്‍ക്ക് തൃശൂര്‍ പൂരത്തോട് മാത്രം അസഹിഷ്‌ണുത'; സന്ദീപ് വാര്യര്‍

എനിക്ക് ദുബായിയില്‍ എന്നല്ല ലോകത്ത്‌എവിടെയും ഒരു ബിസിനസും ഇല്ല; ഫിറോസ് കുന്നുംപറമ്ബില്‍

സിപിഎമ്മിലെ രാഷ്ട്രീയ ക്രിമിനലിസം; ജി സുധാകരന്റെ ആരോപണത്തെ തള്ളി എ എം ആരിഫ്

തൃശ്ശൂര്‍ പൂരം; സര്‍ക്കാര്‍ നിയന്ത്രണങ്ങളില്‍ എതിര്‍പ്പുന്നയിച്ച്‌ ദേവസ്വം ബോര്‍ഡ്

സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവെച്ചു

കോവിഡ് ബാധിച്ച് ദമ്പതികളും മരുമകളും ഉള്‍പ്പടെ 3 പേര്‍ ഗുജറാത്തില്‍ മരിച്ചു

വാക്‌സിന്‍ ഉത്പാദനം: ദേശീയ ശേഷി മുഴുവന്‍ ഉപയോഗപ്പെടുത്തണമെന്ന് പ്രധാനമന്ത്രി

വ്യാജ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്ത രണ്ട് പേര്‍ അറസ്റ്റില്‍

വളര്‍ത്തുനായയെ കെട്ടിവലിച്ച സംഭവം; പോലീസ് കേസെടുത്തു

കൂട്ടപരിശോധനകളില്‍ രോഗികളുടെ എണ്ണം കൂടിയാലും കേരളം സജ്ജമെന്ന് ആരോഗ്യമന്ത്രി

കൊവിഡില്‍ വിറങ്ങലിച്ച്‌ രാജ്യ തലസ്ഥാനം; പ്രതിദിന കേസുകള്‍ 24,000; സ്ഥിതി അതീവ ഗുരുതരം

സംസ്ഥാനത്ത് ഇന്ന് 13,835 പേര്‍ക്ക് കോവിഡ്

ക​ഴ​ക്കൂ​ട്ട​ത്ത് സ്‌​ട്രോം​ഗ് റൂം ​തു​റ​ക്കാനു​ള്ള ശ്ര​മം പ്ര​തി​ഷേ​ധ​ത്തെ തു​ട​ര്‍​ന്ന് ഉ​പേ​ക്ഷി​ച്ചു

പ്രിയതാരത്തിന്റെ വേര്‍പാടില്‍ തേങ്ങി തമിഴകം

വിവേകിന് കടുത്ത ഹൃദ്രോഗമുണ്ടായിരുന്നെന്ന് ഡോക്‌ടര്‍മാര്‍

മരിക്കാത്ത കോവിഡ് രോഗിയെ 'മരിച്ചതായി' സ്ഥിരീകരിച്ചത് രണ്ടു തവണ

ചെന്നൈ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട

പഴ്‌സണല്‍ സ്റ്റാഫംഗത്തേയും ഭാര്യയേയും അപമാനിച്ചിട്ടില്ല, ആരോപണം അടിസ്ഥാനരഹിതം; പിന്നില്‍ മറ്റ് ലക്ഷ്യങ്ങള്‍- ജി സുധാകരന്‍

അപഥ സഞ്ചാരത്തിന് മന്ത്രിപദവി ഉപയോഗിച്ചയാളാണ് വി മുരളീധരനെന്ന് സിപിഎം

തൃശൂര്‍ പൂരം കൊടിയേറി; പൂരം കാണാന്‍ ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് നടത്തണം

തൃശൂര്‍ പൂരം; കര്‍ശന നിയന്ത്രണങ്ങളുമായി വനംവകുപ്പ്

View More