ന്യുയോര്‍ക്ക്: പത്തനംതിട്ട, വയ്യാറ്റുപുഴ വളഞ്ഞിലേത്തുവീട്ടില്‍ പരേതനായ പരമേശ്വരന്‍ നായരുടെ ഭാര്യ ഭാര്‍ഗവി അമ്മയുടെ (97) നിര്യാണത്തിൽ ഫൊക്കാന അനുശോചിച്ചു. പരേതയുടെ ആത്മശാന്തിക്കായി പ്രാർത്ഥിക്കുന്നതോടൊപ്പം കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കു ചേരുന്നുവെന്ന് പ്രസിഡന്റ് സുധാകർത്താ, എക്സിക്യുട്ടിവ് അംഗങ്ങൾ എന്നിവർ അറിയിച്ചു.
മക്കള്‍: തങ്കമണി പിള്ള, രത്‌നമ്മ നായര്‍, പങ്കജാക്ഷി അമ്മ, പരേതനായ മധുസൂധനന്‍ നായര്‍, വിജയമ്മ നായര്‍, സുരേന്ദന്‍ നായര്‍, പരേതനായ ഓമനക്കുട്ടന്‍ നായര്‍, ഉഷ ഉണ്ണിത്താന്‍.
മരുമക്കള്‍: ഗുരുസ്വാമി പാര്‍ഥസാരഥി പിള്ള, കൃഷ്ണന്‍ കുട്ടി നായര്‍, പരേതനായ ഗോപിനാഥന്‍ നായര്‍, സുജാത മധുസൂധനന്‍ നായര്‍, രവീന്ദ്രന്‍ നായര്‍ (ബാബു), ശൈലജ സുരേന്ദ്രന്‍ നായര്‍, മണിക്കുട്ടി നായര്‍, ശ്രീകുമാര്‍ ഉണ്ണിത്താന്‍.