Image

കോവിഡ് വ്യാപനം രൂക്ഷം; കുവൈറ്റില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു

Published on 05 March, 2021
കോവിഡ് വ്യാപനം രൂക്ഷം; കുവൈറ്റില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു

കുവൈറ്റ് സിറ്റി : വൈകിട്ട് 5 മുതല്‍ രാവിലെ 5 വരെ രാജ്യത്ത് കര്‍ഫ്യൂ ഏര്‍പ്പെടുത്തി. ഞായറാഴ്ച മുതല്‍ ഒരു മാസം  ഭാഗിക കര്‍ഫ്യു ഏര്‍പ്പെടുത്താന്‍ മന്ത്രിസഭയുടെ അസാധാരണ യോഗമാണ് തീരുമാനിച്ചത്. കോവിഡ് വ്യാപനം വര്‍ധിച്ച സാഹചര്യത്തിലാണ് നടപടി. കുവൈത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പ്രതിദിനം ആയിരത്തിലേറെ പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. ഇന്നലെ മാത്രം  1716 പേര്‍ക്ക് സ്ഥിരീകരിച്ചു. കോവിഡ് ബാധിതരുടെ എണ്ണം ഇതുവരെ 19,6497 ആയി. 8 പേര്‍ മരിച്ചു.




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക