-->

America

1.9 ട്രില്യൺ സ്റ്റിമുലസ് പാക്കേജ് ബിൽ ചരിത്ര വിജയമെന്ന് ബൈഡൻ

പി.പി.ചെറിയാൻ

Published

on

വാഷിംഗ്ടൺ :പ്രസിഡന്റ് ബൈഡന്റെ 1.9 ട്രില്യൺ  സ്റ്റിമുലസ് പാക്കേജ്  ബിൽ ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിൽ  സെനറ്റ് പാസാക്കി . ബില് പാസായത് ചരിത്ര വിജയമെന്നാണ് പ്രസിഡന്റ് ബൈഡൻ അഭിപ്രായപെട്ടത് .വെ ള്ളിയാഴ്ച രാവിലെ മുതൽ  വിശ്രമമില്ലാതെ  ശനിയാഴ്ച  ഉച്ച വരെ നീണ്ട ചർച്ചക്കൊടുവിൽ  നടന്ന വോട്ടെടുപ്പിൽ  സെനറ്റിലെ 50 പേര് ബില്ലിന് അനുകൂലമായും 49 പേർ എതിരായും വോട്ട് രേഖപ്പെടുത്തി . ബിൽ പാസായതായി ചെയർ പ്രഖ്യാപിച്ചതു  ഡെമോക്രാറ്റിക്‌ അംഗങ്ങൾ കരഘോഷത്തോടെയാണ്  സ്വാഗതം ചെയ്തത് . ഡെമോക്രാറ്റിക്‌ അംഗം ജോ മഞ്ചി ൻ ബില്ലിനെതിരെ വോട്ടു ചെയ്യുമെന്ന് നേരത്തെ പറ ഞ്ഞിരുന്നുവെങ്കിലും അദ്ദേഹത്തെ അനുനയിപ്പിക്കുവാൻ ബൈഡനു കഴിഞ്ഞു .
ബില്ലിനെ എതിർത്ത റിപ്പബ്ലിക്കൻ അംഗങ്ങൾ നന്ദി അ ര്ഹിക്കുന്നില്ലായെന്നും അതേസമയം    വൈസ് പ്രസിഡന്റിനും മജോറിറ്റി ലീഡർ ചാക്ക് ഷൂമാറനും ഡെമോക്രറ്റിന് സെനറ്റർമാർക്കും ബൈഡൻ നന്ദി പറയുകയും ചെയ്തു  .ബില്ലിന്റെ പേരിൽ നീണ്ട കാത്തിരിപ്പ് വേണ്ടിവന്നു. മഹാമാരിയിൽ .ജനങ്ങൾ ഏറെ ദുരിതം അനുഭവിച്ചു. ഇനിയും എത്രയും വേഗം അവർക്ക് അർഹിക്കുന്ന സഹായം ലഭിക്കണം, ബൈഡൻ പറഞ്ഞു

 അലാസ്കയിൽ നിന്നുള്ള റിപ്പബ്ലിക്കൻ  സെനറ്റർ ഡാൻ സള്ളിവൻ ഭാര്യാപിതാവിന്റെ  മരണത്തെത്തുടർന്  അലാസ്കയിലേക്കു മടങ്ങിയതിനാൽ അവസാന  വോട്ടെടുപ്പിൽ പങ്കെടുത്തില്ല.അദ്ദേഹത്തിന്റെ അസാന്നിധ്യമാണ് ബിൽ പാസാക്കൽ എളുപ്പമാക്കിയത് . വൈസ് പ്രസിഡന്റ് കമലാ ഹാരിസിന്റെ കാസ്റ്റിങ് വോട്ട് ബിൽ അതോടെ ഒഴിവായി.

ബില്ലിലെ പ്രധാന നിർദേശങ്ങളിലൊന്ന് തൊഴിലില്ലായ്മാ വേതനം കിട്ടുന്നവർക്ക് ആഴ്ചയിൽ 400-നു പകരം 300 ഡോളരെ ഫെഡറൽ സഹായം ലഭികണമെന്നാണ് . മിനിമം വേതനം 15 ഡോളർ വേണമെന്ന ആവശ്യം അംഗീകരീ ച്ചി ട്ടില്ല .1400 ഡോളർ സ്റ്റിമുലസ് ചെക്ക് അർഹരായവർക്ക് നൽകുക എന്നതാണ് ഏറ്റവും അടിയന്തിരമായി  നടപ്പിലാക്കേണ്ടത് . 2019  ലെ വ്യക്തിഗത ടാക്‌സ് റിട്ടേൺ സമർപ്പിച്ചപ്പോൾ ‌ 75000 ഡോളർ വരെ വാർഷീക വരുമാനമുള്ളവർക്ക്  പൂർണമായും  , 80000 ഡോളർ വരെ വരുമാനമുള്ളവർക്ക് ഭാഗികമായി തുക ലഭിക്കും. ദമ്പതികൾ ഒരുമിച്ചു ടാക്സ് റിട്ടേൺ സമർപ്പിച്ചപ്പോൾ ‌150,000 വരെ  വരുമാനമുള്ളവക്ക്  1400 ഡോളർ പൂർണമായും  160,000 വരെയുള്ളവർക്  ഭാഗികമായി ലഭിക്കും. 160000 മുകളിൽ വാർഷീക വരുമാനം ഉള്ളവർക്ക് ഒരു പെനിപോലും ലഭിക്കുകയില്ല .മാർച്ച് മാസം പകുതിയുടെ ചെക്കുകൾ ലഭിച്ചു തുടങ്ങുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും ബൈഡൻ ഉറപ്പു നൽകിയിട്ടുണ്ട്

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

നീതിയോ പ്രതികാരമോ എന്താണ് വേണ്ടത്? (ബി ജോൺ കുന്തറ)

ആൻഡ്രൂ യാംഗ്‌ ന്യു യോർക്ക് മേയറാകണം; ഫ്ലോയ്ഡ് വിധി (അമേരിക്കൻ തരികിട-144, ഏപ്രിൽ 20)

മലയാളം സൊസൈറ്റി ചര്‍ച്ചാ മീറ്റിംഗില്‍ 'തമസിന്റെ വിജയം' - അഭിപ്രായ സ്വാതന്ത്ര്യം അപകടത്തിലോ?

ഷിക്കാഗോ മലയാളി അസോസിയേഷന്‍ പൊതുയോഗം ഏപ്രില്‍ 25ന്

ഡാളസില്‍ ചെറിയ അളവില്‍ കഞ്ചാവ് കൈവശം വെക്കുന്നവരെ അറസ്‌റ് ചെയ്യില്ലെന്ന് പോലീസ് ചീഫ്

എഫ്.ഡി.എ കമ്മിഷണര്‍ സ്ഥാനത്തേക്ക് ഇന്ത്യന്‍ അമേരിക്കന്‍ വംശജ ഗായത്രി റാവുവും

ജോര്‍ജ് ഫ്‌ളോയ്ഡ് കേസ്സ്- വംശീയതക്കെതിരെയുള്ള പോരാട്ടത്തിന്റെ തുടക്കം മാത്രം- പ്രസിഡന്റ് ബൈഡന്‍

കെ.എച്ച്.എന്‍.എ വാഷിങ്ടണ്‍ റീജിയന്‍ രജിസ്‌ട്രേഷന്‍ ശുഭാരംഭം ഏപ്രില്‍ 24 ന്

മറിയാമ്മ ജോസഫ്, 80 , സ്റ്റാറ്റൻ ഐലൻഡിൽ അന്തരിച്ചു

ഏതു മുന്നണി ജയിക്കും? ഡിബേറ്റ് ഫോറം സൂം അവലോകനം ഏപ്രില്‍ 23 വൈകിട്ട് 8 മണി

ഏലിയാമ്മ ജോൺ, 88,  അന്തരിച്ചു

യുഎസിൽ കോവിഡ് മരണങ്ങൾ വീണ്ടും ഉയരുന്നു; ഒബാമയുടെ ഉപദേശം 

ദരിദ്ര രാജ്യങ്ങളിലെ സാമ്പത്തിക വീഴ്ചയും കോവിഡ്-19 വ്യാപനവും (കോര ചെറിയാന്‍)

യുഎസ് മുന്‍ വൈസ് പ്രസിഡന്റ് വാള്‍ട്ടര്‍ മൊണ്ടെല്‍ അന്തരിച്ചു

ലൈസെന്‍സില്ലാതെ തോക്ക് കൈവശം വെക്കാവുന്ന നിയമം ടെക്‌സസ് സെനറ്റില്‍ പാസാകില്ലെന്ന് ലഫ്. ഗവര്‍ണര്‍

ഫോമാ നഴ്സിംഗ് സമിതിയുടെ പ്രഥമ എക്‌സലന്‍സ് അവാര്‍ഡിന് അപേക്ഷകള്‍ ക്ഷണിച്ചു

കേരള അസോസിയേഷന്‍ ഓഫ് ന്യൂജേഴ്സി (കാന്‍ജ് ) മദേഴ്സ് ഡേ ആഘോഷങ്ങള്‍ 2021 മെയ് 8 ന്.

ക്ലൈമറ്റ് ആന്റ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ഏജന്‍സിയില്‍ മൂന്ന് ഇന്ത്യന്‍ അമേരിക്കന്‍ വംശജരെ ബൈഡന്‍ നോമിനേറ്റ് ചെയ്തു.

ഏലിയാമ്മ തോമസ് നിര്യാതയായി

ഫോമാ സംഘടിപ്പിച്ച ഈസ്റ്റർ-വിഷു-റമദാൻ ആഘോഷം മതസാഹോദര്യത്തെ ഉയർത്തിപ്പിടിച്ചു

കേരളാ റൈറ്റേഴ്സ് ഫോറം ഹ്യൂസ്റ്റൺ സാഹിത്യ സമ്മേളനം ഏപ്രിൽ 25 ന്

കൂടുതല്‍ അഭയാര്‍ത്ഥികളെ സ്വീകരിക്കാന്‍ അമേരിക്ക തയാറെടുക്കുന്നു

സി.വി. സുരേന്ദ്രന്‍ ടെക്‌സസില്‍ നിര്യാതനായി

ജെ & ജെ വാക്സിൻ തീരുമാനം വെള്ളിയാഴ്ച; റദ്ദാക്കുമെന്ന് കരുതുന്നില്ലെന്ന് ഫൗച്ചി

ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ 'കിഡ്‌സ് കോര്‍ണര്‍' തുടങ്ങുന്നു.

ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമ ചര്‍ച്ച് വികാരി റവ: മാത്യു ജോസഫിന് യാത്രയയപ്പ് നല്‍കി

കൊപ്പല്‍ സിറ്റി കൗണ്‍സില്‍ പ്ലേയ്‌സ് 6 ലേക്ക് ബിജു മാത്യു വീണ്ടും മത്സരിക്കുന്നു

ഷിക്കാഗോ മലയാളി അസോസിയേഷന്‍ നിര്‍മിച്ച് നല്‍കുന്ന വീടിന്റെ താക്കോല്‍ദാനം കേന്ദ്രമന്ത്രി മുരളീധരന്‍ നിര്‍വഹിച്ചു

പാസ്റ്റർ തങ്കച്ചൻ മത്തായി, 60, നിര്യാതനായി

തോമസ് തടത്തിൽ, 87, നിര്യാതനായി

View More