-->

fokana

ജോമോന്‍ ഇടയാടി ഫൊക്കാന ടെക്‌സസ് റീജിയന്‍ കോര്‍ഡിനേറ്റര്‍, ലിഡ തോമസ് റീജിയണല്‍ വിമന്‍സ് ഫോറം ചെയര്‍പേഴ്‌സന്‍

Published

on

ഫൊക്കാന ടെക്‌സാസ് റീജിയന്റെ കോര്‍ഡിനേറ്ററായി ജോമോന്‍ ഇടയാടിയേയും, വിമന്‍സ് ഫോറം  റീജിയണല്‍ കമ്മറ്റി ചെയര്‍ പേഴ്‌സനായി ലിഡ തോമസിനെയും തെരഞ്ഞെടുത്തു. ടെക്‌സസ്സില്‍ വിപുലമായ കമ്മറ്റികള്‍ ഉണ്ടാക്കുന്നതിന്റെ മുന്നോടിയായാണ് ഈ തെരഞ്ഞെടുപ്പ്.

ഫ്രണ്ട്‌സ് ഓഫ് പെയര്‍ലാന്റ് മലയാളി കമ്മ്യുണിറ്റിയുടെ എക്‌സിക്യൂട്ടീവ് കമാറ്റിയംഗമായ ജോമോന്‍ ഇടയാടി കോട്ടയം സ്വദേശിയാണ്. ദീര്‍ഘകാലം കുവൈറ്റിലായിരുന്ന ഇദ്ദേഹം, ഇന്ത്യന്‍ ഓവര്‍സീസ് കോണ്ഗ്രസ്സ് കമ്മറ്റിയുടെയും, സിറോ മലബാര്‍ കാത്തലിക് അസോസിയേഷന്റെയും നേതൃത്വത്തില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ചിട്ടുണ്ട്. കൂടാതെ മാന്നാനം കെ.ഇ. കോളജിലിലെ മാഗസിന്‍ എഡിറ്റര്‍, യൂണിവേസിറ്റി യൂണിയന്‍ കൗണ്‌സിലര്‍, യൂത്ത് കോണ്ഗ്രസ് ഏറ്റുമാനൂര്‍ നിയോജകമണ്ഡലം പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തന പരിചയമുള്ള ഇദ്ദേഹം ഹ്യുസ്റ്റനിലെ ഒരു വ്യവസായി കൂടിയാണ്.

ശ്രീമതി ലിഡ തോമസ് ഒക്കലാഹോമായില്‍ നിന്നും ഹ്യുസ്റ്റനിലെ മിസോറി സിറ്റയില്‍ എത്തി, ഹ്യുസ്റ്റനിലെ ബിസിനസ്, കല സാഹിത്യ രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ്. ബാങ്കിങ് രംഗത്തു 30 വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുള്ള ലിഡ സഹോദരന്‍ ലോയിഡ് ഡാനിയേലുമായി ചേര്‍ന്നു ഹ്യുസ്റ്റനില്‍ ആരംഭിച്ച "ഡാനിയേല്‍ ടീം" എന്ന മോര്‍ട്ട്‌ഗേജ് കമ്പനി ഹ്യുസ്റ്റനിലെ പ്രധാനപ്പെട്ട മോര്‍ട്‌ഗേജ് കമ്പനികളില്‍ ഒന്നാണ്. കൂടാതെ ഹ്യുസ്റ്റനിലും, ഓസ്റ്റിനില്‍ നിന്നുമായി സംപ്രേഷണം ചെയ്യുന്ന ആശ റേഡിയോയുടെ സ്ഥാപകയും, ഡയറക്റ്ററുമാണ്.

ജോമോന്‍ ഇടയാടി, ലിഡ തോമസ്, എന്നിവരുടെ തെരഞ്ഞെടുപ്പ് ഫൊക്കാനായുടെ റീജിയനിലെ പ്രവര്‍ത്തനങ്ങള്‍ക്കു മുതല്‍ക്കൂട്ടാകുമെന്നു ഫൊക്കാന പ്രസിഡന്റ് ജോര്‍ജ്ജി വര്‍ഗീസ്, ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍ ഫിലിപ്പോസ് ഫിലിപ്പ്, മുന്‍ പ്രസിഡന്റ് ജി.കെ. പിള്ള, റീജിയന്‍ വൈസ് പ്രസിഡന്റ് ഡോ. രഞ്ജിത് പിള്ള,  ട്രസ്റ്റീ ബോര്‍ഡംഗം എബ്രഹാം ഈപ്പന്‍, ഫൗണ്ടേഷന്‍ വൈസ് ചെയര്‍മാന്‍ എറിക് മാത്യു എന്നിവര്‍ അഭിപ്രായപ്പെട്ടു.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഫോക്കാന ടടെക്സാസ് റീജിയന്‍ യൂത്ത് വിംഗ് ഉദ്ഘാടനവും, രക്തദാന സേന രൂപീകരണവും നാളെ ഹ്യുസ്റ്റന്‍ കേരള ഹൌസ്സില്‍

ഫൊക്കാന യൂത്ത് കമ്മിറ്റി ലീഡര്‍ഷിപ്പ് ആന്‍ഡ് പബ്ലിക് സ്പീക്കിംഗ് വര്‍ക്ക്‌ഷോപ്പ് ഏപ്രില്‍ 13 മുതല്‍ ജഡ്ജി ജൂലി മാത്യു ഉദ്ഘാടനം ചെയ്യും

വുമൺഹുഡ്: സ്ത്രീയുടെ ജനനം മുതൽ വാർദ്ധക്യം വരെ വികാരഭരിതമായ ചിത്രീകരണം (ഫ്രാൻസിസ് തടത്തിൽ)

ഫൊക്കാന വിമന്‍സ് ഫോറത്തിന്റെ ഇന്റര്‍നാഷണല്‍ വനിതാ ദിനാഘോഷം

യോഹന്നാൻ ശങ്കരത്തിൽ കോർ എപ്പിസ്കോപ്പയുടെ വേർപാടിൽ ഫൊക്കാന അനുശോചിച്ചു

കേരളത്തിലെ വിജയം കോൺഗ്രസിന് അനിവാര്യം: സാം പിട്രോഡോ; സഹകരണം വേണം: ഉമ്മൻ ചാണ്ടി

ഫൊക്കാന ന്യൂജേഴ്‌സി കൺവൻഷന്റെ രജിസ്‌ട്രേഷൻ തുക പൂർണ്ണമായും മടക്കി നൽകി

ഫൊക്കാന വിമൻസ് ഫോറത്തിലേക്ക് വനിതകളുടെ ഒഴുക്ക്; 120 അംഗ കമ്മിറ്റി; 'സ്നേഹ സാന്ത്വനം' ഇന്ന്

പ്രവാസി ദ്രോഹം: കേരളത്തിലെ എംപിമാർ ഇടപെടണമെന്ന് ആവശ്യപ്പെട്ട്  ഫൊക്കാന നിവേദനം നൽകി 

ഫൊക്കാന ഇന്റര്‍നാഷണല്‍ വനിതാ ദിനാഘോഷം 'സ്‌നേഹ സാന്ത്വനം' മാര്‍ച്ച് 13 ന്

ഫൊക്കാന ടുഡേ രണ്ടാം പതിപ്പ് പുറത്തിറങ്ങി 

മുത്തൂറ്റ് എം. ജി. ജോർജിന്റെ നിര്യാണത്തിൽ ഫൊക്കാന അനുശോചിച്ചു 

കോവിഡ് മിഥ്യാ ധാരണകള്‍ നീക്കി ഫൊക്കാന ഫ്‌ലോറിഡ റീജിയന്റെ സെമിനാര്‍

ഫൊക്കാന സംഘടിപ്പിക്കുന്ന ലോക വനിതാദിനാഘോഷങ്ങള്‍ മാര്‍ച്ച് 06 ശനിയാഴ്ച

ഫൊക്കാന അനുശോചിച്ചു

ഫൊക്കാന ടുഡേ പുതിയ ലക്കം പ്രസിദ്ധീകരിച്ചു

ജോയൻ കുമരകത്തിന്റെ വേർപാടിൽ ഫൊക്കാന അനുശോചിച്ചു

ഫൊക്കാന വിമന്‍സ് ഫോറം: നോര്‍ത്ത് അമേരിക്കന്‍ മലയാളി ചരിത്രത്തിലെ ഏറ്റവും വനിത നേതൃത്വം

കോവിഡിന്റെ മറവില്‍ പ്രവാസി യാത്രക്കാരെ പീഡിപ്പിക്കുന്ന നിയമം പിന്‍വലിക്കണം: ഫൊക്കാന പ്രസിഡണ്ട് ജോര്‍ജി വര്‍ഗീസ്

ഫെബ്രുവരി 21 മാതൃഭാഷ ദിനം; ഫൊക്കാന മലയാളം അക്കാഡമിയുടെ ആശംസ

ഫൊക്കാനയുടെ തുടര്‍സഹകരണം സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു. മന്ത്രി ഇ.പി.ജയരാജന്‍

ഫൊക്കാന ഭവനം പദ്ധതി രണ്ടാം ഘട്ടം താക്കോൽ ദാനം നടത്തി 

ഫൊക്കാന പൊളിറ്റിക്കല്‍ ആന്‍ഡ് ഇമ്മിഗ്രേഷന്‍ ഫോറം: കുര്യന്‍ പ്രക്കാനം (കാനഡ) ചെയര്‍; സാജന്‍ കുര്യന്‍ (ഫ്‌ലോറിഡ) കോ.ചെയര്‍

വാക്സിന് പിന്നിലെ ത്യാഗങ്ങൾ വിവരിച്ച് ബിനു കൊപ്പാറ; ഗർഭിണികളും മുലയൂട്ടുന്ന അമ്മമാരും വാക്സീൻ സ്വീകരിക്കണമെന്ന ഡോ. ജൂലി ജോൺ

ഫൊക്കാന ന്യൂയോര്‍ക്ക് റീജയന്റെ കോവിഡ് വാക്‌സീന്‍ സെമിനാര്‍ ഫെബ്രുവരി 6 ന്

ഫൊക്കാനയുടെ തിലകക്കുറിയായി മലയാളം അക്കാഡമി

ഫൊക്കാന കേസ് മെരിലാന്റിലേക്ക് മാറ്റിയത് അനുചിതം; കേസ് ന്യൂയോര്‍ക്ക് കോടതിയിലേക്ക് തിരിച്ചയച്ച് ഫെഡറല്‍ കോടതിയുടെ ഉത്തരവ്

ഗാന്ധി പ്രതിമ തകര്‍ത്ത സംഭവം ഫൊക്കാന ന്യൂയോര്‍ക്ക് റീജിയന്‍ പ്രമേയം അവതരിപ്പിച്ചു

ഫൊക്കാന ഇലക്ഷൻ കേസ്  ക്വീൻസ് കോടതിയിലേക്ക്  തിരിച്ചയക്കാൻ മെരിലാൻഡ് ഫെഡറൽ കോടതി ഉത്തരവ് 

ഫൊക്കാനാ ന്യൂയോര്‍ക്ക് റീജിയന്‍ പ്രഥമ മീറ്റിംഗ് അവസമരണീയമായി

View More