-->

kazhchapadu

അനുസ്മരണം (ജോസ് വിളയില്‍)

Published

on

വിടവാങ്ങുന്നെന്‍ ഗുരുനാഥനെപ്പോലൊരാള്‍
വിടവാങ്ങാത്ത കുറെ ഓര്‍മ്മകള്‍തീര്‍ത്തവന്‍
കുടിയേറിയ മലയാളികള്‍ക്കിപ്പുറം വരികള്‍
തനി മലയാള സംസ്കാരത്തിലിട്ട് കറ കളഞ്ഞു
കുതിര്‍ത്ത് വേവിച്ചു നല്‍കിയ ജോയന്‍ കുമരകം.

കറ തീര്‍ന്ന ശൈലികള്‍, ഭാഷയും കൊണ്ടോരോ
മനസിലും മലയാള സംസ്കാരം വളര്‍ത്തിയോന്‍
ചെറു മനസിലും നാവിലും അക്ഷരം കുറിച്ചവന്‍
മലയാള സംസ്കാരത്തിനായ് പടപൊരുതിയോന്‍
ക്ഷീണിച്ചു പോയിരിക്കാം ചിലപ്പോഴെങ്കിലും.

ജോയന്‍ തന്‍ ആഗ്രഹം ഈ മറുനാട്ടിലെത്രനാള്‍
എണ്ണ വറ്റുന്ന തിരിപോല്‍ ദ്യുതി പരത്തുമെന്ന-
റിയീലയെങ്കിലും കൊതിക്കുന്നുണരുവാന്‍ ഇനി
പുത്തന്‍ തലമുറകള്‍ തന്‍ മനസിലും ഓരോരോ
ജോയന്‍ കുമരകം മലയാള സംസ്കാരത്തിനു നല്‍
നറുനെയ് നിറഞ്ഞ കെടാവിളക്കെന്ന പോല്‍.

Facebook Comments

Comments

  1. George Thumpayil

    2021-02-28 14:45:20

    May His Soul Rest in Peace. My heartfelt condolences.

  2. Father Mathew Zachariah

    2021-02-28 00:25:05

    Beloved JOYAN, my heartfelt condolence on your shocking departure to your HEAVENLY HOME. This morning I called on your phone and heard your sweet recorded voice. A while ago, one of our common friend called me and conveyed the sad news of your journey. Though you are separated from this world physically, but your soul is alive in the presence of Jesus our Lord in paradise, the most beautiful and melodious place. "Blessed are the dead who die IN THE LORD, they will rest (not sleep) from their labor, for their deeds will follow.) Death is not the end of life. See what Jesus said to Martha: "I am the resurrection and the life. He who believes in me (Jesus) will live, even though he/she dies; and whoever lives and believes in me will Never die. Do you believe this?" Now, Joyan is free from all his physical infirmities. "In the sweet bye and bye, we shall meet on that beautiful shore." Let his memory be eternal.

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

പ്രണയത്തിൽ ഒരുവൾ നിശബ്ദയാവുമ്പോൾ (രാജീവ് മുളക്കുഴ, ഇ-മലയാളി കഥാമത്സരം 21)

വെള്ളത്തുള്ളി സാക്ഷിയായ കഥകൾ (ജിതിൻ നാരായണൻ, ഇ-മലയാളി കഥാമത്സരം 20)

ഇ-മലയാളി കഥാമത്സരത്തിലേക്ക് കഥകൾ അയക്കാൻ ഇനിയും ഒരാഴ്ച കൂടി

സ്വാന്തം (രമ്യ രതീഷ്, ഇ-മലയാളി കഥാമത്സരം 19)

സെയിൽസ്മാൻ (ഷംസു വടക്കുംപുറം, ഇ-മലയാളി കഥാമത്സരം 18)

ജല്‍പനങ്ങളില്‍ തെളിഞ്ഞ് കേട്ടവ (സുനില്‍ ഗുരുകുലം, ഇ-മലയാളി കഥാമത്സരം 17)

ചിത്രലേഖ (രാജൻ പെരുമ്പുള്ളി,  ഇ-മലയാളി കഥാമത്സരം 16)

ജഡ്ജ് മെയ്ഡ് ലോ (ഡോ.എം.ഷാജഹാൻ, ഇ-മലയാളി കഥാമത്സരം 15)

നേർച്ച പോത്ത് (നിവിൻ എബ്രഹാം, ഇ-മലയാളി കഥാമത്സരം 14)

പെറ്റ്സ് വില്ല (നജീബ് കാഞ്ഞിരോട്,  ഇ-മലയാളി കഥാമത്സരം 13)

അനാഥ ദൈവങ്ങൾ (ജിഷ. കെ. റാം, ഇ-മലയാളി കഥാമത്സരം -12)

വിധിയുടെ നിഴൽ (ബിന്ദു ജോൺ മാലം - ഇ-മലയാളി കഥാമത്സരം 11)

കസേര (ജോമോൻ ജോസ്,  ഇ-മലയാളി  കഥാമത്സരം 10)

നിറം (കമാൽ കാരാത്തോട് - ഇ-മലയാളി  കഥാമത്സരം - 9)

ജന്മാന്തരം (രമേശ് ബാബു - ഇ-മലയാളി  കഥാമത്സരം 8)

പടിവാതിലിറങ്ങുമ്പോൾ (അജയ് നാരായണൻ, ഇ-മലയാളി  കഥാമത്സരം 7)

കരയുന്ന കാൽപനികതകൾ (ഉദയനാരായണൻ - ഇ-മലയാളി കഥാമത്സരം 6)

ജീവിതത്തിന്റെ നിറങ്ങൾ (ആദർശ് പി സതീഷ്, ഇ-മലയാളി കഥാമത്സരം 5)

ശവമടക്ക്കളി (ഗോകുൽ രാജ് - ഇ-മലയാളി കഥാമത്സരം 4)

തെക്കോട്ടുള്ള വണ്ടി (കൃഷ്ണകുമാര്‍ മാപ്രാണം -ഇ-മലയാളി കഥാമത്സരം 3)

നിധി (ദീപാ പാർവതി-ഇ-മലയാളി  കഥാമത്സരം 2)

ഇ-മലയാളി കഥാ-മത്സരം, വായനക്കാരുടെ ശ്രദ്ധക്ക്

നിറങ്ങളുടെ ലോകം (സാബു ഹരിഹരൻ, ഇ-മലയാളി  കഥാമത്സരം-1)

വനാന്തരങ്ങളില്‍ ആദ്യവര്‍ഷം പെയ്യുമ്പോള്‍ (ജിസ പ്രമോദ്)

എന്റെ സൂര്യതേജസ്സേ പ്രണാമം !! (എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍, ന്യൂയോര്‍ക്ക്)

ഒരത്ഭുത ജനനവും ഉയര്‍ത്തെഴുന്നേല്പും (നോയമ്പ്കാല രചന-ഗദ്യകവിത: വാസുദേവ് പുളിക്കല്‍)

വാല്‍മീകിയുടെ മുഖ്യപ്രസംഗം (നര്‍മ്മകഥ: നൈന മണ്ണഞ്ചേരി)

ഓർമ്മയുടെ അങ്ങേ അറ്റം (ജ്യോതി അനൂപ്)

ദിവ്യകാരുണ്യരാത്രി - കവിത ഫാ. ജോണ്‍സ്റ്റി തച്ചാറ

പിറന്നാളാഘോഷം (ചെറുകഥ: സാംജീവ്)

View More