-->

America

തമ്പി ആന്റണിയുടെ മൂന്ന് പുസ്തകങ്ങൾ പ്രകാശനം ചെയ്യുന്നു

Published

on

സാൻഫ്രാൻസിസ്കോ : എഴുത്തുകാരന്‍, നിര്‍മാതാവ്, നടന്‍ എന്നിങ്ങനെ വ്യത്യസ്ത മേഖലകളിൽ തിളങ്ങുന്ന  തമ്പി ആന്റണിയുടെ മൂന്ന് പുസ്തകങ്ങൾ സർഗവേദിയിൽ നടക്കുന്ന ചടങ്ങിൽ സാഹിത്യ രംഗത്തെ   പ്രതിഭാധനർ പ്രകാശനം ചെയ്യുന്നു. 'മരക്കിഴവൻ'എന്ന കഥാ സമാഹാരവും, 'കൂനമ്പാറക്കവല', 'ജസ്സീലാ ബാനുവിന്റെ കുറിപ്പുകൾ' എന്നീ നോവലുകളുമാണ് പ്രകാശനം ചെയ്യുന്നത്. 

ഫെബ്രുവരി 27 ശനിയാഴ്ച്ച വൈകുന്നേരം (6.30 ന്-PST, ഞായറാഴ്ച്ച രാവിലെ 8 -IST) സൂം മീറ്റിംഗിലൂടെ നടക്കുന്ന പ്രകാശന കർമത്തിൽ 'മരക്കിഴവൻ' എഴുത്തുകാരി റോസ്‌മേരി പ്രകാശനം ചെയ്യും.  പ്രശസ്ത സാഹിത്യകാരൻ സക്കറിയയാണ് നോവൽ - 'കൂനമ്പാറക്കവല'യുടെ  പ്രകാശനം നിർവഹിക്കുക. 'ജസ്സീലാ ബാനുവിന്റെ കുറിപ്പുകൾ'  പ്രമുഖ എഴുത്തുകാരൻ കെ പി രാമനുണ്ണി  പ്രകാശനം ചെയ്യും. 

എം എൻ നമ്പൂതിരി, സുകുമാർ (കാനഡ ),അനിലാൽ  ശ്രീനിവാസൻ, ബിനോയ് സെബാസ്റ്റ്യൻ, ജോസൻ ജോർജ് (ലാന),ജെ മാത്യൂസ് (ജനനി), മീനു എലിസബത്ത്, ജയൻ കെ സി എന്നിവർ ആശംസകൾ നേർന്ന് പ്രസംഗിക്കും. സിന്ധു നായർ (ബോസ്റ്റൺ ) മോഡറേറ്ററായിരിക്കും .

സൂം മീറ്റിംഗ് ID 950 4937 8143   

Facebook Comments

Comments

  1. കുറ്റങ്ങളും വിഡ്ഢിത്തരങ്ങളും പ്രവർത്തിക്കുന്ന വ്യക്തികൾ പൊതുവെ ഭീരുക്കൾ ആണ്. അവരുടെ പ്രവർത്തികൾ വെളിച്ചത്തു വരികയും അവരുടെ ബലഹീനത മറ്റുള്ളവർ മനസ്സിലാക്കി എന്ന് അവർ കരുതുമ്പോൾ അവരിൽ അപകർഷത വളരുന്നു. അപ്പോൾ അവർ ന്യായികരണം തുടങ്ങും, കൂടുതൽ വിഡ്ഢിത്തരങ്ങൾ കൊണ്ട് കവചം ഉണ്ടാക്കി മറ്റുള്ളവരെ ആക്രമിക്കും. ഇവർ പൊതുവെ പല പേരിൽ കൂട്ടമായിട്ടേ നിൽക്കാറുള്ളു. ചിലർ ഇവരുടെ കൂടെ ഇമാജിനറി കൂട്ടുകാരെ ഉണ്ടാക്കും. അവർക്കൊക്കെ പല പേരുകളും കൊടുക്കും.ഇ ചീവീടുകൾ ചിലക്കട്ടെ. ഇവ സീസണൽ ആണ്. ചീവീടുകളുടെ ശബ്ദം കേട്ട് എഴുന്നള്ളത്തു മാറി പോകേണ്ട. നല്ല എഴുത്തുകാർ സമൂഹം നന്നാവുവാൻ എഴുതുക - ചാണക്യൻ

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ജെ & ജെ വാക്സിൻ: ദോഷത്തെക്കാളേറെ ഗുണമെന്ന് സുരക്ഷാ സമിതി

നീതിയോ പ്രതികാരമോ എന്താണ് വേണ്ടത്? (ബി ജോൺ കുന്തറ)

ആൻഡ്രൂ യാംഗ്‌ ന്യു യോർക്ക് മേയറാകണം; ഫ്ലോയ്ഡ് വിധി (അമേരിക്കൻ തരികിട-144, ഏപ്രിൽ 20)

മലയാളം സൊസൈറ്റി ചര്‍ച്ചാ മീറ്റിംഗില്‍ 'തമസിന്റെ വിജയം' - അഭിപ്രായ സ്വാതന്ത്ര്യം അപകടത്തിലോ?

ഷിക്കാഗോ മലയാളി അസോസിയേഷന്‍ പൊതുയോഗം ഏപ്രില്‍ 25ന്

ഡാളസില്‍ ചെറിയ അളവില്‍ കഞ്ചാവ് കൈവശം വെക്കുന്നവരെ അറസ്‌റ് ചെയ്യില്ലെന്ന് പോലീസ് ചീഫ്

എഫ്.ഡി.എ കമ്മിഷണര്‍ സ്ഥാനത്തേക്ക് ഇന്ത്യന്‍ അമേരിക്കന്‍ വംശജ ഗായത്രി റാവുവും

ജോര്‍ജ് ഫ്‌ളോയ്ഡ് കേസ്സ്- വംശീയതക്കെതിരെയുള്ള പോരാട്ടത്തിന്റെ തുടക്കം മാത്രം- പ്രസിഡന്റ് ബൈഡന്‍

കെ.എച്ച്.എന്‍.എ വാഷിങ്ടണ്‍ റീജിയന്‍ രജിസ്‌ട്രേഷന്‍ ശുഭാരംഭം ഏപ്രില്‍ 24 ന്

മറിയാമ്മ ജോസഫ്, 80 , സ്റ്റാറ്റൻ ഐലൻഡിൽ അന്തരിച്ചു

ഏതു മുന്നണി ജയിക്കും? ഡിബേറ്റ് ഫോറം സൂം അവലോകനം ഏപ്രില്‍ 23 വൈകിട്ട് 8 മണി

ഏലിയാമ്മ ജോൺ, 88,  അന്തരിച്ചു

യുഎസിൽ കോവിഡ് മരണങ്ങൾ വീണ്ടും ഉയരുന്നു; ഒബാമയുടെ ഉപദേശം 

ദരിദ്ര രാജ്യങ്ങളിലെ സാമ്പത്തിക വീഴ്ചയും കോവിഡ്-19 വ്യാപനവും (കോര ചെറിയാന്‍)

യുഎസ് മുന്‍ വൈസ് പ്രസിഡന്റ് വാള്‍ട്ടര്‍ മൊണ്ടെല്‍ അന്തരിച്ചു

ലൈസെന്‍സില്ലാതെ തോക്ക് കൈവശം വെക്കാവുന്ന നിയമം ടെക്‌സസ് സെനറ്റില്‍ പാസാകില്ലെന്ന് ലഫ്. ഗവര്‍ണര്‍

ഫോമാ നഴ്സിംഗ് സമിതിയുടെ പ്രഥമ എക്‌സലന്‍സ് അവാര്‍ഡിന് അപേക്ഷകള്‍ ക്ഷണിച്ചു

കേരള അസോസിയേഷന്‍ ഓഫ് ന്യൂജേഴ്സി (കാന്‍ജ് ) മദേഴ്സ് ഡേ ആഘോഷങ്ങള്‍ 2021 മെയ് 8 ന്.

ക്ലൈമറ്റ് ആന്റ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ഏജന്‍സിയില്‍ മൂന്ന് ഇന്ത്യന്‍ അമേരിക്കന്‍ വംശജരെ ബൈഡന്‍ നോമിനേറ്റ് ചെയ്തു.

ഏലിയാമ്മ തോമസ് നിര്യാതയായി

ഫോമാ സംഘടിപ്പിച്ച ഈസ്റ്റർ-വിഷു-റമദാൻ ആഘോഷം മതസാഹോദര്യത്തെ ഉയർത്തിപ്പിടിച്ചു

കേരളാ റൈറ്റേഴ്സ് ഫോറം ഹ്യൂസ്റ്റൺ സാഹിത്യ സമ്മേളനം ഏപ്രിൽ 25 ന്

കൂടുതല്‍ അഭയാര്‍ത്ഥികളെ സ്വീകരിക്കാന്‍ അമേരിക്ക തയാറെടുക്കുന്നു

സി.വി. സുരേന്ദ്രന്‍ ടെക്‌സസില്‍ നിര്യാതനായി

ജെ & ജെ വാക്സിൻ തീരുമാനം വെള്ളിയാഴ്ച; റദ്ദാക്കുമെന്ന് കരുതുന്നില്ലെന്ന് ഫൗച്ചി

ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ 'കിഡ്‌സ് കോര്‍ണര്‍' തുടങ്ങുന്നു.

ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമ ചര്‍ച്ച് വികാരി റവ: മാത്യു ജോസഫിന് യാത്രയയപ്പ് നല്‍കി

കൊപ്പല്‍ സിറ്റി കൗണ്‍സില്‍ പ്ലേയ്‌സ് 6 ലേക്ക് ബിജു മാത്യു വീണ്ടും മത്സരിക്കുന്നു

ഷിക്കാഗോ മലയാളി അസോസിയേഷന്‍ നിര്‍മിച്ച് നല്‍കുന്ന വീടിന്റെ താക്കോല്‍ദാനം കേന്ദ്രമന്ത്രി മുരളീധരന്‍ നിര്‍വഹിച്ചു

പാസ്റ്റർ തങ്കച്ചൻ മത്തായി, 60, നിര്യാതനായി

View More