ന്യു യോർക്ക്: പ്രമുഖ ഇന്ത്യൻ സാമ്പത്തിക ശാസ്ത്രജ്ഞ ലിജിയ നൊറോണയെ യുനൈറ്റഡ് നേഷൻസ് എൻവയൺമെൻറ് പ്രോഗ്രാമിന്റെ (യു.എൻ.ഇ.പി) അസിസ്റ്റൻറ് സെക്രട്ടറി ജനറൽ, ന്യൂയോർക് ഓഫിസ് മേധാവി എന്നീ പദവികളിൽ യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് നിയമിച്ചു .
സത്യ ത്രിപദി വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം. സുസ്ഥിര വികസന രംഗത്ത് 30 വർഷത്തെ അന്താരാഷ്ട്ര പരിചയമുള്ള ഇക്കണോമിസ്റ്റാണ് ലിജിയ. 2014 മുതൽ നൈറോബിയിലെ യു.എൻ.ഇ.പി ഇക്കോണമി ഡിവിഷൻ മേധാവിയായി പ്രവർത്തിച്ചുവരുകയാണ്.
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല