-->

America

അതിര്‍ത്തിയില്‍ അനധികൃത കുടിയേറ്റക്കാരുടെ സുനാമിയെന്ന് ട്രമ്പ്; ട്രമ്പിന്റെ ഉപദേശം വേണ്ടെന്നു ജെന്‍ സാക്കി

പി.പി.ചെറിയാന്‍

Published

on

വാഷിംഗ്ടണ്‍ ഡി.സി.: അമേരിക്കന്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ അനധികൃത കുടിയേറ്റക്കാരുടെയും, മാതാപിതാക്കള്‍ ഇല്ലാത്ത കുട്ടികളുടെയും സുനാമിയാണ് രൂപപ്പെട്ടിരിക്കുന്നതെന്നു പ്രസിഡന്റ് ട്രമ്പ്.
ബൈഡന്‍ ഭരണകൂടം കുടിയേറ്റക്കാരെ നിയന്ത്രിക്കുന്നതില്‍ തികച്ചും പരാജയപ്പെട്ടിരിക്കുന്നുവെന്നും മാര്‍ച്ച 5 വെള്ളിയാഴ്ച  ട്രമ്പ് പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.

നമ്മുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ ഇപ്പോള്‍ യാതൊരു നിയന്ത്രണവും ഇല്ലാത്ത സ്ഥിതിയിലെത്തിയിരിക്കുന്നു. നമ്മുടെ ബോര്‍ഡര്‍ പെട്രോള്‍, ഐ.സി.ഇ. ഏജന്റുമാര്‍ തികച്ചും അവഗണിക്കപ്പെടുകയോ, അനഭിമതരാകുകയോ ചെയ്തിരിക്കുന്നു. നമ്മുടെ രാജ്യത്തില്‍ പ്രവേശിക്കുവാന്‍ അര്‍ഹതയില്ലാതതവരുടെ എണ്ണം  മണിക്കൂറുകളല്ല, മിനിട്ടുകള്‍ക്കുള്ളില്‍ വര്‍ദ്ധിച്ചു വഷളായി കൊണ്ടിരിക്കുന്നു. അതിര്‍ത്തി പ്രദേശങ്ങളിലെ സമീപസിറ്റികളില്‍ ബൈഡന്‍ ഭരണകൂടം  സ്വതന്ത്രരാക്കി വിട്ടയക്കുന്ന കുടിയേറ്റക്കാരില്‍ കൊറോണ വൈറസ് പോസിറ്റീവാണഅ കണ്ടെത്തിയിട്ടും അവരെ തടയുന്നതിനോ നിയന്ത്രിക്കുന്നതിനോ കഴിയാതെ ലോക്കല്‍ ഭരണകൂടം വിഷമസന്ധി നേരിടുന്നു. ഈയിടെ ടെക്‌സസ്- ടെക്‌സിക്കൊ അതിര്‍ത്തി സിറ്റിയില്‍ വിട്ടയച്ച കുടിയേറ്റക്കാരില്‍ കോവിഡ് സ്ഥീകരിച്ചവരുടെ അവസ്ഥ ട്രമ്പ് ചൂണ്ടികാട്ടി.
കഴിഞ്ഞ വര്‍ഷങ്ങളില്‍ ഏറ്റവും സുരക്ഷിതമായിരുന്ന നമ്മുടെ അതിര്‍ത്തി ബൈഡന്റെ ഭരണ തുടക്കത്തില്‍ തന്നെ കൂടുതല്‍ അപകടകരമായ സ്ഥിതിയിലെത്തിയിരിക്കുന്നു. ബൈഡന്‍ ഭരണത്തില്‍ കയറിയത് ഭരണഘടനയ്ക്ക് വിധേയമായി പ്രവര്‍ത്തിക്കുന്നതിനും, നിയമങ്ങള്‍ സംരക്ഷിക്കുന്നതിനുവേണ്ടിയാണ്. എന്നാല്‍ ഇപ്പോള്‍ അതെല്ലാം ലംഘിക്കപ്പെട്ടിരിക്കുന്നു ട്രമ്പ് പറഞ്ഞു.

 ട്രമ്പിന്റെ ഉപദേശമോ, കൗണ്‍സിലിംഗിനോ ഈ വിഷയത്തില്‍ വേണോ എന്നാണ് ബൈഡന്റെ  പ്രസ് സെക്രട്ടറി ജന്‍ സാക്കി പ്രതികരിച്ചത്. മാനുഷിക പരിഗണ നല്‍കി എല്ലാവരേയും സംരക്ഷിക്കണമെന്നും ഇവര്‍ വ്യക്തമാക്കി.

Facebook Comments

Comments

 1. CID Mooosa

  2021-03-07 14:18:23

  First of all, you have to use the word PRUDENTLY and if you are using that ward nonprudently you are not wise.The countrys direction in a dangerous situation in all respect and you are talking non sagacious words using your discreet is no way too good for the nation in which we are.A prudent person use words very wisely.

 2. Prudent

  2021-03-07 03:15:17

  Hi CID Mooosa You have to be mindful when you use the word wise , wisdom etc. Don't use these words when your education is either High School or High School incomplete. Have you ever heard this quote. "The fool doth think he is wise, but the wise man knows himself to be a fool" If it is first time, take some time and ponder over it. Trump supporters think that they are wise and think others are fool. We know a high school graduate or drop out has limited wisdom and they are like the frog in the pond. So, before people find out who you are, stop spitting out stupidity. The more you talk, the more stupidity will come out of your mouth. Then, friends and relatives will run away from you. Do not deceive yourselves. If any of you think you are wise by the standards of this age, you should become “fools” so that you may become wise. 1 Corinthians 3:18

 3. അരുണാചലം

  2021-03-06 18:26:11

  ആണ്ടവൻ ശൊൽറാൻ, അരുണാചലം മുടിക്കിറാൻ... ഇച്ഛാശക്തി ഇല്ലാത്ത ഗവണ്മെന്റാണ് ഭരണത്തിൽ, കുറഞ്ഞ വേതനം $15.00 ആക്കാമെന്ന് ജനങ്ങൾക്ക് ഉറപ്പുകൊടുത്താണ് വോട്ട് വാങ്ങി ജയിച്ചത്, പാലം കടന്നതും കൂരായണ!! നിയമം പാസ് ആയാലും ഇല്ലെങ്കിലും സെനറ്റിൽ അവതരിപ്പിക്കണമായിരുന്നു, Neera Tandenൻറെ കാര്യത്തിൽ ചെയ്തപോലെ! അപ്പോൾ അറിഞ്ഞേനെ दूध का दूध और पानी का पानी. ഇവിടെയാണ് ട്രംപിനെ പോലെ അതിസമര്‍ത്ഥനും പ്രീയങ്കരനും, പറഞ്ഞാൽ പറഞ്ഞ പോലെ ചെയ്യുന്നവനുമായ ഒരു നേതാവിൻറെ അഭാവം അമേരിക്ക തൊട്ടറിയുന്നത്.

 4. CID Mooosa

  2021-03-06 17:37:25

  Our people never ever learn as they have no wisdom of understanding.People those who are wise will receive the advise of the experienced people in the country.The economy was good and border was tight and terrorism was very limit and no war during the season of the previous administration.We shall see what is going to happen in future and our generation in the country have to beg for social security benefits.

 5. ഞങ്ങൾക്ക് ട്രമ്പിന്റെ ഉപദേശം വേണ്ട. വല്ല തട്ടിപ്പോ വെട്ടിപ്പൊ ഫ്രോഡ് യൂണിവേഴ്സിറ്റിയോ , ഫ്രോഡ് ചാരിറ്റിയോ ആണെങ്കിൽ ഉപദേശം തേടിയാൽ മതിയല്ലോ. പിന്നെ അതിർത്തിയിൽ മതിലു കെട്ടാൻ എന്ന പേരിൽ പ്രൈവറ്റ് ഫണ്ട് ശേഖരിക്കാനോ സ്റ്റീവ് ബാനന്റെ കൂട്ട് പിടിച്ച് അത് അടിച്ചു മാറ്റാനോ, പിന്നെ പാർഡൻ കൊടുത്തിട്ട് , അതിന്റ തൊണ്ണൂറു ശതമാനം അക്കൗണ്ടിലേക്ക് മാറ്റാനോ പരിപാടിയില്ലല്ലോ. പിന്നെ എന്തിനാണ് ഇയാളുടെ ഉപദേശം. ഇത് ഒക്കെ ഒരു വാർത്ത ആക്കി എഴുതുന്നത് തന്നെ മോശം. അറിയാം , നിങ്ങൾ ജീവന് തുല്യം സ്നേഹിച്ച നിങ്ങളുടെ നേതാവ് പരാജയപ്പെട്ടതും പിന്നെ 'കൂനന്മാരുടെ (Qanon ) സഹായത്തോടെ ക്യാപ്പിറ്റോൾ ഹിൽ പിടിച്ചടക്കാൻ ശ്രമിച്ചതും, അതും പരാജയപ്പെട്ട് 'മാറലയിൽ ' (Mar-A -Lago ) മുറിവുകൾ നക്കി കഴിയുന്നതും അറിയാത്തവരാറുണ്ട്. വിട്ടു കള ; അയാൾ തിരിച്ചു വരില്ല. അയാളെ കുറിച്ചോർത്ത് വിഷമിച്ചിരിക്കാതെ അമേരിക്കൻ സ്വാപനത്തെ യാഥാർഥ്യമാക്കാനുള്ള യാത്ര തുടരാം. നമ്മളുടെ കുഞ്ഞുങ്ങൾ അവരുടെ ഭാവി ഇതെല്ലം ഭദ്രമാക്കണ്ടേ ... നല്ലൊരു നേതാവ് വന്നാൽ നമ്മൾക്ക് ആ നേതാവിനെ സപ്പോർട്ട് ചെയ്യാം. ബൈഡൻ ശരിക്ക് ഭരിച്ചാൽ നാം അദ്ദേഹത്തെ സ്വീകരിക്കും. അല്ലെങ്കിൽ ട്രംപ് പോയതുപോലെ പുറത്തു പോകും.ജനങ്ങളിൽ നിന്ന് ജനങ്ങൾക്ക് വേണ്ടി ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ടവരാണ് ഇവരൊക്ക. നമ്മളാണ് അവരുടെ യജമാനന്മാർ . അവരെ ഹയർ ചെയ്യുന്നതും ഫയർ ചെയ്യുന്നതും നമ്മളാണ് . നമ്മളിൽ എന്ന് ആത്മ വിശ്വാസം നഷ്ടപ്പെടുന്നോ അന്ന് നാം തിരഞ്ഞെടുക്കുന്നവർ നമ്മളുടെ യജമാന്മാർ ആകും . നാം കണ്ടുപിടിച്ച കംപ്യൂട്ടർ ഒരു ദിവസം നമ്മെ ഭരിക്കുന്നതായി സങ്കൽപ്പിച്ചു നോക്കൂ . ഇല്ല പാടില്ല അത് പാടില്ല . നമ്മളുടെ ശക്തിയെ തിരിച്ചറിയുക . അതിനെ കുറിച്ചെഴുതി ജനങ്ങളെ ശക്തരാക്കു . അതാണ് പത്ര ധർമ്മം . അല്ലാതെ അല്ലാതെ കൂനന്മാരുടെ സംഘടനയിൽ കുടുങ്ങി ജീവിതം കുഴയ്ക്കാതെ . കൂടുതൽ വായിക്കുകയും ചിന്തിക്കുകയും ചെയ്യതാൽ ശരിയാക്കാവുന്നതേയുള്ളു . തമസ്സോമാ ജ്യോതിർഗമയ - ഇരുട്ടിൽ നിന്ന് പ്രകാശത്തിലേക്ക് വരൂ.

 6. Stop Drugs & Weapons at Border

  2021-03-06 15:04:48

  അരുണ കിരണങ്ങൾ ആസനത്തെ അഭിവാദ്യം ചെയ്തിട്ടും, അതിർത്തിയിൽ അനധികൃത കുടിയേറ്റ സുനാമി ഉറക്കുണ്ണിയുടെ കണ്ണിൽ പെട്ടിട്ടില്ല! തീരുമാനങ്ങളെടുക്കാൻ പോയിട്ട്, ഒരു പ്രസ് കോൺഫറൻസ് വിളിക്കാൻ പോലും ആ പാവത്തിന് ആവതില്ല. ഒരു ചാനലിന്റേയും, ഒരു Press Secretaryയുടേയും സഹായമില്ലാതെ ജനങ്ങളോട് Twitterലൂടെ നേരിട്ട് സംവാദിച്ചിട്ടിരുന്ന ഊര്‍ജ്ജസ്വലനായിരുന്ന ട്രംപെവിടെ, ബേസ്‌മെന്റിലെ ബെഡിൽ ചടഞ്ഞുറങ്ങുന്ന ബെയ്‌ജിങ്‌ ബോയ് എവിടെ....

 7. TRUMP VS BIDEN

  2021-03-06 14:08:12

  It is getting out of control. If you can't take Mr. Trump's advice, take some from someone that you like. Do it soon if you care about this country. What is the plan B? or are there any plans at all? Looks like you have no plans. What a thoughtless gesture!

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

കെ.എച്ച്.എന്‍.എ വാഷിങ്ടണ്‍ റീജിയന്‍ രജിസ്‌ട്രേഷന്‍ ശുഭാരംഭം ഏപ്രില്‍ 24 ന്

മറിയാമ്മ ജോസഫ്, 80 , സ്റ്റാറ്റൻ ഐലൻഡിൽ അന്തരിച്ചു

ഏതു മുന്നണി ജയിക്കും? ഡിബേറ്റ് ഫോറം സൂം അവലോകനം ഏപ്രില്‍ 23 വൈകിട്ട് 8 മണി

ഏലിയാമ്മ ജോൺ, 88,  അന്തരിച്ചു

യുഎസിൽ കോവിഡ് മരണങ്ങൾ വീണ്ടും ഉയരുന്നു; ഒബാമയുടെ ഉപദേശം 

ഫ്ലോയ്ഡ് വിധി എന്തായിരിക്കും? ന്യു യോർക്കിലെ ആസിഡ് ആക്രമണം (അമേരിക്കൻ തരികിട 143, ഏപ്രിൽ 19)

ദരിദ്ര രാജ്യങ്ങളിലെ സാമ്പത്തിക വീഴ്ചയും കോവിഡ്-19 വ്യാപനവും (കോര ചെറിയാന്‍)

യുഎസ് മുന്‍ വൈസ് പ്രസിഡന്റ് വാള്‍ട്ടര്‍ മൊണ്ടെല്‍ അന്തരിച്ചു

ലൈസെന്‍സില്ലാതെ തോക്ക് കൈവശം വെക്കാവുന്ന നിയമം ടെക്‌സസ് സെനറ്റില്‍ പാസാകില്ലെന്ന് ലഫ്. ഗവര്‍ണര്‍

ഫോമാ നഴ്സിംഗ് സമിതിയുടെ പ്രഥമ എക്‌സലന്‍സ് അവാര്‍ഡിന് അപേക്ഷകള്‍ ക്ഷണിച്ചു

കേരള അസോസിയേഷന്‍ ഓഫ് ന്യൂജേഴ്സി (കാന്‍ജ് ) മദേഴ്സ് ഡേ ആഘോഷങ്ങള്‍ 2021 മെയ് 8 ന്.

ക്ലൈമറ്റ് ആന്റ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ഏജന്‍സിയില്‍ മൂന്ന് ഇന്ത്യന്‍ അമേരിക്കന്‍ വംശജരെ ബൈഡന്‍ നോമിനേറ്റ് ചെയ്തു.

ഏലിയാമ്മ തോമസ് നിര്യാതയായി

ഫോമാ സംഘടിപ്പിച്ച ഈസ്റ്റർ-വിഷു-റമദാൻ ആഘോഷം മതസാഹോദര്യത്തെ ഉയർത്തിപ്പിടിച്ചു

കേരളാ റൈറ്റേഴ്സ് ഫോറം ഹ്യൂസ്റ്റൺ സാഹിത്യ സമ്മേളനം ഏപ്രിൽ 25 ന്

കൂടുതല്‍ അഭയാര്‍ത്ഥികളെ സ്വീകരിക്കാന്‍ അമേരിക്ക തയാറെടുക്കുന്നു

സി.വി. സുരേന്ദ്രന്‍ ടെക്‌സസില്‍ നിര്യാതനായി

ജെ & ജെ വാക്സിൻ തീരുമാനം വെള്ളിയാഴ്ച; റദ്ദാക്കുമെന്ന് കരുതുന്നില്ലെന്ന് ഫൗച്ചി

ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ 'കിഡ്‌സ് കോര്‍ണര്‍' തുടങ്ങുന്നു.

ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമ ചര്‍ച്ച് വികാരി റവ: മാത്യു ജോസഫിന് യാത്രയയപ്പ് നല്‍കി

ജോസ് എബ്രഹാം 2022 ലെ ഫോമാ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി.

കൊപ്പല്‍ സിറ്റി കൗണ്‍സില്‍ പ്ലേയ്‌സ് 6 ലേക്ക് ബിജു മാത്യു വീണ്ടും മത്സരിക്കുന്നു

ഷിക്കാഗോ മലയാളി അസോസിയേഷന്‍ നിര്‍മിച്ച് നല്‍കുന്ന വീടിന്റെ താക്കോല്‍ദാനം കേന്ദ്രമന്ത്രി മുരളീധരന്‍ നിര്‍വഹിച്ചു

പാസ്റ്റർ തങ്കച്ചൻ മത്തായി, 60, നിര്യാതനായി

തോമസ് തടത്തിൽ, 87, നിര്യാതനായി

ന്യൂയോർക്കിൽ കോവിഡ് നിരക്ക് നവംബറിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിൽ

മാസ്ക് വെച്ച് വാർത്ത അവതാരകർ; ഏഷ്യാനെറ്റ് ന്യൂസിന്റെ അവബോധ പ്രവർത്തങ്ങൾക്ക് കൈയ്യടി

മലയാളികളുടെ നേതൃപാടവം പ്രശംസാവഹം: സെനറ്റര്‍ വില്ലിവാളം

ചെറിയാന്‍ ചാക്കോ (ജോയ്-87) സ്റ്റാറ്റന്‍ ഐലന്‍ഡില്‍ നിര്യാതനായി

ഡാളസ് സൗഹൃദ വേദി ആദരാജ്ഞലികൾ അർപ്പിച്ചു

View More