American Tharikida

എന്നാലും എന്റെ കസ്റ്റംസെ... (അമേരിക്കൻ തരികിട 123 , മാർച്ച് 5)

Published

on

Facebook Comments

Comments

 1. വാർത്തകൾ ചുരുക്കത്തിൽ 1-മേഗനും വില്യമുമായി ഓപ്പറ നടത്തിയ അഭിമുഘത്തിൽനിന്നും പ്രതിഫലിക്കുന്നത് നാനൂറു വർഷക്കാലത്തെ റേസിസം ഇപ്പോഴും ബ്രിട്ടീഷ് രാജകുടുംബം ഉപേക്ഷിച്ചിട്ടില്ല എന്നാണ്. 2-മുൻ നാസി പറയുന്നത് നാസികളുടെ സ്റ്റൈലിൽ ആണ് ഫോക്സ് ന്യൂസ് ആൾക്കാരെ റാഡിക്കലയിസ് ചെയ്യുന്നത് എന്നാണ് . 3-ട്രംപിനെ വിമർശിച്ച അലാസ്‌ക്കൻ സെനറ്ററെ തോൽപ്പിക്കാൻ അയ്യായിരം മയിൽ യാത്ര ചെയ്തു അലാസ്‌ക്കയിൽ പ്രചാരണം നടത്തുമെന്ന് ട്രംപ്.

 2. News in Brief:- 1]ആരാധകർ തടിച്ചുകൂടും എന്ന പ്രതീക്ഷയിൽ ആണ് ഡൊണാൾഡ് നു യോർക്കിൽ എത്തിയത്. ഒരു ട്രമ്പൻ മാത്രമേ എത്തിയുള്ളു. 2]ആദ്യം ഡൊണാൾഡ് ശിഷിക്കപ്പെടുന്നത് എവിടെയായിരിക്കും നു യോർക്കിലോ അതോ ജോർജ്ജിയയിലോ? ജോർജിയയിൽ ആയിരിക്കാൻ ആണ് സാദ്യത. 3]എയിഡ്‌സ് പരന്നപ്പോൾ നമ്മൾ മാസ്ക് വെച്ചില്ല പിന്നെ ഇപ്പോൾ എന്തിനാണ് മാസ്ക് എന്ന് ചോദിക്കുന്നത് മറ്റാരും ആയിരിക്കില്ല, റിപ്പപ്ലിക്കൻ ആയിരിക്കും. അരിസോണ റിപ്പപ്ലിക്കൻ ആണ് ഇങ്ങനെ ചോദിച്ചത് 4]ക്യാപ്പിറ്റലിൻറ്റെ ജനാല തകർത്ത പ്രവ്ഡ് ബോയിയെ അറസ്റ്റ് ചെയ്തു. 5]പിണറായിയെ കുടുക്കാൻ സ്വപ്നയെ നിർബന്ധിച്ചു മുഘ്യമന്ത്രിയുടെ പേര് പറയിച്ചു എന്ന് കമ്മ്യൂണിസ്റ്റ് ചാനൽ.

 3. സ്വർണ്ണ, ഡോളർ കള്ളക്കടത്തുകളിൽ മുഖ്യമന്ത്രിയുടെ സജീവ പങ്കാളിത്തമെന്ന് ഒന്നാം പ്രതി ! സ്വർണ്ണക്കള്ളക്കടത്തിലും, ഡോളർ കള്ളക്കടത്തിലും മുഖ്യമന്ത്രിയുടെ സജീവ പങ്കാളിത്തമെന്ന് ഒന്നാം പ്രതിയുടെ മൊഴി ! പിണറായിക്ക് കുരുക്ക് മുറുകുന്നു!

 4. Sat.Night briefs

  2021-03-07 10:13:22

  1-Donald Trump Jr. Is Now Under Investigation By Prosecutors From Multiple Jurisdictions. 2- will republicans return the $1400.00 stimulus check? 3- In Boise Idaho, republicans burned masks. Wearing a bra is more harder than wearing a mask. 4-Georgia teenager who boasted on Instagram about storming the Capitol in January begged a federal judge to release him ahead of his trial, saying his social media posts were "foolish" and that he had learned a "very painful" lesson. Bruno Joseph Cua, 18, faces a slew of federal charges related to the January 6 insurrection, including assault on a federal officer, engaging in physical violence, violent entry or disorderly conduct, and civil disorder. He has pleaded not guilty, and a judge refused to release him on bond last month. 5-Seventeen people from the North Texas area accused of being involved in the Jan. 6 riot at the U.S. Capitol have been arrested, and more people are expected to be taken into custody in the coming days, an FBI official said Friday.

 5. Biggest Tax Fraud

  2021-03-06 16:53:16

  GOP Leaders Silent After Republican Mega Donor Is Charged With Biggest Tax Fraud In U.S. History. Robert Brockman, a prolific donor to GOP groups and causes, was charged with running the biggest tax fraud scheme in U.S. history. Brockman, the former CEO of Ohio-based software company Reynolds & Reynolds, is accused of running a $2 billion tax fraud scheme, Department of Justice officials said. Federal prosecutors said in October that the businessman had hidden capital gains income for more than 20 years through various offshore entities in Bermuda and Nevis and secret bank accounts, CBNC reports. Federal Election Commission records show that Brockman donated more than $80,000 to the National Republican Congressional Committee, the political campaign organization for House Republicans. Brockman also gave more than $100,000 to entities linked to House Republicans, the report says, adding that Republicans did not report contributions. The GOP went on to lose the House to the Democrats, with Nancy Pelosi, D-Calif., becoming speaker. “The FEC records showing the NRCC contributions do not list Reynolds & Reynolds as Brockman’s employer, but the Texas address matches the location listed on other contributions Brockman has made. The mailing address is also listed on a business registration form for Reynolds & Reynolds reviewed by CNBC. The form, signed in April before Brockman was charged, lists him as the CEO,” the report says. The Wall Street Journal reported this week that Brockman and his legal team are claiming that the 79-year-old billionaire can’t be tried because he is suffering from dementia and is unable to take part in his own defense. Prosecutors reportedly responded that he could be faking it and that a hearing on Brockman’s competency is set to take place in June.

 6. Sudhir Panikkaveetil

  2021-03-06 16:42:28

  തരികിട ഇപ്പോഴും കേൾക്കാറുണ്ട്. നാട്ടിലെ തിരഞ്ഞെടുപ്പിനെപ്പറ്റി പറഞ്ഞപ്പോൾ സ്വജനപക്ഷപാതക്കാരെയും, പ്രായാധിക്യം ഉള്ളവരും മത്സരിച്ചാൽ അവരെ ജയിപ്പിക്കുന്നത് നല്ല തീരുമാനമല്ലായിരിക്കുമെന്ന അഭിപ്രായത്തോട് യോജിക്കുന്നു. പക്ഷെ സ്ഥാനാർത്തികൾക്ക് പ്രായപരിധിയില്ലെങ്കിൽ എല്ലാവരും കയറി മത്സരിക്കും. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയെന്നു വിശ്വസിക്കാത്ത വ്യക്തി എന്ന നിലക്ക് ഞാൻ ആഗ്രഹിക്കുന്നത് ആദര്ശധീരരായ ചെറുപ്പക്കാർ അണിനിരന്നു ഇപ്പോൾ നിലവിലുള്ള എല്ലാ രാഷ്ട്രീയക്കാർക്കും എതിരായി ഒരു സമരം ചെയ്യണം. അവർ പിരിഞ്ഞു പോകാൻ. ബ്രിട്ടീഷ്കാരോട് ഇന്ത്യ വിടാൻ പറഞ്ഞപോലെ. അങ്ങനെ ഒരു പുതിയ ഭാരതം, സ്വതന്ത്ര ഭാരതം ഉടലെടുക്കണം. പണ്ട് രാജ്യഭരണം ഇപ്പോൾ മന്ത്രി ഭരണം. ജനം എന്നും അടിമകൾ. ആ സ്ഥിതിവിശേഷം മാറണം. പക്ഷെ ആർക്ക് സമയം അല്ലെ? ഇനി ഒരു സ്വാതന്ത്രസമരത്തിനു ആർ തയ്യാറാകും.?

 7. തെക്കൻ അതിർത്തികളിൽ കുടിയേറ്റക്കാരുടെ കൂട്ടം. ഒരു നേരത്തെ ആഹാരത്തിന് വക ഇല്ലാത്ത ഇവരെ ആയിരക്കണക്കിന് ഡോളർ ചിലവാക്കി അതിർത്തികളിൽ കൊണ്ടുവരുന്നു മാഫിയ. തെക്കൻ അമേരിക്കയിലെ പലയിടത്തും അക്രമവും ഭീഷണിയും പരത്തി നിവാസികളെ കൂട്ടത്തോടെ അവർ അതിർത്തികളിലേക്കു ഓടിക്കുന്നു. ഇ ആൾ പിടുത്തക്കാർക്കു പണം കൊടുക്കുന്നത് ആരാണ്. അമേരിക്കൻ മുതലാളിമാർ ആണെന്നാണ് റൂമർ. അമേരിക്കയിലെ മൃഗ ഫാമുകൾ കൃഷി, ഇവയിൽ ചീപ് ലേബർ വേണം. ഇവയുടെ മുതലാളികളുടെ ലോബിയിസ്റ്റുകൾ ആണ് മിനിമം വേജസ്സിനെ എതിർക്കുന്നത്. കഴിഞ്ഞ കുറെ വർഷങ്ങൾ ആയി അമേരിക്കൻ ഫാമുകളിൽ വേണ്ടത്ര ജോലിക്കാരെ കിട്ടാതെ വന്നതിനാൽ വിളവെടുപ്പ് നടത്തുവാൻ ആൾക്കാർ ഇല്ലാതെ അവ കമ്പോസ്റ്റ് ചെയ്യുകയായിരുന്നു. അമേരിക്കയിൽ ഉള്ളവർ ചെയ്യുവാൻ മടിക്കുന്ന ജോലികൾ ആണ് അനധികൃത കുടിയേറ്റക്കാർ ചെയ്യുന്നത്. അമേരിക്കൻ എക്കോണമിക്കു കുറഞ്ഞ വേതനക്കാരെ വേണം. ഇതൊക്കെയാണ് കുടിയേറ്റക്കാരുടെ പിന്നിലെ രഹസ്യങ്ങൾ. -ചാണക്യൻ.

 8. Ninan Mathulla

  2021-03-06 01:25:02

  It was very timely to touch on this subject.

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

മനോരമയും മാതൃഭൂമിയും കേരളത്തിന്റെ ഐശ്വര്യം (അമേരിക്കൻ തരികിട-198)

സ്വർഗത്തിൽ മദ്യം കിട്ടും, പക്ഷെ സോഡയും വെള്ളവുമില്ല (അമേരിക്കൻ തരികിട-197)

ജോമോന്റെ കണ്ടുപിടുത്തം (അമേരിക്കൻ തരികിട-196)

ക്രിസ്ത്യാനി തോറ്റു പോയോ? (അമേരിക്കൻ ചിന്ത-195)

തിരുവിതാംകൂർ മുസ്ലിമാണോ കുഴപ്പക്കാർ? (അമേരിക്കൻ തരികിട 194)

പബ്ലിക്ക് അഡ്വക്കറ്റ് സ്ഥാനാർഥി ഡോ. ദേവി നമ്പ്യാപറമ്പിലിന് വേണ്ടി ധനസമാഹരണം

മരണമില്ലാത്ത 'ഗ്രേറ്റ് ആർട്ടിസ്റ്' (അമേരിക്കൻ തരികിട 194)

പാലാ ബിഷപ്പിനു കീ...(അമേരിക്കൻ തരികിട-193)

മന്ത്രി വീണാ ജോർജും ശൈലജ ടീച്ചറും (അമേരിക്കൻ തരികിട-193)

ടെക്സസുകാരുടെ ബുദ്ധി (അമേരിക്കൻ തരികിട-192)

സദാചാര ഗുണ്ടായിസം (അമേരിക്കൻ തരികിട-191)

സിനിമ പേരുകളുടെ ദാരിദ്ര്യം (അമേരിക്കൻ തരികിട-190)

മലബാർ കലാപം (അമേരിക്കൻ തരികിട-189)

മൈക്ക് പെൻസും കമലയും മുന്നിൽ ((അമേരിക്കൻ തരികിട-188)

ഫോമാ വിവാദം; ഫൊക്കാന ഭിന്നിപ്പ് (അമേരിക്കൻ തരികിട-187)

ഈശോ വിവാദം; താലിബാന്റെ മുന്നേറ്റം (അമേരിക്കൻ തരികിട 187)

ഗവർണർ കോമോയുടെ ബാഡ് ടൈം (അമേരിക്കൻ തരികിട-185)

ഈശോയുടെ നാമം വൃഥാ ഉപയോഗിക്കാമോ? (അമേരിക്കൻ തരികിട-183)

കേരളത്തില്‍ നിക്ഷേപ സൗഹാര്‍ദ്ദത ഇല്ല - കേരള ഡിബേറ്റ് ഫോറം യു എസ് എ സംവാദം

ഇ-മലയാളി സാഹിത്യ അവാർഡ് ചടങ്ങ് (വീഡിയോ)

പാലാ ബിഷപ്പും ജനസംഖ്യ പ്രശ്നവും (അമേരിക്കൻ തരികിട-182)

ഇ-മലയാളി അവാർഡ് ശനിയാഴ്ച (അമേരിക്കൻ തരികിട-181)

കേരളത്തിലെ നിക്ഷേപം: കിട്ടിയാൽ കിട്ടി പോയാൽ പോയി

ജോസഫ് സാറിന്റെ കൈ വെട്ടിയത് സിനിമയാക്കണം (അമേരിക്കൻ തരികിട-181)

മന്ത്രി ശശീന്ദ്രൻ രാജി വയ്ക്കരുത് (അമേരിക്കൻ തരികിട-180)

കസിനോ (അമേരിക്കൻ തരികിട-179)

പരി. കാതോലിക്കാ ബാവക്ക് അശ്രുപൂജ; ഡൽഹിയിലെ പള്ളി പൊളിക്കൽ (അമേരിക്കൻ തരികിട-178)

അമേരിക്കയിൽ റേസിസം ഉണ്ടോ? (അമേരിക്കൻ തരികിട-177)

ഉദ്യോഗസ്ഥരും മാമാ പണിയും; പിണറായിക്കു ശേഷം? (അമേരിക്കൻ തരികിട-176)

മുസ്ലിം ദൈവം, ക്രിസ്ത്യൻ ദൈവം: ആരാണ് കേമൻ? (അമേരിക്കൻ തരികിട-175)

View More