-->

VARTHA

യാത്രക്കാരന് നെഞ്ച് വേദന; ഷാര്‍ജയില്‍നിന്ന് ഇന്ത്യയിലേക്കുളള വിമാനം പാകിസ്ഥാനില്‍ ഇറക്കി

Published

on

കറാച്ചി: ഷാര്‍ജയില്‍ നിന്ന് ലക്‌നൗവിലേക്ക് വരികയായിരുന്ന ഇന്‍ഡിഗോ എയര്‍ലൈന്‍സ് വിമാനം പാകിസ്ഥാനില്‍ അടിയന്തര ലാന്‍ഡിംഗ് നടത്തി. വിമാനത്തിലെ യാത്രക്കാരന് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് കറാച്ചി വിമാനത്താവളത്തില്‍ ഇറക്കിയത്. എന്നാല്‍ വിമാനം ലാന്‍ഡ് ചെയ്യുന്നതിന് മുമ്ബു തന്നെ 67 വയസുകാരനായ യാത്രക്കാരന്‍ മരണപ്പെട്ടതായി സ്ഥിരീകരിച്ചു.

ഹബീബ് ഉര്‍ റഹ്‌മാന്‍ എന്ന യാത്രക്കാരനാണ് വിമാനത്തില്‍വെച്ച്‌ മരിച്ചത്. ഹൃദയാഘാതമായിരുന്നു മരണകാരണം. മാനുഷിക പരിഗണന നല്‍കിയാണ് വിമാനം ലാന്‍ഡിംഗിന് അനുവദിച്ചതെന്ന് കറാച്ചി വിമാനത്താവളം അധികൃതര്‍ പറയുകയുണ്ടായി. പിന്നീട് അഹമ്മദാബാദിലേക്ക് പുറപ്പെട്ട വിമാനം ഇവിടെയെത്തി മരിച്ച യാത്രക്കാരന്‍ ഇരുന്ന സീറ്റ് ശുചിയാക്കിയ ശേഷമാണ് ലക്‌നൗവിലേക്ക് പുറപ്പെട്ടതെന്ന് ഇന്‍ഡിഗോ അധികൃതര്‍ അറിയിച്ചു. 

ചൊവ്വാഴ്ച രാവിലെ ആയിരുന്നു സംഭവം. ഷാര്‍ജയില്‍ നിന്ന് ലക്നൌവിലേക്കു പോയ ഇന്‍ഡിഗോ 6 ഇ 1412 വിമാനം ആണ് കറാച്ചി വിമാനത്താവളത്തില്‍ അടിയന്തരമായി ലാന്‍ഡിംഗ് നടത്തിയത്. ഒരു യാത്രക്കാരന് നെഞ്ചുവേദനയുണ്ടെന്ന് വിമാനത്താവള അധികൃതരെ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഇന്ത്യയിലേക്കുള്ള വിമാനം ലാന്‍ഡ് ചെയ്യാന്‍ കറാച്ചിയിലെ ജിന്ന അന്താരാഷ്ട്ര വിമാനത്താവള അധികൃതര്‍ അനുമതി നല്‍കി. എന്നാല്‍ വിമാനം ഇറങ്ങുന്നതിന് മുമ്ബ് 67 കാരനായ ഹബീബ്-ഉര്‍-റഹ്മാന്‍ എന്ന യാത്രക്കാരന്‍റെ മരണം സംഭവിച്ചു.

യാത്രക്കാരന് ഹൃദയാഘാതം സംഭവിച്ചതായി പാകിസ്ഥാന്‍ ദിനപത്രം എക്സ്പ്രസ് ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്തു.  

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

കേരളത്തില്‍ ഇന്ന് 18,257 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.77

പൊളിറ്റിക്കല്‍ ക്രിമിനലുകളെ ഒരു പാര്‍ട്ടിയും പ്രോത്സാഹിപ്പിക്കരുതെന്ന് സുധാകരന്‍

ഒമാനില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്നു; മൂന്നു ദിവസത്തിനിടെ 57 പേര്‍ മരിച്ചു

രാജകുടുംബാംഗമാണെന്ന വ്യാജേന കോടികളുടെ തട്ടിപ്പു നടത്തിയ 2 പേര്‍ അറസ്റ്റില്‍

ബംഗാളില്‍ കോവിഡ് വ്യാപനം രൂക്ഷം; തിരഞ്ഞെടുപ്പ് പ്രചാരണ റാലികള്‍ റദ്ദാക്കി രാഹുല്‍ ഗാന്ധി

അതിവേഗ വ്യാപനത്തിന് ഇടയാക്കുന്ന തൃശൂര്‍ പൂരം ഒഴിവാക്കണം; സര്‍ക്കാരിനോട് എന്‍ എസ് മാധവന്‍

വൈഗയുടെ മരണം ; പിതാവ്​ സനു മോഹന്‍ കര്‍ണാടകയില്‍ പിടിയില്‍

അന്യ സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധന നിര്‍ബന്ധം

രോഗികള്‍ക്കായി ഐസൊലേഷന്‍ കോച്ചുകള്‍; കോവിഡ് പോരാട്ടത്തില്‍ പങ്കുചേര്‍ന്ന് ഇന്ത്യന്‍ റെയില്‍വേ

ഓക്‌സിജന്‍ സിലിണ്ടറിലെ താഴ്ന്ന മര്‍ദ്ദം; മധ്യപ്രദേശിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ 10 കൊവിഡ് രോഗികള്‍ മരിച്ചു

നെടുമ്ബാശ്ശേരി സ്വര്‍ണ്ണക്കടത്ത് കേസില്‍ മന്‍ഹാസ് അബുലീസ് മുഖ്യ കണ്ണിയെന്ന് കസ്റ്റംസ്

'തെരഞ്ഞെടുപ്പ് സമയത്ത് വാ പൊത്തിപ്പിടിച്ച്‌ മൗനം പാലിച്ചവര്‍ക്ക് തൃശൂര്‍ പൂരത്തോട് മാത്രം അസഹിഷ്‌ണുത'; സന്ദീപ് വാര്യര്‍

എനിക്ക് ദുബായിയില്‍ എന്നല്ല ലോകത്ത്‌എവിടെയും ഒരു ബിസിനസും ഇല്ല; ഫിറോസ് കുന്നുംപറമ്ബില്‍

സിപിഎമ്മിലെ രാഷ്ട്രീയ ക്രിമിനലിസം; ജി സുധാകരന്റെ ആരോപണത്തെ തള്ളി എ എം ആരിഫ്

തൃശ്ശൂര്‍ പൂരം; സര്‍ക്കാര്‍ നിയന്ത്രണങ്ങളില്‍ എതിര്‍പ്പുന്നയിച്ച്‌ ദേവസ്വം ബോര്‍ഡ്

സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവെച്ചു

കോവിഡ് ബാധിച്ച് ദമ്പതികളും മരുമകളും ഉള്‍പ്പടെ 3 പേര്‍ ഗുജറാത്തില്‍ മരിച്ചു

വാക്‌സിന്‍ ഉത്പാദനം: ദേശീയ ശേഷി മുഴുവന്‍ ഉപയോഗപ്പെടുത്തണമെന്ന് പ്രധാനമന്ത്രി

വ്യാജ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്ത രണ്ട് പേര്‍ അറസ്റ്റില്‍

വളര്‍ത്തുനായയെ കെട്ടിവലിച്ച സംഭവം; പോലീസ് കേസെടുത്തു

കൂട്ടപരിശോധനകളില്‍ രോഗികളുടെ എണ്ണം കൂടിയാലും കേരളം സജ്ജമെന്ന് ആരോഗ്യമന്ത്രി

കൊവിഡില്‍ വിറങ്ങലിച്ച്‌ രാജ്യ തലസ്ഥാനം; പ്രതിദിന കേസുകള്‍ 24,000; സ്ഥിതി അതീവ ഗുരുതരം

സംസ്ഥാനത്ത് ഇന്ന് 13,835 പേര്‍ക്ക് കോവിഡ്

ക​ഴ​ക്കൂ​ട്ട​ത്ത് സ്‌​ട്രോം​ഗ് റൂം ​തു​റ​ക്കാനു​ള്ള ശ്ര​മം പ്ര​തി​ഷേ​ധ​ത്തെ തു​ട​ര്‍​ന്ന് ഉ​പേ​ക്ഷി​ച്ചു

പ്രിയതാരത്തിന്റെ വേര്‍പാടില്‍ തേങ്ങി തമിഴകം

വിവേകിന് കടുത്ത ഹൃദ്രോഗമുണ്ടായിരുന്നെന്ന് ഡോക്‌ടര്‍മാര്‍

മരിക്കാത്ത കോവിഡ് രോഗിയെ 'മരിച്ചതായി' സ്ഥിരീകരിച്ചത് രണ്ടു തവണ

ചെന്നൈ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട

പഴ്‌സണല്‍ സ്റ്റാഫംഗത്തേയും ഭാര്യയേയും അപമാനിച്ചിട്ടില്ല, ആരോപണം അടിസ്ഥാനരഹിതം; പിന്നില്‍ മറ്റ് ലക്ഷ്യങ്ങള്‍- ജി സുധാകരന്‍

അപഥ സഞ്ചാരത്തിന് മന്ത്രിപദവി ഉപയോഗിച്ചയാളാണ് വി മുരളീധരനെന്ന് സിപിഎം

View More