തിരുവനന്തപുരം: സിനിമാതിരക്കു കാരണം നടനും എം പി യുമായ സുരേഷ് ഗോപി ഈ തവണ ഇലക്ഷന് മത്സരിച്ചേക്കില്ല. എന്നാല്‍ തിരുവനന്തപുരം ജില്ലയിലെ പ്രധാനമണ്ഡലങ്ങളിലൊന്നില്‍ സുരേഷ് ഗോപിയെ സ്ഥാനാര്‍ഥിയായി നിര്‍ത്താന്‍ ബിജെപി യ്ക്ക് താല്പര്യം ഉണ്ടായിരുന്നു.
ഏറെ അഭ്യൂഹങ്ങള്‍ക്കിടെയാണ് താരം മത്സരിച്ചേക്കില്ല എന്ന വാര്‍ത്തയും പുറത്തു വരുന്നത്.ജോഷി സംവിധാനം ചെയ്യുന്ന സിനിമയുടെ ഷൂട്ടിങ്ങിലേക്ക് മാര്‍ച്ച് അഞ്ചുമുതല്‍ അദ്ദേഹം കടക്കുമെന്നാണ് വിവരം. പാലാ, തൊടുപുഴ, ഈരാറ്റുപേട്ട ഭാഗങ്ങളിലാണ് സിനിമാ ചിത്രീകരണം.
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല