-->

America

ലേഡി ഗാഗയുടെ നായ്ക്കളെ തട്ടിക്കൊണ്ടു പോയി

Published

on

ലോസ് ആഞ്ചലസ്‌: ബുധനാഴ്‌ച രാത്രി പത്തുമണിയോടെ, നടിയും ഗായികയുമായ ലേഡി ഗാഗയുടെ വെസ്റ്റ് ഹോളിവുഡിലെ വസതിയിൽ വെളുത്ത വാഹനത്തിലെത്തിയ മോഷ്ടാക്കൾ വളർത്തുനായ്ക്കളെ മോഷ്ടിച്ച് കടന്നു. മോഷ്ടാക്കൾ കയ്യിൽ തോക്കു കരുതിയിരുന്നു. ഡോഗ് വോക്കറുടെ നെഞ്ചിൽ നാല് തവണ അവർ വെടിയുതിർത്തു. ഇയാളെ അടുത്തുള്ള ആശുപത്രിയിൽ വേഗം എത്തിച്ചതായും  സുഖം പ്രാപിച്ചുവരുന്നതായും അടുത്ത വൃത്തങ്ങൾ പറഞ്ഞു.

സംഭവസമയത്ത് ലേഡി ഗാഗ ഇറ്റലിയിലായിരുന്നു. താൻ ജീവനുതുല്യം സ്നേഹിക്കുന്ന കോജി, മിസ് ഏഷ്യ  എന്നീ വളർത്തുനായ്ക്കളെ നഷ്ടപ്പെട്ടതിൽ അവർ അസ്വസ്ഥയാണ്. അവയെ തിരികെ ഏൽപ്പിച്ചാൽ, ഒന്നും ചോദിക്കാതെ  5 ലക്ഷം ഡോളർ നൽകാമെന്നാണ് ഗാഗയുടെ വാഗ്ദാനം. 

ഗാഗയാണ് ഉടമസ്ഥയെന്ന് അറിഞ്ഞുകൊണ്ടായിരിക്കില്ല മോഷണമെന്നും ഫ്രഞ്ച് ബുൾ ഇനത്തിൽപ്പെട്ട നായ്ക്കൾക്ക് വൻ ഡിമാൻഡ് ഉണ്ടെന്ന് അറിയാവുന്നവരാകാം അവയെ തട്ടിക്കൊണ്ടുപോയതെന്നും അന്വേഷണസംഘം അഭിപ്രായപ്പെട്ടു.

Facebook Comments

Comments

  1. വെള്ള വീട്ടിലെ ബൈഡൻ സായിപ്പിന്റെ കൊരക്കുന്ന പട്ടീനെ കണ്ടിട്ട് ഓടി പോയതാവാനേ തരമുള്ളൂ എന്ന് സംശയിക്കാം. ബി എൽ എം കാർ കേറി നിറങ്ങാതിരിക്കാൻ അവരുടെ സ്വംന്തം നേതാവ് തന്നെ വെള്ള വീട്ടിൽ പട്ടിയെ വളർത്തുന്നു. എന്തൊരു വിരോധാഭാസം. പട്ടിയെ രാവിലെ കാഷ്ഠിക്കാൻ പ്ലാസ്റ്റിക്ക് ബാഗുമായി നടക്കുന്ന വീപ്പീ ക്കൊച്ചമ്മയെ ആരെങ്കിലും കാണ്ടു കാണുവോ ആവോ??????????????????????????? ഇനി പാട്ടി നാട്ടും കൊണ്ട് ആ വെള്ള വീട്ടിൽ പോകാനോ , മുള്ളുവേലി യിട്ടത് കൊണ്ട് പെലോസി തള്ളേ കണാ ൻ പോകാനോ സാധാരണക്കാരായ ബി എൽ എം കാർക്ക് പറ്റാത്തതിൽ, അണ്ണാ. അണ്ണാ, അതിർത്തിയിൽ വേലി വേണ്ട ക്യാപിറ്റോളിൽ വേലി മതിയെന്ന് റാറ്റിസ്‌ പാർട്ടി . അപ്പൊ, മതിൽ പണിയുന്നത് കൊണ്ട് ഗുണമുണ്ടെന്നു റാറ്റ്‌സ് പാർട്ടിയിൽ പെലോസി തള്ളയും തെളിയിച്ചല്ലോ, അണ്ണാ.!!!!!!!!!!!!!!!!!!!!!!!!!!!!! ഇതെന്തൊരു ശേല് , അണ്ണാ!!!!!!!!!!!!!!!!!!! ഒന്ന് പറയുകേം മറ്റേതു ചെയ്യുകേം .............. അണ്ണാ, ഒന്ന് എക്സ്പ്ലൈൻ ചെയ്യാമോ അണ്ണാ???????????????????

  2. ഗാഗ മാഗാ! ഗാഗ മാഗാ!!!!!!! നല്ല കറിവേപ്പിലയുടെയും ഇറച്ചി പിരളൻറ്റെയും മണം ഉണ്ടായിരുന്നു കാറിൽ വന്ന മോഷ്ട്ടാക്കൾക്കു. പാലക്കാടൻ മട്ട എന്ന് എഴുത്തുള്ള ചാക്കിൽ ആണ് പട്ടിയെ കയറ്റിയത്. ഇവർ ചൈനയിൽ ഉണ്ടാക്കിയ ചുവന്ന മാഗാ തൊപ്പിയും ട്രംപ് ഫ്ലാഗ്ഉം പുതച്ചിരുന്നു. ട്രംപ് 2020 സ്റ്റിക്കറും ഉണ്ട് കാറിൽ.

  3. പട്ടിയെ കണ്ടെത്തിയാൽ അഞ്ചു ലക്ഷം ഡോളർ ഇനാം... പട്ടിയെ നോക്കാൻ വന്ന് ചങ്കിൽ തുള വീണ ചങ്ങാതിക്ക്, ഉണ്ട free!! Defund the Police നല്ല മുദ്രാവാക്യം, ഇപ്പോഴും മുടങ്ങാതെ മൂന്ന് നേരം വിളിക്കുന്നുണ്ടല്ലോ അല്ലേ?

  4. True American

    2021-02-25 17:10:21

    Must be some Trump Supporters.

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ബിറ്റ്കോയിൻ!  അത്ഭുത വിളക്കും മറിമായവും (ഡോ. മാത്യു ജോയ്സ്, ലാസ് വെഗാസ്)

മാസ്ക് വെച്ച് വാർത്ത അവതാരകർ; ഏഷ്യാനെറ്റ് ന്യൂസിന്റെ അവബോധ പ്രവർത്തങ്ങൾക്ക് കൈയ്യടി

മലയാളികളുടെ നേതൃപാടവം പ്രശംസാവഹം: സെനറ്റര്‍ വില്ലിവാളം

ചെറിയാന്‍ ചാക്കോ (ജോയ്-87) സ്റ്റാറ്റന്‍ ഐലന്‍ഡില്‍ നിര്യാതനായി

ഡാളസ് സൗഹൃദ വേദി ആദരാജ്ഞലികൾ അർപ്പിച്ചു

വാക്സിനേഷൻ ഒഴിവാക്കാനാണോ  നിങ്ങളുടെ തീരുമാനം?  എങ്കിൽ ഒന്നുകൂടി ആലോചിക്കൂ .

ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് ന്യൂയോര്‍ക്ക് എസ്സേ കോമ്പറ്റീഷന്‍

ഒറ്റയ്ക്ക് അതിര്‍ത്തികടന്ന കുട്ടികള്‍ മാര്‍ച്ചില്‍ 19,000(ഏബ്രഹാം തോമസ്)

പി. സി. മാത്യു ഗാര്‍ലന്റ് സിറ്റി കൗണ്‍സിലിലേക്ക് മത്സരിക്കുന്നു , ഏര്‍ലി വോട്ടിംഗ് ഏപ്രില്‍ 19 മുതല്‍

ടെക്‌സസില്‍ പൊതുസ്ഥലങ്ങളില്‍ കൈതോക്ക്: ബില്‍ പാസ്സാക്കി -(ഏബ്രഹാം തോമസ്)

വെടിവയ്പില്‍ കൊല്ലപ്പെട്ടവരില്‍ 4 പേര്‍ സിക്ക് വംശജര്‍ -വംശീയത സംശയിക്കുന്നതായി സിക്ക് കൊയലേഷന്‍

പ്രവാസ ജീവിതാനുഭവങ്ങള്‍ക്ക് കൂടുതല്‍ പ്രസക്തി : സക്കറിയ

മാധ്യമപ്രവര്‍ത്തകന്‍ അജു വാരിക്കാട് മാന്‍വെല്‍ സിറ്റി കൗണ്‍സിലിലേക്ക് മത്സരിക്കുന്നു.

ഡോ.അനുപമ ഗോട്ടിമുകള-ഇന്ത്യന്‍ അമേരിക്കന്‍ ഫിസിഷ്യന്‍സ് പ്രസിഡന്റ്

തമിഴ് ഹാസ്യ നടന്‍ വിവേക് (59) അന്തരിച്ചു

ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്റെ നഴ്‌സസ് ഡേ ആഘോഷം മെയ് എട്ടിന്

കാര്‍ട്ടൂണ്‍ (സിംസണ്‍)

ഇന്ത്യക്കാരനായ ഗണിത ശാസ്ത്രജ്ഞൻ ശുവ്‌റോ ബിശ്വാസിന്റെ മൃതദേഹം ഹഡ്‌സണ്‍ നദിയില്‍ കണ്ടെത്തി

കെ. മാധവനെ വാൾട്ട് ഡിസ്നി കമ്പനി ഇന്ത്യ ആൻഡ് സ്റ്റാർ ഇന്ത്യയുടെ പ്രസിഡന്റായി തെരഞ്ഞെടുത്തു

ഫൈസര്‍ വാക്‌സീന്‍ മൂന്നാമത്തെ ബൂസ്റ്റര്‍ ഡോസ് 12 മാസത്തിനുള്ളില്‍ എടുക്കണം: ഫൈസര്‍ സിഇഒ

യു.എസ്.ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് കോമേഴ്‌സില്‍ ചീഫ് ഇന്‍ഫര്‍മേഷന്‍ ഓഫീസറായി നാഗേഷ് റാവുവിന് നിയമനം

കേരള അസ്സോസിയേഷന്‍ ഓഫ് ഡാളസ് സംഗീത സായാഹ്നം ഏപ്രില്‍ 24ന്

കെഎം മാണിയുടെ രണ്ടാം ചരമവാര്‍ഷിക ദിനം ആചരിച്ചു

ഫോമാ പൊളിറ്റിക്കല്‍ ഫോറത്തിന്റെ കേരള തെരെഞ്ഞെടുപ്പ് സംവാദം ഇന്ന് രാത്രി 8.30 ന്

പ്രിയദര്‍ശിനിയുടെ പ്രിയമാധവം പുറത്തിറങ്ങി

ഷിജി പെരുവിങ്കല്‍, 43, ന്യു ഹൈഡ് പാര്‍ക്കില്‍ നിര്യാതയായി

ഡോ. സുജമോള്‍ സ്കറിയ പെംബ്രോക് പൈന്‍സ് സിറ്റിയുടെ പരിസ്ഥിതി കമ്മറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു

ജെയിംസ് ജേക്കബ് (58) ഡാളസിൽ  നിര്യാതനായി

ഓ.സി.ഐ. കാർഡ് പുതുക്കാനുള്ള   നിബന്ധന നീക്കി; പ്രവാസികൾക്ക് വലിയ നേട്ടം  

ദർശൻ സൂ തോമസ് (82) ടെക്സസിൽ നിര്യാതയായി

View More