Image

ഫെമ നിയമം ലംഘിച്ചു; കിഫ്ബിക്കെതിരെ ഇ.ഡി കേസെടുത്തു

Published on 02 March, 2021
ഫെമ നിയമം ലംഘിച്ചു; കിഫ്ബിക്കെതിരെ ഇ.ഡി കേസെടുത്തു

കൊച്ചി: കിഫ്ബിക്കെതിരെ കേസ് എടുത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കേന്ദ്ര അനുമതി ഇല്ലാതെ കിഫ്ബി വിദേശ ഫണ്ട് സ്വീകരിച്ചെന്നാണ് ആരോപണം. ബാങ്കിങ് പാര്‍ട്ണറായ ആക്‌സിസ് ബാങ്ക് അധികൃതര്‍ക്കും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇ.ഡി. നോട്ടീസ് നല്‍കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക