-->

Sangadana

കാപിറ്റോളിൽ ഇന്ന് വല്ലതും സംഭവിക്കുമോ

Published

on

വാഷിംഗ്ടൺ, ഡി.സി: കാപിറ്റോളിൽ  ഇന്ന് വല്ലതും സംഭവിക്കുമോ? അമേരിക്ക ഉറ്റുനോക്കുന്നു. സംഭവിച്ചാലും ഇല്ലെങ്കിലും കാപിറ്റോളിന് ചുറ്റും കനത്ത സുരക്ഷ തീർത്തിരിക്കുകയാണ്.

ഇന്ന് (മാർച്ച് 4) ട്രംപ് പ്രസിഡന്റായി വീണ്ടും അവരോധിക്കപ്പെടും  എന്നു  ഒരു   തീവ്രവാദ സംഘടന ഗൂഡാലോചന നടത്തുന്നു എന്നാണു എഫ്.ബി.ഐയ്ക്ക് ലഭിച്ച വിവരം. 1933 വരെ പ്രസിഡന്റ് സ്ഥാനമേറ്റിരുന്നത് മാർച്ച് 4 -നു ആണ്. പിന്നീടാണ്  ജനുവരി 20  ലേക്ക് മാറ്റിയത്.

കാപിറ്റൽ ബിൽഡിംഗിന് ചുറ്റും കമ്പി വേലിയും ബാരിക്കേഡുകളുമെല്ലാം വച്ച സുരക്ഷ ഒരുക്കിയിട്ടുണ്ട്. നാഷണൽ ഗാർഡ് വൻ തോതിൽ കാവൽ നിൽക്കുന്നു.

എന്തായാലും കാത്തിരുന്നു കാണാം.

US Capitol on alert over 'possible plot' for March 4 attack


Washington, March 4 (IANS) US Capitol Police said that it has learned of a "possible plot to breach the Capitol" by a militia group driven by a conspiracy theory suggesting former President Donald Trump would return to power on March 4.

The Capitol Police said in a statement that it has obtained intelligence about the plot planned by an "identified militia group" and already made "significant security upgrades" to the Capitol starting earlier this week, Xinhua news agency reported.

The security upgrades include "establishing a physical structure and increasing manpower to ensure the protection of Congress, the public and our police officers," said the statement, adding that the force is "working with our local, state, and federal partners to stop any threats to the Capitol."

"We are taking the intelligence seriously. Due to the sensitive nature of this information, we cannot provide additional details at this time," the statement said.

Some QAnon conspiracy theorists have said that Trump will be inaugurated on March 4 because that was the original Inauguration Day for presidents until 1933, when it was moved to January 20.

However, a source told CNN that it is mostly online talk and not necessarily an indication anyone is coming to Washington to act on it.

During a Senate hearing on Wednesday, Melissa Smislova, acting intelligence chief of the Department of Homeland Security (DHS), confirmed to lawmakers that the DHS and Federal Bureau of Investigation (FBI) had internally issued a joint intelligence bulletin about "extremists discussing March 4, and March 6."

Security has been tight around the Capitol since the January 6 riot which interrupted Congress' electoral vote count of US President Joe Biden's victory. Five people died in the attack, including a Capitol police officer.

Christopher Wray, director of the FBI, said on Tuesday that the law enforcement agency classifies the January 6 Capitol riot by Trump's supporters as domestic terrorism.

Facebook Comments

Comments

 1. പൗരൻ

  2021-03-04 21:45:10

  ആര് ഉറ്റു നോക്കുന്നൂന്ന്....? ഇതൊക്കെ ഫേക്ക് ചാനലിന്റെ ഒരു തമാശയല്ലേ? ചില മണ്ടൻ മലയാളികൾ അത് തലയിലേറ്റു വാങ്ങും, അത് വേറെ കാര്യം. പേടിപ്പിക്കുക, ആ ഭയത്തിന്റെ വിറങ്ങലിപ്പിൽ കാര്യങ്ങൾ നടത്തുക, കള്ളൻമാരുടെ പ്രധാന ലക്ഷണമല്ലേ അത്? റഷ്യൻ മുങ്ങികപ്പലിലെ കള്ളവോട്ട്, കൊടുംകാറ്റ് ഡാനിയേൽ, റ്റാക്സ് റിട്ടേൺ തൊട്ട് (റ്റാക്സ് റിട്ടേൺ കോപ്പികിട്ടിയിട്ട് ഫ്രീഡോ ചേട്ടൻ അതുകൊണ്ട് എന്നാ ഉണ്ടാക്കിയെ എന്ന് ചാനലുകാരോട് ആളുകൾ തിരിച്ചു ചോദിച്ചു തുടങ്ങി) എന്നും ഇല്ലാത്ത കാര്യങ്ങളാൽ കള്ളത്തരങ്ങൾ മാത്രം. അത് വിശ്വസിക്കാൻ ആളുകൾ ഉള്ളടുത്തോളം കാലം ഈ പേടിപ്പിക്കൽ നാടകം തുടർന്നുകൊണ്ടേയിരിക്കും.

 2. Combined IQ of 78

  2021-03-04 21:16:50

  * Wall Street Journal tells republicans to get rid of trump. *Jarred Kushner ot away with $640 million while working at the White House. He advised Trump on everything. But after the failed insurrection, he has disappeared form the public eye.-did he move to Russia or Saudi Arabia?. *the trash comment writers in e malayalee has a combined IQ of 78. But don't worry about retaliation, they don't know what IQ mean

 3. malayali democrat

  2021-03-04 15:13:06

  മെക്സിക്കോയിൽ നിന്നും വരുന്നുണ്ട് കൊറോണയുള്ള ഇല്ലീഗൽസ്. സൂക്ഷിച്ചോളൂ ഡെമോക്രാഅറ്സ് നേതാക്കളെ.

 4. സഹന സമരം

  2021-03-04 14:03:11

  സംഭവിച്ചാലും കുഴപ്പമില്ല കാരണം രാജ്യസ്നേഹികളുടെ സഹന സമരമാണ്. ഈ രാജ്യത്തെ രക്ഷിക്കാനുള്ള സമരമാണ്.

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

മരക്കൊമ്പിലെ ചുവന്ന പൂവ് (കഥ: ബാബു പാറയ്ക്കല്‍)

ഫെഡക്‌സ് കേന്ദ്രത്തിൽ വെടിവയ്പ്പില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടു

ഏഷ്യയില്‍ നിന്ന് ആഫ്രിക്കയിലേക്ക്- 4: പെണ്‍കിളികള്‍ ചില്ലറക്കാരികളല്ല (ജിഷ.യു.സി)

ഒരിക്കൽക്കൂടി…(ചെറുകഥ:സിസിൽ മാത്യു കുടിലിൽ)

മകളെ പീഡിപ്പിച്ച പ്രതിയുടെ കുടുംബത്തിലെ ആറുപേരെ പിതാവ് വെട്ടിക്കൊന്നു

ഫഹദ്+ദിലീഷ്+ശ്യാം = ജോജി ബ്യുട്ടിഫുൾ ; മലയാള സിനിമയുടെ കുതിപ്പും കിതപ്പും (കുര്യൻ പാമ്പാടി)

ജയ് വിളിക്കാം ഈ ഗ്രീന്‍ കാര്‍ഡിന്! (ജോര്‍ജ് തുമ്പയില്‍)

ശ്യാം ശങ്കര്‍പ്രസിഡന്റ്; ഡോ. സിനു പോള്‍ സെക്രട്ടറി

രാജിവക്കേണ്ടി വന്നതിന് എന്തിനാണിത്ര ഡക്കറേഷന്‍ : വി ടി ബല്‍റാം

ഷാജി രാമപുരം, ജീമോന്‍ റാന്നി - നോര്‍ത്ത് അമേരിക്ക യൂറോപ്പ് മാര്‍ത്തോമാ ഭദ്രസന മീഡിയ കമ്മിറ്റിയില്‍

എച്ച് ഡി അനുഭവത്തെക്കുറിച്ച് അവബോധമുണ്ടാക്കാന്‍ പുതിയ പ്രചാരണപരിപാടികളുമായി സ്റ്റാര്‍ ഇന്ത്യ

നേമം കെങ്കേമം, പക്ഷേ ആരേ തുണയ്‌ക്കും (മോൻസി കൊടുമൺ)

ഓരോ മുന്നണിക്കും എത്ര സീറ്റ് വീതം കിട്ടും? നിങ്ങളുടെ പ്രവചനം എങ്ങനെ?

സഹായഹസ്തവുമായി സാന്‍ഹൊസെ കെ.സി.സി.എന്‍.സി.

ഗര്‍ഭിണിയുമായി ആശുപത്രിയിലേക്ക് പോയ വാഹനം ബിജെപി പ്രവര്‍ത്തകര്‍ ആക്രമിച്ചുവെന്ന് പരാതി

ഇരുണ്ട ഭൂഖണ്ഡത്തിലേക്കൊരു യാത്ര -2 : വജ്രത്തിളക്കമുള്ള കാരുണ്യം (ജിഷ.യു.സി)

നല്ല മലയാളിയായില്ലെങ്കിലും നല്ല മനുഷ്യനായാൽ മതി: സക്കറിയ (പി ഡി ജോര്‍ജ് നടവയല്‍)

ഫോമായുടെ കേരള തെരെഞ്ഞടുപ്പ് ചർച്ച: ഇന്ന് വൈകുന്നേരം 9.30 PM EST ന്

ചിക്കാഗോക്കടുത്ത് വാഹനാപകടം: മലയാളി യുവാവ് മരിച്ചു

ഫോമയുടെ അനുശോചന യോഗം ഇന്ന്

കൊളറാഡോ വെടിവയ്‌പിൽ പോലീസ് ഓഫീസറടക്കം 10 മരണം; അക്രമി 21-കാരൻ

കൊളറാഡോ സൂപ്പര്‍ മാര്‍ക്കറ്റില്‍ വെടിവയ്പ്പ്: പൊലീസ് ഓഫിസര്‍ ഉള്‍പ്പെടെ പത്തു മരണം

കൊളറാഡോയിൽ ഗ്രോസറി സ്റ്റോറിൽ വെടിവയ്‌പിൽ പോലീസ് ഓഫീസറടക്കം 10 മരണം

കേരളത്തില്‍ യുഡിഎഫ് തരംഗം-(ചാരുമൂട് ജോസ്)

ബിജെപി സ്ഥാനാര്‍ഥികളുടെ ഹര്‍ജി ഹൈക്കോടതി തള്ളി. …..

ഇന്ത്യ പ്രസ് ക്ലബ്ബിന്റെ വാക്ശരങ്ങള്‍ പെയ്തിറങ്ങിയ ഇലക്ഷന്‍ ഡിബേറ്റ്. മൂന്നു മുന്നണി നേതാക്കളും നേര്‍ക്കുനേര്‍.

ഏഷ്യാക്കാർക്ക് എതിരായ ആക്രമണം: ഫ്‌ലോറിഡയിൽ പ്രാർത്ഥനയും വിജിലും ഗാന്ധി പ്രതിമക്ക് മുന്നിൽ

പ്രസ്‌ ക്ലബിന്റെ ഇലക്ഷൻ ഡിബേറ്റ് ശനിയാഴ്ച ഉച്ചക്ക് ന്യൂ യോർക്ക് സമയം 12 മണിക്ക്

നായ്ക്കളുടെ ആക്രമണത്തില്‍ മൂന്നു വയസ്സുകാരനു ദാരുണാന്ത്യം

ജോർജിയയിൽ ചൈനീസ്-കൊറിയൻ വംശജർക്ക് നേരെ വെടി; 8 മരണം; അക്രമി പിടിയിൽ

View More