-->

America

മജു വർഗീസ് വൈറ്റ് ഹൗസ് മിലിറ്ററി ഓഫീസ് മേധാവി

Published

on

ന്യൂയോർക്ക്, മാർച്ച് 2: അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ തന്റെ ക്യാമ്പയിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായിരുന്ന ഇന്ത്യൻ-അമേരിക്കൻ മജു വർഗീസിനെ  അദ്ദേഹത്തിന്റെ ഡെപ്യൂട്ടി അസിസ്റ്റന്റായും വൈറ്റ് ഹൗസ് മിലിട്ടറി ഓഫീസ് ഡയറക്ടറായും നിയമിച്ചു. എഴുത്തുകാരി സരോജാ വർഗീസിന്റെ പുത്രനാണ് 

ബൈഡൻ ഭരണകൂട്ടത്തിലെ സീനിയർ തസ്തികകളിലേക്ക് നിയമിതരായ 20 ലധികം ഇന്ത്യൻ-അമേരിക്കക്കാരിൽ ഒരാളാണ് വർഗീസ്.  

മിലിട്ടറി ഓഫീസ് ഡയറക്ടറായുള്ള നിയമനത്തെപ്പറ്റി തിങ്കളാഴ്ച പൊളിറ്റിക്കോയിൽ വന്ന റിപ്പോർട്ട്, വർഗ്ഗീസ് ലിങ്ക്ഡ് ഇൻ -ൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ബൈഡന്റെയും വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെയും തിരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള  നേതൃത്വത്തിന്  ശേഷം, അവരുടെ സ്ഥാനാരോഹണത്തിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ സ്ഥാനത്തിരുന്ന് സത്യപ്രതിജ്ഞാ ചടങ്ങുകളും അനുബന്ധ ആഘോഷങ്ങളും കോവിഡും ക്യാപിറ്റോൾ ആക്രമണവും (ജനുവരി 6)  സൃഷ്‌ടിച്ച  പ്രതിസന്ധികൾക്കിടയിലും മികച്ച രീതിയിൽ  വർഗീസ് നടത്തി.  ഗായകരായ ബ്രൂസ് സ്പ്രിംഗ്സ്റ്റീൻ, ബോൺ ജോവി, ജസ്റ്റിൻ ടിംബർ‌ലേക്ക് എന്നിവരുടെ സംഗീതവിരുന്നും  ഹോളിവുഡ്  നടൻ ടോം ഹാങ്ക്സ് ആതിഥേയത്വം വഹിച്ച ' സെലിബ്രേറ്റ് അമേരിക്ക' എന്ന പരിപാടിയും ഏറെ പ്രശംസ പിടിച്ചുപറ്റി.

വൈറ്റ് ഹൗസ് മിലിട്ടറി ഓഫീസ് ഡയറക്ടർ എന്ന നിലയിൽ അദ്ദേഹം പ്രസിഡന്റിന്റെ യാത്രാസൗകര്യം, ഔദ്യോഗിക ചടങ്ങുകൾ  സംഘടിപ്പിക്കുന്നത്, മെഡിക്കൽ സഹായം, അടിയന്തിര മെഡിക്കൽ സേവനങ്ങൾ എന്നിവയുടെ മേൽനോട്ടം വഹിക്കും. 

മുൻ പ്രസിഡന്റ് ബറാക് ഒബാമയുടെ സ്പെഷ്യൽ അസിസ്റ്റന്റും അഡ്വാൻസ് ഡെപ്യൂട്ടി ഡയറക്ടറുമായിരുന്നതാണ് അദ്ദേഹത്തിന് വൈറ്റ് ഹൗസിലുള്ള പ്രവൃത്തിപരിചയം. റിപ്പബ്ലിക് ദിനാഘോഷങ്ങൾക്കായി ഒബാമയുടെ 2015 ലെ ചരിത്ര പര്യടനം ഏകോപിപ്പിച്ചത് വർഗീസായിരുന്നു.

Biden appoints Indian-American Director of WH Military Office


New York, March 2 (IANS) US President Joe Biden has appointed Indian-American Maju Varghese, who was the Chief Operating Officer of his campaign, as his deputy assistant and Director of the White House Military Office.

After managing the logistics for the election campaign of Biden and Vice President Kamala Harris, Varghese became the executive director of their inauguration -- the swearing-in ceremonies and the festivities around it.

As the Director of the White House Military Office, he will oversee military support, which includes providing medical support, emergency medical services, and presidential transportation and organising official ceremonies and functions.

This will be his second stint at the White House.

He was former President Barack Obama's special assistant and the deputy director of advance, a position in which he worked on organising his travel in the US and abroad.

One of those assignments was organising Obama's 2015 historic trip to India for the Republic Day celebrations.

Varghese later became assistant to the president for administration and management overseeing the White House complex in the Obama administration.

His appointment as the Military Office Director was reported by Politico on Monday and Varghese has posted it on LinkedIn.

As the COO of the Biden-Harris campaign, he ran the logistics for the nationwide, multi-million-dollar effort, mobilising tens of thousands of staff and volunteers.

He successfully steered the inauguration through two difficult problems: the coronavirus pandemic and the threat of attacks after the January 6 Capitol riots.

The ceremony and events like the star-studded "Celebrate America" concert that featured singers Bruce Springsteen, Bon Jovi and Justin Timberlake, and hosted by actor Tom Hanks had to arranged around the two dangers.

Varghese's parents immigrated from Thiruvalla, Kerala, to the US, where he was born, and he is a lawyer by training.

He is one of more than 20 Indian-Americans appointed to senior positions in the Biden administration.

(Arul Louis can be reached at [email protected] and followed on Twitter at @arulouis)

Facebook Comments

Comments

  1. josecheripuram

    2021-03-03 02:48:36

    Some thing to be proud of being a Malayalee. I know His Family, His father Mr, Varghese &his Mother Saroja. She use to be member of the "Sargavedi".A tree can be judged by it's fruit. All the best.

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

കെ.എച്ച്.എന്‍.എ വാഷിങ്ടണ്‍ റീജിയന്‍ രജിസ്‌ട്രേഷന്‍ ശുഭാരംഭം ഏപ്രില്‍ 24 ന്

മറിയാമ്മ ജോസഫ്, 80 , സ്റ്റാറ്റൻ ഐലൻഡിൽ അന്തരിച്ചു

ഏതു മുന്നണി ജയിക്കും? ഡിബേറ്റ് ഫോറം സൂം അവലോകനം ഏപ്രില്‍ 23 വൈകിട്ട് 8 മണി

ഏലിയാമ്മ ജോൺ, 88,  അന്തരിച്ചു

യുഎസിൽ കോവിഡ് മരണങ്ങൾ വീണ്ടും ഉയരുന്നു; ഒബാമയുടെ ഉപദേശം 

ഫ്ലോയ്ഡ് വിധി എന്തായിരിക്കും? ന്യു യോർക്കിലെ ആസിഡ് ആക്രമണം (അമേരിക്കൻ തരികിട 143, ഏപ്രിൽ 19)

ദരിദ്ര രാജ്യങ്ങളിലെ സാമ്പത്തിക വീഴ്ചയും കോവിഡ്-19 വ്യാപനവും (കോര ചെറിയാന്‍)

യുഎസ് മുന്‍ വൈസ് പ്രസിഡന്റ് വാള്‍ട്ടര്‍ മൊണ്ടെല്‍ അന്തരിച്ചു

ലൈസെന്‍സില്ലാതെ തോക്ക് കൈവശം വെക്കാവുന്ന നിയമം ടെക്‌സസ് സെനറ്റില്‍ പാസാകില്ലെന്ന് ലഫ്. ഗവര്‍ണര്‍

ഫോമാ നഴ്സിംഗ് സമിതിയുടെ പ്രഥമ എക്‌സലന്‍സ് അവാര്‍ഡിന് അപേക്ഷകള്‍ ക്ഷണിച്ചു

കേരള അസോസിയേഷന്‍ ഓഫ് ന്യൂജേഴ്സി (കാന്‍ജ് ) മദേഴ്സ് ഡേ ആഘോഷങ്ങള്‍ 2021 മെയ് 8 ന്.

ക്ലൈമറ്റ് ആന്റ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ഏജന്‍സിയില്‍ മൂന്ന് ഇന്ത്യന്‍ അമേരിക്കന്‍ വംശജരെ ബൈഡന്‍ നോമിനേറ്റ് ചെയ്തു.

ഏലിയാമ്മ തോമസ് നിര്യാതയായി

ഫോമാ സംഘടിപ്പിച്ച ഈസ്റ്റർ-വിഷു-റമദാൻ ആഘോഷം മതസാഹോദര്യത്തെ ഉയർത്തിപ്പിടിച്ചു

കേരളാ റൈറ്റേഴ്സ് ഫോറം ഹ്യൂസ്റ്റൺ സാഹിത്യ സമ്മേളനം ഏപ്രിൽ 25 ന്

കൂടുതല്‍ അഭയാര്‍ത്ഥികളെ സ്വീകരിക്കാന്‍ അമേരിക്ക തയാറെടുക്കുന്നു

സി.വി. സുരേന്ദ്രന്‍ ടെക്‌സസില്‍ നിര്യാതനായി

ജെ & ജെ വാക്സിൻ തീരുമാനം വെള്ളിയാഴ്ച; റദ്ദാക്കുമെന്ന് കരുതുന്നില്ലെന്ന് ഫൗച്ചി

ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ 'കിഡ്‌സ് കോര്‍ണര്‍' തുടങ്ങുന്നു.

ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമ ചര്‍ച്ച് വികാരി റവ: മാത്യു ജോസഫിന് യാത്രയയപ്പ് നല്‍കി

ജോസ് എബ്രഹാം 2022 ലെ ഫോമാ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി.

കൊപ്പല്‍ സിറ്റി കൗണ്‍സില്‍ പ്ലേയ്‌സ് 6 ലേക്ക് ബിജു മാത്യു വീണ്ടും മത്സരിക്കുന്നു

ഷിക്കാഗോ മലയാളി അസോസിയേഷന്‍ നിര്‍മിച്ച് നല്‍കുന്ന വീടിന്റെ താക്കോല്‍ദാനം കേന്ദ്രമന്ത്രി മുരളീധരന്‍ നിര്‍വഹിച്ചു

പാസ്റ്റർ തങ്കച്ചൻ മത്തായി, 60, നിര്യാതനായി

തോമസ് തടത്തിൽ, 87, നിര്യാതനായി

ന്യൂയോർക്കിൽ കോവിഡ് നിരക്ക് നവംബറിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിൽ

മാസ്ക് വെച്ച് വാർത്ത അവതാരകർ; ഏഷ്യാനെറ്റ് ന്യൂസിന്റെ അവബോധ പ്രവർത്തങ്ങൾക്ക് കൈയ്യടി

മലയാളികളുടെ നേതൃപാടവം പ്രശംസാവഹം: സെനറ്റര്‍ വില്ലിവാളം

ചെറിയാന്‍ ചാക്കോ (ജോയ്-87) സ്റ്റാറ്റന്‍ ഐലന്‍ഡില്‍ നിര്യാതനായി

ഡാളസ് സൗഹൃദ വേദി ആദരാജ്ഞലികൾ അർപ്പിച്ചു

View More