Image

തൃശൂര്‍ പൂരം സര്‍ക്കാരിന്റെ അനുവാദത്തോടെ നടത്താന്‍ തീരുമാനം

Published on 05 March, 2021
തൃശൂര്‍ പൂരം സര്‍ക്കാരിന്റെ അനുവാദത്തോടെ നടത്താന്‍ തീരുമാനം
തൃശൂര്‍: തൃശൂര്‍ പൂരം സര്‍ക്കാരിന്റെ അനുവാദത്തോടെ നടത്താന്‍ തീരുമാനം. ഏതൊക്കെ ചടങ്ങുകള്‍ വേണമെന്ന കാര്യത്തില്‍ പിന്നീട് തീരുമാനമുണ്ടാകും. കളക്‌ടറുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് പൂരം നടത്തിപ്പിനെ സംബന്ധിച്ച ധാരണയായത്.

പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് ഒരു കോര്‍ കമ്മിറ്റി നേരത്തെ രൂപീകരിച്ചികരുന്നു. ഈ കോര്‍ കമ്മിറ്റിയുടെ അഭിപ്രായം സര്‍ക്കാരിനെ അറിയിക്കും. സര്‍ക്കാരാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെണ്ടുക്കേണ്ടതെന്നാണ് ജില്ലാ കളക്‌ടര്‍ അറിയിച്ചിരിക്കുന്നത്.

15 ആനകള്‍ വേണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ് പാറമേക്കാവ്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക